തന്റെ ചങ്ക് ശ്രീനാഥ് ഭാസിയുമായി നിനക്ക് എന്താണ് പ്രശ്നം എന്ന് വീണയോട് ചോദിച്ചു ധ്യാൻ ശ്രീനിവാസൻ ! വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. പുതിയ സിനിമയുടെ ഭാഗം ആയി നിരവധി ഓൺലൈൻ മാധ്യമങ്ങൾക്കും ചാനലുകൾക്കും ധ്യാൻ ശ്രീനിവാസൻ നൽകിയ മാരത്തോൺ അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു പക്ഷെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെക്കാൾ തന്റെ നർമം നിറഞ്ഞ സംഭാഷണങ്ങൾ കൊണ്ട് കൂടുതൽ ആരാധകരെ നേടിയെടുത്ത താരമാണ് ധ്യാൻ ശ്രീനിവാസൻ.

മികച്ച അഭിനേതാവ് മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹൻ ആണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ശോഭന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച “തിര” എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയ “ലവ് ആക്ഷൻ ഡ്രാമ” എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവിധായകനായി മാറിയത്.

ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന പട്ടാളക്കാരൻ പറഞ്ഞത് കേട്ടോ ? മൂന്നു മാസം കൂടെ കഴിഞ്ഞിരുന്നേൽ അവൾ എന്റെ പെണ്ണായേനെ

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത് നിർമാതാവ് വിശാഖിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ അവതാരികയായ വീണയോട് ധ്യാൻ ചോദിച്ച ചോദ്യമാണ്. അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു അഭിമുഖത്തിനിടയിൽ നടൻ ശ്രീനാഥ് ഭാസി അവതാരികയായ വീണയോട് മോശമായി പെരുമാറിയത്. ഇതിനു പിന്നാലെ മാപ്പ് പറഞ്ഞു കൊണ്ട് ശ്രീനാഥ് ഭാസി രംഗത്തെത്തുകയായിരുന്നു.

വിശാഖിന്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ വീണയോട് ധ്യാൻ ഇക്കാര്യം ചോദിച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എന്റെ സുഹൃത്ത് ഭാസിയുമായി എന്താണ് പ്രശ്നം എന്നായിരുന്നു ധ്യാൻ വീണയോട് ചോദിച്ചത്. അതിനു മറുപടിയും വീണ നൽകുന്നുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല ഇനി അത് ചോദിക്കരുതെന്ന് എല്ലാ ഓൺലൈൻ മാധ്യമങ്ങളോടും പറയണമെന്നും വീണ മറുപടി നൽകുന്നു.

“ലിംഗം ഓരോ ദിവസം കഴിയുമ്പോളും വലുതാവുന്നത് അനുഭവപ്പെട്ടു” അനുഭവുമായി ജോൺ

നിമിഷം നേരം കൊണ്ടാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. സുഹൃത്തിനെ വേദനിപ്പിച്ചാൽ അത് ചോദിക്കാൻ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും ഒപ്പം ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. ചെയ്ത സിനിമകളേക്കാൾ ഏറെ അഭിമുഖങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം ആണ് ധ്യാൻ. സ്വാഭാവികമായ തമാശകൾ കൊണ്ടും തുറന്നു പറച്ചിലുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ധ്യാൻ ശ്രീനിവാസൻ.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ശ്രീനിവാസന്റെ ഇളയ മകൻ, യുവതാരനിരയിൽ ഓൾ റൗണ്ടർ ആയ വിനീതിന്റെ സഹോദരൻ. “കുഞ്ഞിരാമായണം”, “അടി കപ്യാരെ കൂട്ടമണി”, “ഉടൽ”, “ഗൂഢാലോചന” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. ഏറ്റവും ഒടുവിൽ ധ്യാനും ദുർഗയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ” ഉടൽ ” എന്ന ചിത്രമാണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply