ആരാധകരെ ആവേശത്തിൽ ആഴ്ത്തിയ വാർത്തയുമായി ദിൽഷ – കുടുംബ വിളക്കിൽ ദിൽഷയും എത്തുന്നു | dilsha enter to malayalam serial industry

ബിഗ് ബോസിന്റെ നാലാമത്തെ സീസൺ മുതൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രേസന്നൻ. ബിഗ്ബോസ് വീട്ടിലെ ആദ്യത്തെ വനിതാ വിജയ് കൂടിയാണ് ദിൽഷ. അങ്ങനെയാണ് ദിൽഷയെ ഹേ കൂടുതലായും പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു ദിൽഷ. ദിൽഷ എന്താണെന്ന് പ്രേക്ഷകർ മനസ്സിലാക്കിയത് ബിഗ് ബോസ് വീട്ടിലേക്ക് വന്നതിനു ശേഷമായിരുന്നു. റോബിനും ബ്ലെസ്സിലിയും ദിൽഷയും ഒരുമിച്ചുള്ള സൗഹൃദം വളരെയധികം ചർച്ച നേടിയത് ആയിരുന്നു.

അതോടൊപ്പം ഇവർ തമ്മിലുള്ള വിവാദങ്ങളും വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ദിൽഷയുമായുള്ള സൗഹൃദം ദിൽഷ അവസാനിപ്പിച്ചത് ആയിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത്. ഇപ്പോഴിതാ താരം തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഉദ്ഘാടനങ്ങളും മോഡലിംഗും ഒക്കെയായി തിരക്കിലാണ് താരം. ഇതിനിടയിൽ കുടുംബവിളക്ക് വേദികയായിരുന്ന ശരണ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ കൂടി താരം ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്. ചെന്നൈയിലേക്ക് പറക്കുന്നു എന്ന് താരം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ് നമിത.

ഇനിമുതൽ കുടുംബവിളക്കിൽ ദില്ഷാ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇതിനു മുൻപേ ഏഷ്യാനെറ്റ് സീരിയലിൽ ദിൽഷ അഭിനയിച്ചിട്ടുള്ള അതുകൊണ്ടുതന്നെ സ്വാഭാവികമായ സംശയമാണ് പ്രേക്ഷകർക്ക്. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന ഈ പരമ്പരയിൽ ദിൽഷ കൂടി ശരണ്യയ്ക്ക് ഒപ്പം എത്തുകയാണെങ്കിൽ റേറ്റിംഗ് ഉയരുമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. എന്തായാലും ബിഗ്ബോസിന് ശേഷം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ ദിൽഷ സീരിയലിലേക്ക് ആണോ ചേക്കേറാൻ ആണോ ഉദ്ദേശിക്കുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തിയ ഒരു ചിത്രം തന്നെയായിരുന്നു ദിൽഷ പങ്കുവെച്ചിരുന്നത്.

ഏഷ്യാനെറ്റിൽ തന്നെ പല പരിപാടികളിലും ദിൽഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ദിൽഷ ഇതുവരെ ഔദ്യോഗികമായി താൻ സീരിയൽ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടുമില്ല. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിൽ ഇനി എല്ലാദിവസവും സ്വീകരണമുറിയിൽ ദിൽഷയെ കൂടി കാണാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അങ്ങനെയാണെങ്കിൽ അത് തങ്ങൾക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും ദിൽഷ ആരാധകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply