പണം ഇല്ലാതെ ഒരു ശസ്ത്രക്രിയ മുടങ്ങാൻ സമ്മതിക്കാറില്ല അദ്ദേഹം ! പുള്ളിക്ക് അതിന്റെ ഒരു ആവിശ്യവും ഇല്ല എന്നിട്ടും ദിലീപ് ചെയ്യുന്നത് കണ്ടോ

മലയാളികളുടെ മനസ്സിൽ എന്നും ജനപ്രിയ നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ദിലീപ്. നിരവധി ആരാധകരെയാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്ത ദിലീപ് ഇപ്പോൾ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും ഒരു വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതോടൊപ്പം എത്തുന്ന അരുൺ ഗോപി ചിത്രവും ദിലീപിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ചിത്രമായിരുന്നു. ഇപ്പോൾ ദിലീപിനെ കുറിച്ച് എറണാകുളം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത് എന്നാണ് അവർ പറയുന്നത്.

അതിന് കാരണവും പറയുന്നുണ്ട്. ആശുപത്രിയിൽ ആരെങ്കിലും വന്നാൽ, പരിചയത്തിലുള്ളവർ വരികയാണെങ്കിൽ അത് സിനിമയിൽ നിന്ന് തന്നെ ആവണമെന്നില്ല. അവരുടെ നാട്ടുകാർ ആയിരിക്കാം അല്ലെങ്കിൽ സിനിമയിൽ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കാം. അങ്ങനെ എപ്പോഴെങ്കിലും ആരെങ്കിലും ആശുപത്രിയിൽ എത്തി എന്ന ദിലീപ് അറിയുക ആണെങ്കിൽ അപ്പോൾ തന്നെ ദിലീപിനെ വിളിക്കും.

അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ എല്ലാം ഹണി റോസിന്റെ സാന്നിധ്യം..ഹണി റോസ് മോഹൻലാലിൻറെ ഭാഗ്യ നായികയോ?

നമുക്ക് പരിചയമുള്ള ആളാണ് അവർക്ക് എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കും. അവരുടെ ബില്ലും മറ്റും ഒക്കെ നന്നായി വേണം നോക്കാൻ എന്നാണ് ദിലീപ് പറയുന്നത്. ചിലപ്പോൾ അവരെപ്പറ്റി ദിലീപിന് ഒന്നുമറിയില്ല, ഒരു കണ്ടു പരിചയം മാത്രമായിരിക്കും ഉണ്ടാവുക. സിനിമയിൽ ഏറ്റവും താഴെക്കിടയിൽ ഒക്കെ ജോലി ചെയ്യുന്നവരെ ആയിരിക്കും ഇങ്ങനെ ദിലീപ് സഹായിക്കാറുള്ളത്. പലപ്പോഴും ദിലീപിന്റെ ഈ സ്വഭാവം എനിക്കൊരു ബഹുമാനം തോന്നുന്ന സ്വഭാവമായി മാറിയിട്ടുണ്ട് എന്നും ഇവർ പറയുന്നുണ്ട്.

ഈ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. നിരവധി ആളുകളെ സഹായിച്ച ഒരു വ്യക്തി തന്നെയാണ് ദിലീപ്. ദിലീപിന്റെ സഹായങ്ങൾ ഏറ്റുവാങ്ങിയവർ ഇന്നും നന്ദിയോടെ ദിലീപിനെ ഓർമിക്കുന്നുണ്ട് എന്നതാണ് സത്യം. അടുത്ത കാലത്തായിരുന്നു ദിലീപ് റിയാലിറ്റി ഷോയിൽ എത്തിയ സമയത്ത് ഒരു അമ്മയും മകളും ആ വേദിയിലേക്ക് എത്തിയതും. തങ്ങൾ ഒരിക്കലും മുടങ്ങാതെ ദിലീപിന് വേണ്ടി കെടാവിളക്ക് കത്തിക്കുമായിരുന്നു എന്ന് തുറന്നു പറഞ്ഞതും.

മീനാക്ഷി ദിലീപിന് വരനായി മലയാളത്തിലെ പ്രമുഖ നടൻ എന്ന് റിപോർട്ടുകൾ
ഞങ്ങൾക്കൊരു വീട് വെച്ച് നൽകിയത് ദിലീപ് ആണെന്നും, ദിലീപിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നായിരുന്നു ആ വേദിയിൽ അമ്മയും മകളും പറഞ്ഞത്.അവരെപ്പോലെ തന്നെ തുറന്നുപറയാൻ അവസരം ലഭിക്കാത്ത നിരവധി ആളുകളും ദിലീപിന്റെ സഹായഹസ്തങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സിനിമയിൽ തന്നെ പലർക്കും ദിലീപ് വലിയൊരു കൈത്താങ്ങ് ആണ് നൽകിയിട്ടുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply