നടൻ ശ്രീജിത്ത് രവി ക്ക് ജാമ്യം.

കഴിഞ്ഞ ദിവസമായിരുന്നു സിനിമാലോകത്തെ തന്നെ അമ്പരപ്പിൽ ആഴ്ത്തി കൊണ്ട് നടൻ ശ്രീജിത്ത്‌ രവിയെ കേസിൽ പോലീസ് അ റ സ്റ്റ് ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് സമാനമായ കേസിൽ നടൻ അ റ സ്റ്റ് ചെയ്യപ്പെട്ടത് ആണ്. പെൺകുട്ടികളുടെ മുൻപിൽ പ്രദർശനം കാണിച്ചു എന്നതായിരുന്നു ശ്രീജിത്ത്‌ രവിക്കെതിരെ ഉയർന്ന പരാതി. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ഇപ്പോൾ പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്. സർക്കാർ തങ്ങളുടെ നിലപാട് അറിയിക്കുമെന്നും അറിയാൻ സാധിക്കുന്നുണ്ട്. മാനസികരോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവവൈകല്യത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത് എന്നുമാണ് ശ്രീജിത്ത് രവി പറഞ്ഞിരുന്നത്.

സമാന സംഭവങ്ങൾ മുൻപും ആവർത്തിച്ചിട്ടുണ്ട് എന്നതുകൊണ്ടും ജാമ്യം നൽകരുത് എന്നാണ് പ്രോസിക്യൂഷൻ നിലപാട്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ശ്രീജിത്ത്‌ രവി നിലവിൽ റിമാൻഡിൽ കൂടിയാണ്. വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അ റ സ്റ്റ് ചെയ്യുകയും ചെയ്തു. പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് എതിരെയാണ് പ്രദർശനം നടത്തിയിരിക്കുന്നത്. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ സാധിക്കാതെ പോവുകയായിരുന്നു. ആദ്യദിവസം ഈ രീതി ആവർത്തിച്ചു.

പിറ്റേദിവസം വീണ്ടും വരികയും കുട്ടികളോട് ഇതേ രീതിയിൽ തന്നെ പെരുമാറുകയും ചെയ്തതോടെയാണ് കുട്ടികൾ മാതാപിതാക്കളോട് വിവരം പറയുന്നതും. പിന്നീട് പരാതി എന്ന രീതിയിലേക്ക് പോകുന്നതെന്നാണ് അരിയുന്നത്. ആളെ കണ്ടു പരിചയം ഉണ്ടെന്ന് ആദ്യം മുതൽ തന്നെ കുട്ടികൾ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ശ്രീജിത്തിന് കാർ തെളിവ് ആയി ലഭിക്കുകയും, അതിനുശേഷം ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അ റ സ്റ്റ് ചെയ്തത്. ഭാര്യയും രണ്ടു മക്കളുമാണ് ശ്രീജിത്തിന് ഉള്ളത്. ശ്രീജിത്തിന്റെ മകൻ അടുത്ത സമയത്തായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നത്.

അതിനു പുറമേയാണ് കുടുംബത്തെ വേദനിപ്പിച്ചുകൊണ്ട് ഇത്തരമൊരു വാർത്ത നിലവിൽ എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ശ്രീജിത്തിന്റെ കുടുംബം വലിയ പ്രതീക്ഷയോടെയാണ് ഇന്നത്തെ ദിവസത്തെ ഉറ്റുനോക്കിയത്. ആ പ്രതീക്ഷയെ തകർക്കാതെ തന്നെയാണ് വിധി എത്തിയത്. ശ്രീജിത്തിന് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കിൽ അതൊരു ശിക്ഷയിലേക്ക് കടക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് വലിയ പ്രതീക്ഷയോടെയായിരുന്നു ശ്രീജിത്തും കുടുംബവും ഒക്കെ കോടതിയെ സമീപിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇനിയും ജാമ്യം നൽകുകയാണെങ്കിൽ പ്രതി വീണ്ടും സമാന തരത്തിലുള്ള കുറ്റങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട് എന്നും അത് മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറുമെന്നും ഒക്കെയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഭാര്യയുടെയും അച്ഛന്റെയും സത്യവാങ്മൂലത്തിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ സ്വഭാവ വൈകൃതത്തിന് പരിഹാരം നൽകണമെന്നാണ് സത്യവാങ്മൂലം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply