ഇതിനു സിബ് ഇല്ല ! ഇപ്പോഴും തുറന്നാണ് കിടക്കുന്നതെന്നു ഗായത്രി ! തന്നെ പോലെ തന്നെ എന്ന് ആരാധകരും

“ജമ്നാപ്യാരി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരസുന്ദരിയാണ് ഗായത്രി സുരേഷ്. മമിസ് കേരളം പട്ടം സ്വന്തമാക്കിയിട്ടുള്ള താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്മോഊഹാ മാധ്യമങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരു താരം ആണ് ഗായത്രി. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞതിന് താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പ്രചരിച്ചിരുന്നു.

ട്രോളൻമാരുടെ ഇഷ്ട നായികയാണ് ഗായത്രി സുരേഷ്. പലപ്പോഴും രൂക്ഷമായ ട്രോളുകളും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട് ഗായത്രി സുരേഷ്. ആദ്യമൊക്കെ ട്രോളുകൾ വിഷമിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ തനിക്കെതിരെ വരുന്ന നെഗറ്റീവുകളെ പോസിറ്റീവ് ആയി കാണുകയാണ് ഗായത്രി. പലപ്പോഴും ട്രോളുകൾ തമാശകൾ നിറഞ്ഞതാണെങ്കിലും ചിലപ്പോഴൊക്കെ അത് വ്യക്തികളെ കുത്തിനോവിക്കുന്ന വ്യക്തിഹത്യയിലേക്കും തരംതാഴാറുണ്ട്.

അത്തരത്തിൽ ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. അഭിമുഖങ്ങളിൽ വളരെ സ്വാഭാവികമായും നിഷ്കളങ്കമായും തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് താരം മറുപടി നൽകാറുണ്ട്. എന്നാൽ ഗായത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് ട്രോളുകൾ ആക്കി ആളുകളുടെ വെറുപ്പ് നേടി കൊടുക്കുകയാണ് ട്രോളന്മാർ. ട്രോൾ ഉണ്ടാക്കാൻ വേണ്ടി മാത്രം ഗായത്രിയെ തിരഞ്ഞെടുത്ത് അഭിമുഖം ചെയ്യുന്ന രീതിയും ഉണ്ട്.

പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ട്രോളുകൾക്ക് ഇടയാകുമെന്ന് അറിയുമെങ്കിലും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് ഗായത്രിക്ക്. സ്വന്തം ഇഷ്ടങ്ങളെ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് ഗായത്രി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അടുത്തിടെയായി നടിമാരുടെ അഭിമുഖങ്ങളിൽ ഒരു പ്രധാന ആകർഷണം ആണ് “വാട്സ് ഇൻ മൈ ബാഗ്” എന്ന ഭാഗം.

നടിമാരുടെ പേഴ്‌സണൽ ഹാൻഡ്ബാഗിൽ അവർ കൊണ്ട് നടക്കുന്ന സാധനങ്ങൾ എന്തൊക്കെ ആണെന്ന് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റ് ആണ് ഇത്. ഇത്തരത്തിൽ ഗായത്രിയുടെ ബാഗിൽ എന്തെന്ന് കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഒരുപാട് സാധനങ്ങൾ കൊള്ളുന്ന ഒരു മഞ്ഞ ബാഗ് ആണ് ഗായത്രി കൊണ്ട് നടക്കുന്നത്. സിബ് ഇല്ലാത്ത തുറന്ന വായുള്ള ഈ ബാഗിൽ നിന്നും ആദ്യമായി താരം പുറത്തേക്ക് എടുക്കുന്നത് സ്വന്തം മൊബൈൽ ഫോൺ ആണ്.

ഇതിന് പിന്നാലെ ചാർജർ, മേക്കപ്പ് കിറ്റ് എന്നിവ താരം പുറത്തെടുത്തു. മേക്കപ്പ് കിറ്റിൽ നിറച്ചും വിവിധ നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും മസ്കാരയും ലാക്മെ ഐകോണിക്കും ഉണ്ടെന്നും താരം വെളിപ്പെടുത്തി. ഇത് കൂടാതെ ഏഴോളം ഷെയ്ഡ്‌സ് ആണ് താരത്തിന്റെ ബാഗിനകത്ത് ഉള്ളത്. ഷെയ്ഡ്‌സിനോട് ഉള്ള താരത്തിന്റെ താല്പര്യം ഇതിലും നിന്നും വ്യക്തമാണ്. വലിയ ചിലവേറിയ ഷെയ്ഡ്സുകൾ അല്ല ഇവ എന്നും മിന്ത്ര പോലുള്ള ഓണ്ലൈൻ ആപ്പുകളിൽ നിന്നും വാങ്ങിയതാണ് ഇതൊക്കെ എന്നും താരം വെളിപ്പെടുത്തി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply