എന്റെ വീട് ഒരു ക്ലബ്ബ് പോലെ ആയിരുന്നു – ഭാര്യ വന്നതോടെ അത് പൂട്ടി ! ഇപ്പൊ ഭാര്യ കുടിക്കും ഞാൻ നോക്കിയിരിക്കും -ധ്യാൻ ശ്രീനിവാസൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ ചേട്ടന്റെ ഇളയ മകനാണ് ധ്യാൻ ശ്രേണിവാസൻ. ഞാൻ ശ്രീനിവാസൻ സംവിധാനത്തിലും നിർമ്മാണത്തിലും അഭിനയത്തിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞതാണ്. ധ്യാൻ ശ്രേണിവാസൻ മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത് തിര എന്ന ബിനീഷ് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയിലൂടെ ആയിരുന്നു. തുടർന്ന് അദ്ദേഹത്തിന് നായികനായി തിളങ്ങാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

അഭിമുഖങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു താരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിമുഖങ്ങളും തന്റേത് വമ്പൻ ഹിറ്റാണ്. വിവാഹ ജീവിതത്തെപ്പറ്റിയും ഭാര്യ അർപ്പിതയെക്കുറിച്ചും ആണ് ധ്യാൻ ശ്രേണിവാസൻ സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത്. ഇങ്ങനെയായിരുന്നു ധ്യാൻ ശ്രേണിവാസന്റെ വാക്കുകൾ .

തന്റെ വീട് വിവാഹത്തിന് മുൻപ് ഒരു ക്ലബ്ബ് ആയിരുന്നു. ആ ക്ലബ്ബ് വിവാഹശേഷം ഇല്ലാതായി. ക്ലബ്ബ് വിവാഹത്തിന് ശേഷം നിര്‍ത്തി എന്ന് പറയുന്നതാവും കൂടുതൽ ശരി.സംഭവിക്കാത്ത കഥകൾ ഒന്നും ഇതുവരെയും താൻ പറഞ്ഞിട്ടില്ല. നുണക്കഥകൾ പുറപ്പെടുവിക്കാറില്ല. ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. പ്രതിശീലങ്ങൾ കല്യാണം കഴിഞ്ഞതിനു ശേഷം നിർത്തേണ്ടി വന്നിട്ടുണ്ട്.

ഞാൻ എന്റെ വീട് ഒരു ക്ലബ്ബ് പോലെ ആയിരുന്നു കൊണ്ടുനടന്നിരുന്നത്. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നൊക്കെ പറയും പോലെ. കല്യാണം കഴിഞ്ഞതിൽ പിന്നെയാണ് അതൊരു വീട് ആയി മാറിയത്. ചീട്ട് കളിയും വെള്ളമടിയും എല്ലാം ബാത്റൂമിൽ വച്ചായിരുന്നു. കൂട്ടുകാരൊക്കെ ഒത്തുകൂടുമായിരുന്നു എന്നാൽ വിവാഹത്തോടെ ക്ലബ് എല്ലാം അടച്ചുപൂട്ടി. ചീട്ടുകളിയൊക്കെ നിർത്തി ഇപ്പോൾ കളി ഭാര്യയുമായിട്ടാണ്.

ഭാര്യ മദ്യപിക്കും ഞാൻ നോക്കിയിരിക്കും ഇങ്ങനെയായിരുന്നു കല്യാണത്തിന് ശേഷം. കുറേ ശീലങ്ങൾ നിർത്തേണ്ടിവന്നു വീട്ടിലെ ബാത്റൂം ശരിക്കുമുള്ള ഒരു ബാത്റൂമായി മാറി. ആ ബാത്റൂം ശരിക്കും ഒരു സ്വർഗ്ഗമായിരുന്നു.കണ്ണൂരിൽ വെച്ചായിരുന്നു കല്യാണം.അഭിമുകം കൊണ്ട് ആണ് ധ്യാൻ ശ്രീനിവാസൻ ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയിട്ടുള്ളത് . തഗ് ഡയലോഗ് ഉം കോമഡി ഉം പറഞ്‍ താരം ഈ ഇടയിൽ സോഷ്യൽ മീഡിയ യിൽ വിരൽ ആയികൊണ്ടിരിക്കുകയാണ് . വിനീത് ശ്രീനിവാസനും തന്റെ കുറെ അഭിമുഖങ്ങളിൽ ധ്യാനിനെ കുറിച്ച രസകരമായ ഒരുപാട് കാര്യാൽ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply