പത്തു വർഷമായി ഗോപി സുന്ദറിനെ ഇഷ്ടമായിരുന്നു. അപ്പോൾ ബാലയെ ചതിക്കുകയായിരുന്നോ എന്ന് പ്രേക്ഷകർ.| amurtha gopi sundhar latest talks

amurtha gopi sundhar latest talks രണ്ടാം വിവാഹത്തെക്കുറിച്ച് ചിത്രങ്ങൾ പ്രചരിച്ചതോടെ ഗോപി സുന്ദറിനെക്കുറിച്ചും അമൃതാ സുരേഷിനെ കുറിച്ചുള്ള വിമർശനങ്ങളും ഉയർന്നു. ഇതോട ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ദമ്പതികളായി ഇവർ മാറി. ഇപ്പോഴിതാ ഗോപീ സുന്ദറിന്നോടുള്ള ഇഷ്ടം എവിടെ നിന്നാണ് തുടങ്ങിയത് എന്നുള്ളതും അവരുടെ പ്രണയം എങ്ങനെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഞങ്ങളുടെ ലൗ സ്റ്റോറി അത് പ്രഷ്യസ് ആണ്. നിധി പോലെ ഞാൻ വളരെയധികം സൂക്ഷിക്കുന്ന ഒരു നല്ല കാര്യമാണ് എന്നും അവർ പറയുന്നു. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു ആദ്യം ചെയ്തത്. അങ്ങനെ എല്ലാം വെട്ടിത്തുറന്നു പറയാൻ സാധിക്കില്ല എന്നും ഇപ്പോൾ അത് ഞങ്ങളുടെ ഉള്ളിൽ തന്നെ ഇരിക്കട്ടെ എന്നും പറഞ്ഞു.

ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. അങ്ങനെ ഗോപിസുന്ദർ പറഞ്ഞപ്പോൾ എനിക്കും അതേപോലെ തന്നെയാണെന്ന് ശരി വയ്ക്കുകയായിരുന്നു അമൃത ചെയ്തതും. ഇവരുടെ സംസാരം തന്നെ കാണാൻ വളരെയധികം രസമുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ശരിക്കുമുള്ള അവരുടെ പ്രണയം അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ എപ്പോഴാണ് അവരുടെ പ്രണയം തുടങ്ങിയെന്ന് ചോദ്യത്തിന്റെ മറുപടി വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പ്രണയാർദ്രമായ വാക്കുകൾ ഇങ്ങനെയാണ്.. ഗോപിസുന്ദർ പത്ത് വർഷം മുൻപ് ഒരു പരിപാടിയുടെ കണ്ടപ്പോൾ ഞാൻ ഫാൻ ഗേൾ ആണ് എന്ന് പറഞ്ഞിരുന്നു. പാട്ടുകളെല്ലാം ഇഷ്ടമാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചു ഒരു ഗാനം ആലപിച്ചിരിക്കുക ആണ്. റൊമാൻസ് കാണിക്കുന്ന പാട്ടാണ് തോന്തതരവ്. ഓണത്തിന് അടുത്ത പാട്ട് ചെയ്യാനുള്ള പ്ലാൻ ഉണ്ട്. ഒരു സ്പൈസി തുടക്കം എന്നുള്ള നിലയ്ക്ക് ആണ് അത് ചെയ്തതെന്ന് ഗോപീ സുന്ദർ വ്യക്തമാക്കിയിരുന്നു.

ലൗ സ്റ്റോറി ചോദിച്ചപ്പോൾ അമൃത പറഞ്ഞത് നമ്മുടെ വളരെയധികം പേർസണൽ സ്പേസ് ആണ് അത്. ഞങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്ന മെമ്മറിസ്. അത് ഷെയർ ചെയ്യാൻ താല്പര്യം ഇല്ല എന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്. മറ്റുള്ളവരുടെ ലൗ സ്റ്റോറി അറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് . പക്ഷേ നമ്മൾ ആ താല്പര്യം മാക്സിമം വേണ്ടെന്നുവച്ചു. അതുപോലെ നിങ്ങളും കരുതിയാൽ മതി. എന്ന് വിവാഹബന്ധം വേർപിരിഞ്ഞ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അമൃത ഗോപിസുന്ദറിനെ വിവാഹം കഴിച്ചിരിക്കുന്നത് . മെയ്യ് മാസത്തിലായിരുന്നു ഇവർ പ്രണയത്തിലാണെന്ന വാർത്ത പുറത്തു വന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി ഈ താരദമ്പതികൾ മാറുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply