അവിടെ ഗോപി അണ്ണനും അമൃതയും ഹണിമൂൺ അടിച്ചു പൊളിക്കുമ്പോൾ നിർവിഗാര അവസ്ഥയിൽ എന്ത്പറ്റി ഹിരണ്മയിക്ക് എന്ന് ആരാധകർ

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന രണ്ട് വ്യക്തിത്വങ്ങളാണ് അമൃത സുരേഷും, ഗോപി സുന്ദറും. ഇരുവരും ജീവിതവഴിയിൽ ഒരുമിച്ച് എത്തിയപ്പോഴായിരുന്നു സോഷ്യൽ മീഡിയ വലിയ തോതിൽ ഇവരെക്കുറിച്ചുള്ള വാർത്തകൾ ചർച്ച ചെയ്തിരുന്നത്. അതിന് കാരണം ഗോപിസുന്ദറിന്റെ മുൻകാല ജീവിതം തന്നെയായിരുന്നു. ആദ്യം ഒരു വിവാഹം കഴിച്ച് ആ ബന്ധത്തിൽ രണ്ട് കുട്ടികളുള്ള ഗോപി സുന്ദർ ഗായികയായ അഭയ ഹിരന്മയിയുമായി ഒൻപതു വർഷത്തോളം ലിവിങ് ടു ഗതർ ജീവിതം നടത്തിയായിരുന്നു. അതിനുശേഷമാണ് അമൃത സുരേഷുമായുള്ള ജീവിതം തിരഞ്ഞെടുക്കുന്നത് തന്നെ. ഏറ്റവും കൂടുതൽ സൈബർ ഏൽക്കേണ്ടതായി വന്നിരുന്നത് ഗോപി സുന്ദറിന് തന്നെയാണ്.

അമൃതയ്ക്ക് ഒപ്പം സന്തോഷ ജീവിതം ജീവിക്കുകയാണ് ഗോപി സുന്ദർ. ഇരുവരും അടുത്ത സമയത്തായിരുന്നു പട്ടായയിൽ ഒരു ടൂറിനായി എത്തിയത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അമൃത സുരേഷിന് ഒപ്പം ജീവിതം അടിച്ചു പൊളിക്കുകയാണ് ഗോപി സുന്ദർ. എന്നാൽ നിലവിൽ അഭയയുടെ അവസ്ഥ എന്താണ് എന്നൊക്കെ ആളുകൾ കമന്റുകളിലൂടെ ചോദിക്കുന്നത്. വിമർശന കമന്റുകളുമായി എത്തുന്നവർ കിടിലൻ മറുപടി നൽകാനും മറക്കില്ല. അഭയ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങൾക്കും നൽകുന്ന ക്യാപ്ഷനുകളിൽ ഒളിപ്പിച്ചു വെക്കുന്നത് അഭയയുടെ വേദന തന്നെയല്ലേന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഏറ്റവും പുതുതായി അഭയ പങ്കു വച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..

പരിശോധിച്ച് ഉറപ്പിച്ച ജീവിതത്തിന്റെ ശോഭയുള്ള ഒരു വശം കണ്ടെത്തുന്നു. ഞാൻ സൂര്യനെ ചുംബിക്കുകയും ചിത്രശലഭങ്ങളെ നോക്കുകയും ഒക്കെ ചെയ്തു. എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ക്യാപ്ഷൻ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഓരോ ക്യാപ്ഷനിലും എന്തെങ്കിലുമൊക്കെ സൂചനകളാണ് അഭയ പങ്കുവയ്ക്കുന്നത്. ഇതിന് മുൻപ് പങ്കുവച്ച ക്യാപ്ഷനും ശ്രെദ്ധ നേടുന്നു. അവളുടെ ആഹ്ലാദത്തിൽ ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തുമ്പോൾ, അനന്തമായ സമുദ്രം പോലെ ആഴമേറിയ കണ്ണുകളോടെ അവൾ എന്നെ നോക്കും, ആ തീരങ്ങളിൽ ഒരിക്കൽ കൂടി ഞാൻ നിശ്ചലത കണ്ടെത്തും. എന്നാണ്. തന്റെ വേദനകളിൽ നിന്നും പുറത്തു വരാൻ ശ്രമിക്കുകയാണോ അഭയ എന്നാണ് അർത്ഥമാക്കുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

അതേസമയം മറുവശത്ത് ഗോപി സുന്ദർ സന്തോഷത്തോടെ ടൂറുകൾ മറ്റും നടത്തുമ്പോൾ വിഷാദ ഭാവം ആണ് അഭയയിൽ നിറഞ്ഞുനിൽക്കുന്നത് എന്നും പ്രേക്ഷകർ കണ്ടെത്തുന്നുണ്ട്. പുതിയ ഫോട്ടോഷൂട്ടിൽ വരുമ്പോൾ പോലും അവളുടെ മുഖത്ത് ഒരു തെളിച്ചം കാണാൻ ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിരി മാഞ്ഞു പോയ ഒരു അവസ്ഥയിലാണ് അഭയ ഹിരൺമയി എന്ന് സമൂഹത്തിനു മുൻപിൽ എന്നും ഗോപിസുന്ദർ വേണ്ടി വാദിച്ചിട്ടുള്ള ഒരു സ്ത്രീ തന്നെയായിരുന്നു അഭയ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply