വളരെ ചെറിയ പ്രായത്തിലെ തന്നെ ലക്ഷപ്രഭു ! ആരാണ് ദിൽഷ പ്രസന്നൻ.? ദിൽഷയുടെ ജീവിതവഴികൾ.

മലയാളം ബിഗ്ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത മത്സരാർഥി ബിഗ്ബോസിന്റെ വിജയ കൊടി പാറിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദില്ഷ പ്രസന്നൻ ആണ് എവിടെയും താരം എന്നു പറയാം. ഈ സാഹചര്യത്തിൽ ദിൽഷയുടെ പഴയകാല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറുന്നുണ്ട്. 20 വ്യത്യസ്തമായ മത്സരാർത്ഥികളും ആയി തുടങ്ങിയ ബിഗ് ബോസ് അതിന്റെ അവസാന മത്സരാർത്ഥികളിൽ ഏത്തി നിന്നപ്പോൾ രണ്ട് പേർ മാത്രമായിരുന്നു. ബ്ലെസ്സിലിയേം പുറകിൽ ആക്കി കൊണ്ടാണ് ദിൽഷ വിജയ് ആയത്.

50 ലക്ഷം രൂപയും ട്രോഫിയും ആയിരുന്നു ദിൽഷയ്ക്ക് ലഭിച്ചത്. ബ്ലെസ്സിലി റിയാസ് തുടങ്ങിയവരാണു രണ്ടും മൂന്നും സ്ഥാനം നേടിയെടുത്തത്. ധന്യ സൂരജ് ലക്ഷ്മിപ്രിയ തുടങ്ങിയവരും വിന്നർ ആവുകയായിരുന്നു ചെയ്തത്. ഇപ്പോൾ ദിൽഷയെ കുറിച്ചുള്ള ചർച്ചകൾ ആണ് എവിടെയും കാണാൻ സാധിക്കുന്നത്. ദിൽഷ ആരാണ് എന്ന് പലർക്കും അറിയില്ല. കുറച്ചുപേർക്കെങ്കിലും ഡി ഫോർ ഡാൻസ് ഒരു മത്സരാർത്ഥി എന്ന നിലയിൽ ദിൽഷ അറിയുകയും ചെയ്യാം. വന്നപ്പോൾ മുതൽതന്നെ ബിഗ് ബോസ് വീട്ടിൽ വലിയ സ്വാധീനം നേടിയെടുത്ത ഒരാളായിരുന്നു ദിൽഷ. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആരെയും വേദനിപ്പിക്കാതെ വീട്ടിൽ നിലനിന്ന ഒരു പെൺകുട്ടി എന്ന പേരിൽ തന്നെയാണ് ദിൽഷയെ കൂടുതൽ മനോഹരമാക്കിയത്. വളരെ വ്യത്യസ്തമായ നിലപാടുകളായിരുന്നു ദിൽഷയുടെ.

താനായി തന്നെയാണ് അവിടെ നിന്നത് എന്ന് പല അഭിമുഖങ്ങളിലും ദിൽഷ തുറന്നു പറയുകയും ചെയ്തു. ആരെയും വേദനിപ്പിക്കാതെ മനോഹരമായി ഗെയിം കളിക്കാം എന്ന് കാണിച്ചു തരികയായിരുന്നു ചെയ്തത്. അത് തന്നെയാണ് ബിഗ് ബോസിന്റെ വിജയ് ആക്കി ദിൽഷയെ പ്രഖ്യാപിക്കാൻ കാരണമായത്. ബിഗ് ബോസിൽ വരുന്നതിനു മുൻപ് മലയാളികളിൽ ചിലരെങ്കിലും ഒരു നർത്തകി എന്ന നിലയിൽ മാത്രമാണ് ദിൽഷയെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് അമൃത ടിവിയിലെ സൂപ്പർ ഡാൻസർ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധനേടിയത്.

ഏഷ്യാനെറ്റിൽ ഒരു സീരിയലിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. കാണാ കൺമണി എന്ന സീരിയലിലെ ദിൽഷയുടെ കഥാപാത്രം വളരെ നെഗറ്റീവായ കഥാപാത്രമായിരുന്നു. അത് അതിമനോഹരം ആക്കുവാൻ ദിൽഷ എന്ന കലാകാരിക്ക് സാധിച്ചു. പിന്നീട് ഡേയർ ദി ഫിയർ എന്ന പരിപാടിയിലും ദിൽഷ എത്തിയിരുന്നു. സാഹസികമായ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ദിൽഷ ഈ ഒരു പരിപാടിയിൽ കാണിച്ചത്. ബിഗ്‌ബോസ് വീട്ടിലേക്ക് എത്തുമ്പോൾ ദിൽഷാ ബാംഗ്ലൂരിൽ ഉദ്യോഗസ്ഥയായിരുന്നു. അപ്പോഴേക്കും സീരിയൽ നിന്നും നൃത്ത ഫീൽഡിൽ നിന്നും ഒരു ഇടവേള എടുത്തു തുടങ്ങിയിരുന്നു ദിൽഷ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply