ഒരു സമയത്ത് മലയാളത്തിലും മറ്റു ഭാഷകളിലും ഒക്കെ വളരെയധികം തിരക്കുള്ള നടിയായി തിളങ്ങിയ താരം ആയിരുന്നു ഗീത. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും ഒപ്പം അഭിനയിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. പൊതു അർത്ഥങ്ങൾ എന്ന ചിത്രത്തിൽ റഹ്മാനോടൊപ്പം ഗീത നായികയായി എത്തിയതിനെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഒരു പ്രണയ ചിത്രമായിരുന്നു അത്. അതിൽ ഭാര്യാഭർത്താക്കന്മാരായാണ് താനും റഹ്മാനും അഭിനയിക്കുന്നത്. ചിത്രത്തിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു രംഗമുണ്ടായിരുന്നു ആഹാരം കഴിക്കാനായി ഇരിക്കുന്ന സമയത്ത് താനും റഹ്മാനും തമ്മിൽ വലിയ വഴക്ക്.
സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യം കൊണ്ട് താൻ റഹ്മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിക്കുന്നു- ശരിക്കും ഇത് സ്ക്രിപ്റ്റിൽ ഇല്ലാത്തതുകൊണ്ട് ആരും ഇക്കാര്യം പ്രതീക്ഷിച്ചില്ല അപ്പോൾ സംവിധായകൻ പറഞ്ഞു റഹ്മാന്റെ മുഖത്ത് വീണ സോസ് നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്ന്, താൻ ഈ കാര്യത്തിൽ ഒന്ന് മടിച്ചു, എന്നാൽ സംവിധായകൻ തന്നെ നിർബന്ധിച്ചു കാരണം ഒരു ഭർത്താവിനെ സ്നേഹം കൊണ്ട് ഭാര്യക്ക് കീഴ്പ്പെടുത്താൻ കഴിയൂ എന്നും ഭർത്താവിന്റെ പിണക്കം മാറും എന്നും ഗീത പറയുന്നു.
ആ രംഗം ചെയ്യേണ്ടി വന്നത് എന്നും ഗീത വ്യക്തമാക്കുന്നുണ്ട് ഇപ്പോഴും അമ്മ വേഷങ്ങളിൽ ഒക്കെ സജീവ സാന്നിധ്യമാണ് ഗീത. മലയാളത്തിൽ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ ഗീതയ്ക്ക് സാധിച്ചിട്ടുണ്ട് അതിൽ ഏറ്റവും ശ്രദ്ധ നേടിയത് മമ്മൂട്ടിയുടെ നായികയായി എത്തിയ വാത്സല്യം എന്ന ചിത്രമാണ് വാത്സല്യം എന്ന ചിത്രത്തിൽ വളരെ പക്വതയുള്ള ഒരു വീട്ടമ്മയുടെ കഥാപാത്രമായി നിറഞ്ഞാടുകയായിരുന്നു ഗീത എന്ന് പറയാം. വലിയൊരു ബന്ധം ആരാധകനിരയും ഗീതയ്ക്ക് ഉണ്ടായിരുന്നു ഗീതയുടെ ഓരോ ചിത്രങ്ങളും ആരാധകർ വളരെ വേഗം തന്നെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
മോഹൻലാൽ സുരേഷ് ഗോപി ജയറാം മമ്മൂട്ടി തുടങ്ങിക്കൊപ്പം ആയിരുന്നു ഗതിയുടെ ഹിറ്റുകളെല്ലാം തന്നെ മോഹൻലാലിനോടൊപ്പം അഭിനയിച്ച ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടിയവയും ആയിരുന്നു. ഓരോ ചിത്രത്തിലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ പക്വതയോടെ അഭിനയിക്കാൻ ഗീതയ്ക്ക് സാധിച്ചിട്ടുണ്ട് അഭിനയിക്കുമെന്ന് യാതൊരു വാശിയും ഇല്ലാതിരുന്ന ഒരു നടി കൂടിയാണ് ഗീത. പിന്നീട് ചില സൂപ്പർതാരങ്ങളുടെ അമ്മവേഷം ചെയ്യാനും യാതൊരു മടിയും ഗീത കാണിച്ചിരുന്നില്ല പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യം തന്നെയായിരുന്നു ഉണ്ടായത്.