കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി കേട്ടാൽ കുട്ടികളെ പുറത്ത് വിടാൻ പോലും ആരും ഒന്നു മടിക്കും !

ശ്രീജിത്ത് രവി പ്രദർശനം നടത്തിയ കേസിൽ പ്രതികരണവുമായി ഇപ്പോൾ കുട്ടികളുടെ കുടുംബം എത്തിയിരിക്കുകയാണ്. മൂന്നു ദിവസങ്ങൾക്ക് മുൻപ് ഇയാൾ പ്രദർശനം നടത്തിയത്. പിറ്റേദിവസം അതെ കുറ്റം ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്നും ആണ് കുടുംബം പറയുന്നത്. കാറിൽ പിന്തുടർന്നെത്തിയ ഇയാൾ ഇങ്ങനെ ചെയ്തത് വിവരം കുട്ടികൾ കുടുംബാംഗങ്ങളോട് തുറന്നു പറയുകയായിരുന്നു. രണ്ട് ദിവസവും ഇങ്ങനെ സംഭവിച്ചപ്പോൾ ആണ് പരാതി നൽകുവാൻ തീരുമാനിക്കുന്നത്.. തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ അ റ സ്റ്റ് ചെയ്തിരുന്നത്. പാർക്കിന് സമീപത്ത് കാർ നിർത്തിയിരിക്കുകയായിരുന്നു ഇയാൾ. 11 ഉം അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്ക് അരികിലൂടെ കടന്നു പോകവേ പ്രദർശനം നടത്തിയത്. ഇവിടെ നിന്നും പോവുകയായിരുന്നു കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.

ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് പരാതി നൽകി. ആളെ കണ്ടു പരിചയം ഉണ്ടെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തുന്നത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തതോടെ ശ്രീജിത്ത് രവിയും കുറ്റം സമ്മതിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കുകയും ചെയ്തു.

സ്കൂൾ വിടുന്ന സമയം നോക്കി തന്നെയായിരുന്നു ശ്രീജിത്ത് എത്തിയിരുന്നത് എന്നും കുട്ടികൾ പരാതിയിൽ പറയുന്നുണ്ട്. ആദ്യം തന്നെ പ്രതിയെ കുട്ടികൾ തിരിച്ചറിഞ്ഞു. എങ്കിലും ഇത് ആ വ്യക്തി തന്നെയാണോ എന്ന് വ്യക്തമായിരുന്നില്ല അതുകൊണ്ടാണ് അറസ്റ്റ് നീണ്ടുപോയത്. പിന്നീട് സഫാരി കാർ ദൃശ്യങ്ങളിൽ കണ്ടെത്തുകയും. അതോടെ ശ്രീജിത്ത് തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ താൻ ഒരു മാ ന സി ക വൈകൃതത്തിന് അടിമയാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു രീതിയിൽ പെരുമാറിയത് എന്നുമായിരുന്നു ശ്രീജിത്ത് പറഞ്ഞിരുന്നത്. എന്നാൽ കോടതി പ്രതിക്ക് ജാമ്യം നൽകാൻ തയ്യാറായില്ല. ജാമ്യം നൽകിയാൽ തീർച്ചയായും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന കാര്യമാകും എന്നായിരുന്നു കോടതിയുടെ അഭിപ്രായം.

ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ശ്രീജിത്ത്‌ രണ്ടാമതെത്തി എന്നുള്ള വാർത്തയാണ്. സ്കൂൾ വിടുന്ന സമയം നോക്കി തന്നെ ശ്രീജിത്ത് രണ്ടാമതും എത്തി. അതുകൊണ്ടുതന്നെ ഇത് ബോധപൂർവ്വമായ ചെയ്ത ഒരു കുറ്റം ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കാം ഒരുപക്ഷേ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ പുതിയ വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ജനങ്ങളാകെ രോഷാകുലരായി മാറിയിരിക്കുകയാണ്. ഇത്തരത്തിലൊരു രീതിയിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും എത്ര വലിയ സിനിമാനടൻ ആണെങ്കിലും തീർച്ചയായും ഇതിന് ശിക്ഷയർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് പ്രേക്ഷകർ ഒന്നാകെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം നടന്റെ മകൻ സിനിമാ പ്രവേശനം നടത്തിയിട്ട് വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ. ആ സന്തോഷം നിലനിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇത്തരത്തിലൊരു വാർത്ത കുടുംബത്തെബാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply