തന്റെ ജെൻഡർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.റിയാസ്

ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലെ വളരെ ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലിം. റിയാസ് ബിഗ് ബോസ് വീട്ടിൽ എത്തിയതിനു ശേഷമാണ് ബിഗ് ബോസ് വീട് ഒന്ന് ഉണർന്നത് എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു റിയാസ് എത്തിയത്. റിയാസിന് വളരെ പെട്ടെന്ന് തന്നെ ഹെറ്റർസ് വർധിച്ചു. പരിപാടിയിൽ നിരവധി ആരാധകർ ഉണ്ടായ റോബിൻ രാധാകൃഷ്ണൻ പുറത്താക്കാനുള്ള കാരണം റിയാസായിരുന്നു എന്നതാണ് റിയാസിന് ഹെറ്റർസ് വർദ്ധിക്കാനുള്ള കാരണം ആയിരുന്നത്.

എന്നാൽ ഒരുപാട് കാര്യങ്ങളെ കുറിച്ച് അറിയാൻ ബിഗ് ബോസ് വീട്ടിൽ സംസാരിച്ചിരുന്നു റോഡിലൂടെ റിയാസിന് ആരാധകരും വർദ്ധിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ റിയാസ് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു അഭിമുഖത്തിൽ റിയാസ് എത്തുന്നത്. അഭിമുഖത്തിൽ റിയാസ് പറയുന്ന കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ എയർപോർട്ടിൽ വന്ന സമയത്ത് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്നാണ് റിയാസ് പറയുന്നത്. എയർപോർട്ടിൽ നിന്ന് അവരെല്ലാം തന്നോട് പറയുന്നത് ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടമായിരുന്നില്ല റിയാസ് പക്ഷേ നിങ്ങളാണ് യഥാർത്ഥ വിന്നർ എന്നാണ്. ഞാൻ പറഞ്ഞ പല ആശയങ്ങളും പലർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാൻ പോലും ചെറുപ്പം മുതൽ കേട്ടുവളർന്ന ഒരുപാട് വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ട്. അതിനെ കുറിച്ച് ഒക്കെ ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു.

അതൊക്കെ തന്നെയാണ് ഞാൻ ബിഗ് ബോസ് വീട്ടിൽ സംസാരിച്ചത് എന്ന് പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താൻ തന്റെ ജെൻഡർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്റെ കാരണം അത് എന്റെ സ്വകാര്യതയാണ്. അത് എന്താണെന്ന് അവിടെ പറയേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. കഴിഞ്ഞദിവസം താനൊരു ന്യൂസ്‌ കണ്ടു. ചിലരുടെ പരിഹാസങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിച്ചു. ആ ഒരു കുട്ടിയെ കുറിച്ച് അറിഞ്ഞു. അവരുടെ കുടുംബത്തിന് അവനിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നന്നായി തന്നെ അവനെ സപ്പോർട്ട് ചെയ്തതാണ് വീട്ടുകാർ മുന്നോട്ട് പോയത്. എന്നിട്ടും സ്കൂളിൽ കുട്ടികളും മറ്റും അവനെ കളിയാക്കാൻ തുടങ്ങി.

അതിന്റെ പേരിൽ ആണ് അവൻ ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചത്. അങ്ങനെയുള്ള നിരവധി ആളുകൾ നമ്മുടെ ഈ ലോകത്തിൽ ഉണ്ട് എന്നും റിയാസ് പറയുന്നു. പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രേദ്ധ നേടുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply