ദിൽഷ എവിടെ..? ദിൽഷ മാത്രം എയർപോർട്ടിൽ എത്തിയില്ല- കപ്പും കൊണ്ട് ദില്ഷ പോയത് എങ്ങോട്ടെന്ന് കണ്ടോ ?

ബിഗ് ബോസ് റിയാലിറ്റി ഷോയും റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നറും ആയ ദിൽഷയും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർചയായി മാറിയിരിക്കുന്നത്. ദിൽഷ തന്റെ 100 ദിവസത്തെ എക്സ്പീരിയൻസ്സും വിന്നർ ആയതിന്റെ സന്തോഷവും നന്ദി പറച്ചിൽ വീഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ ചോദ്യം ദിൽഷ ഇതുവരെ നാട്ടിൽ എത്തിയില്ലേ എന്നാണ്. ദിൽഷ എവിടേക്കാണ് ഇനിയും എന്ന് പലരും ചോദിച്ചു. അതിനു ദിൽഷ ഉത്തരം നൽകിയില്ല. ഒന്നും അറിയില്ല എന്ന് മാത്രമായിരുന്നു ദിൽഷ നൽകിയിരുന്നത്.

വമ്പൻ സ്വീകരണമായിരുന്നു ദിലഷയ്ക്ക് ആരാധകർ നൽകിയതത്. അനുശേഷം ദിൽഷ ബാംഗ്ലൂരിലേക്ക് ആണ് പോയത്. തന്റെ സുഹൃത്തുക്കളെ കാണാനായിരുന്നു ദിൽഷ ബാംഗ്ലൂരിലെത്തിയത്. താൻ ജീവിതം തുടങ്ങിയത് തന്നെ ബാംഗ്ലൂരിലായിരുന്നു എന്ന് ദിൽഷ മിക്കസമയത്തും പറഞ്ഞിട്ടുണ്ട്. അത് ഒന്നുകൂടി ആസ്വദിക്കാൻ വേണ്ടിയാണ് ദിൽഷ ബാംഗ്ലൂരിലേക്ക് മടങ്ങിയത്.

ദിൽഷയുടെ അനുജത്തിയും അവിടെ തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ബാംഗ്ലൂർ ജീവിതത്തിലേക്ക് മടങ്ങി പോകുന്നു എന്നും സോഷ്യൽ മീഡിയയിൽ ദിൽഷ പറഞ്ഞിട്ടുണ്ടായിരുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് കാറിലാണ് ദിൽഷ പോയത്. ദിൽഷ സ്വന്തം അക്കൗണ്ടിൽ നിന്നും ഉള്ള വീഡിയോയാണ് പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ദിൽഷയുടെ ആരാധകർ ബാംഗ്ലൂരിലും എത്തിയിരുന്നു. അതുകൊണ്ട് തന്നെ ദിൽഷയെ ഇഷ്ടപ്പെടുന്ന ആരാധകർ ബാംഗ്ലൂരിലെത്തി എന്നുള്ള വാർത്ത ഉടനെ തന്നെ പുറത്തു വിടുകയും ചെയ്തു.

എയർപോർട്ടിലും മറ്റും റോബിൻ രാധാകൃഷ്ണന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. വലിയ ആരാധകർ ആണ് റോബിനെ കാണാൻ എത്തുന്നത്. പലരും ബിഗ്‌ബോസ് താരങ്ങളെ കാണുവാൻ വേണ്ടി മാത്രം എയർപോർട്ടിലെത്തിയവരുമായിരുന്നു. ഇതിനോടകം തന്നെ നവീൻ, ധന്യ മേരി വർഗീസ്, സുരജ് തുടങ്ങിയവരെല്ലാം പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ദിൽഷയുടെ ഒരു പ്രതികരണങ്ങളും കാണാൻ സാധിച്ചില്ല. ഡോക്ടറെ എയർപോർട്ടിൽ കയറ്റി ഇടുവാൻ വേണ്ടി മാത്രമാണ് ദിൽഷ എത്തിയത്. ആ ചിത്രങ്ങളും വാർത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. എയർപോർട്ട് വേദിയിൽവച്ച് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിൽഷ പറഞ്ഞത് ഞാൻ ഒന്നും ഫ്രഷ് ആയതിനുശേഷം നിങ്ങളോട് എല്ലാ കാര്യത്തെക്കുറിച്ചും സംസാരിക്കാം എന്നായിരുന്നു. റോബിൻ ആരാധകർക്ക് വളരെയധികം സമാധാനം നൽകുന്ന ഒരു വാർത്ത കൂടിയായിരുന്നു അത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply