വിജയിക്കാൻ ഏറ്റവും അർഹ താൻ തന്നെ ! ബാംഗളൂരിൽ ദിൽഷയുടെ വിജയാഘോഷം !

മലയാളികളുടെ ഹൃദയത്തിൽ വളരെയധികം ഇടം നേടിയിട്ടുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് ചരിത്രത്തിലാദ്യമായി ഒരു പെൺകുട്ടിയാണ് ബിഗ്ബോസ് വിജയ കിരീടം ചൂടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിൽഷ എവിടെയാണ് എന്ന് എല്ലാവരും തിരക്കി. ബിഗ് ബോസിൽ നിന്നും ദിൽഷ നേരെ പോയത് ബാംഗ്ലൂരിലേക്ക് ആയിരുന്നു. നിരവധി സുഹൃത്തുക്കൾ ആയിരുന്നു ദിൽഷയെ അവിടെ കാത്തിരുന്നത്. അതോടൊപ്പം ദിൽഷയുടെ സുഹൃത്തുക്കൾ ഒരു ആഘോഷവും ദിൽഷയ്ക്കായി ഒരുക്കിയിട്ട് ഉണ്ടായിരുന്നു.

ബാംഗ്ലൂരിൽ നിന്നും ആഘോഷത്തിന്റെ ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ദിൽഷയെ തേടി ഒരു ഫോൺ കോൾ എത്തുന്നത്. ഫോൺകോളിൽ ഉണ്ടായിരുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നു. ദിൽഷയുടെ സുഹൃത്തുക്കളോടും മറ്റും ബന്ധുക്കളോടും ഓക്കേ റോബിൻ സംസാരിക്കുന്നുണ്ടായിരുന്നു. അവരിൽ പലരും റോബിനോട് ലൈവിൽ എത്തുവാൻ പറയുന്നുണ്ടായിരുന്നു. അത്തരം ഒരു കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറി. ബിഗ്ബോസ് ഹൗസിൽ നിന്നും എത്തിയശേഷം ദിൽഷ റോബിനേ യാത്രയയക്കാൻ എയർപോർട്ടിൽ വന്നതും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. അവിടെ വച്ചായിരുന്നു ദിൽഷയേ ഇൻസ്റ്റഗ്രാമിൽ റോബിൻ ഫോളോ ചെയ്യുന്നത്.

ഞാൻ ഫോളോ ചെയ്യാൻ പോവുകയാണ് എന്ന് റോബിൻ പറയുന്നുണ്ടായിരുന്നു. വിവാഹം കഴിക്കുന്ന പെൺകുട്ടിയെ മാത്രമേ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ എന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് റോബിൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ റോബിൻ ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട് ആവാം എന്നാണ് റോബിൻ ഫാൻസുകാർ വിശ്വസിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ റോബിൻ ഫോളോ ചെയ്യുന്ന ഏക വ്യക്തി ദിവസം മാത്രമാണ്. തന്നെ താനാക്കിയ ബാംഗ്ലൂർ ആണെന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ദിൽഷ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരുന്നു ബിഗ്ബോസിൽ നിന്നും നേടിയ കപ്പുമായി ദിൽഷ നേരെ ബാംഗ്ലൂർക്ക് പോയത്.

ബോംബെയിൽ നിന്നും കാറിലാണ് ബാംഗ്ലൂർ വരെ ദിൽഷ എത്തിയത്. ബാംഗ്ലൂരിൽ ചെന്ന ഉടനെ തന്നെ ദിൽഷ ഒരു സ്റ്റാറ്റസ് ഇടുകയും ചെയ്തു. അവിടെനിന്നും ദിൽഷയ്ക്ക് സുഹൃത്തുക്കൾ നൽകിയ പാർട്ടിയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply