വേർപിരിഞ്ഞെന്ന വാർത്തകൾക്ക് പിന്നാലെ വീണ നായരുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയും തട്ടിമുട്ടി എന്ന സീരിയലിടെയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തിയാണ് വീണ നായർ. ബിഗ് ബോസിലെ എത്തിയിരുന്ന ശേഷമായിരുന്നു വീണയ്ക്ക് ഹെറ്റർസ് വർദ്ധിച്ചത് എന്നതാണ് സത്യം. വെള്ളിമൂങ്ങ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ ആയിരുന്നു വീണ എത്തിയിരുന്നത്. ഇപ്പോൾ വീണയുടെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ വീണ സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമാവുകയായിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു താരം. എന്നാൽ അടുത്ത സമയത്ത് താരം വി വാ ഹ മോ ചി തയാകു. ന്നുവെ. ന്ന് വാർത്തകളാണ് പുറത്തു വന്നിരുന്നത്. ഈ വാർത്തകൾ സത്യമാണോ എന്ന് താരം തുറന്നു പറയുകയും ചെയ്തിരുന്നില്ല. എന്നാൽ പലരും ഇത് എന്താണെന്ന് ചോദിച്ചു. എങ്കിലും വ്യക്തമായ മറുപടി താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ എത്തിയ സമയത്ത് എല്ലാ കുടുംബത്തിലെയും പോലെ ഉള്ള ചില സ്വരച്ചേർച്ചകൾ തങ്ങളുടെ കുടുംബത്തിലും ഉണ്ട് എന്നായിരുന്നു പറഞ്ഞത്.

അത് വി വാ ഹ മോ ച ന ത്തി ലേ ക്ക് എത്തിയിട്ടുണ്ടോ എന്നതിന് അപ്പോഴും വ്യക്തമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല താരം. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലാകുന്നത് ഇവരുടെ പുതിയ ചിത്രങ്ങളാണ്. ഈ ചിത്രത്തിൽ വീണയ്ക്ക് ഒപ്പം ഭർത്താവും ഉണ്ട്. ഭർത്താവും വീണയും ഒരുമിച്ച് മകന്റെ സ്കൂളിൽ ചെല്ലുന്ന ചിത്രങ്ങളാണ്. ഇവർ സ്കൂളിൽ പോയി വളരെ സന്തോഷത്തോടെ മകന്റെ വീഡിയോ എടുക്കുന്നതും പിന്നീട് ഏറെ സന്തോഷത്തോടെ മാതാപിതാക്കളുടെ കൂടി വരുന്നതും രണ്ടുപേരും ചേർന്ന് മകനെ ചേർത്തു പിടിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതോടെ ഇരുവരും വി വാ ഹ മോ ചിത രാവു. ന്നു എന്ന വാർത്ത തെറ്റാണെന്നും പൂർണ്ണമായും അടിസ്ഥാനരഹിതമായ ഒരു വാർത്ത മാത്രമാണ് എന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം ആണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് എന്നും പലരും പറയുന്നുണ്ടായിരുന്നു. പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നു വീണയും പറഞ്ഞിട്ടുണ്ടായിരുന്നത്. വി വാ ഹ മോ ച ന ത്തി ന് താല്പര്യം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒരുമിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ. നിങ്ങൾ ഒരുമിച്ച് ജീവിക്കു എന്നായിരുന്നു വി വാ ഹ മോ ചി തയാവുന്നു എന്ന് പറഞ്ഞ സമയത്ത് പോലും പ്രേക്ഷകർ ഇവരോട് പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply