എല്ലാം അഭിനയം ! ആ ബന്ധവും അസ്തമിക്കുന്നു ? സങ്കടത്തോടെ ആരാധകരും

ബോളിവുഡ് ലോകത്ത് നിരവധി ആരാധകരുള്ള രണ്ട് താരങ്ങളാണ് ദീപിക പദുകോണും ഭർത്താവ് രൺവീറും. ഇരുവരും ഒരുമിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെയധികം താൽപര്യമാണ്. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും ജീവിതത്തിലേക്ക് ഒരുമിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിയാൻ തുടങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് ചില ബോളിവുഡ് കോളങ്ങളിൽ നിറയുന്നത്. ദീപികയുടെയും വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഇത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വയംപ്രഖ്യാപിത ചലച്ചിത്രം നിരൂപകനായ വിദേശ സെൻസർ ബോർഡ് അംഗമായ ഉമൈർ സിന്ധുവാണ് രൺവീർ സിങും ദീപിക പദുകോണും തമ്മിൽ ഉള്ള എല്ലാം ശരിയല്ല എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതോടൊപ്പം തന്നെ ദീപിക പദുക്കോണിനെ അസ്വസ്ഥത കാരണം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ കൂടി വൈറലായതോടെയാണ് ഇത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രൺവീർ വ്യക്തമാക്കിയത്.

ദീപികയെ കണ്ടപ്പോൾ തന്നെ പ്രണയം തോന്നി. അതിനെക്കുറിച്ച് അടുത്ത സമയത്ത് കൂടി ഒരു പരിപാടിയിൽ പറയുകയും ചെയ്തിരുന്നു. പത്തുവർഷമായി ഒരുമിച്ചായിരുന്നു. സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ എന്നും ബഹുമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. അധികം വൈകാതെ തന്നെ ഇരുവരും ഒരുമിച്ച് സ്ക്രീനിൽ എത്തുമെന്നും വ്യക്തമാക്കിയിരുന്നു രൺവീർ. കോഫി വിത്ത്‌ കരൺ എന്ന പരിപാടിയിൽ എത്തിയപ്പോൾ ദീപികയെ കുറിച്ച് മാത്രമായിരുന്നു രൺവീറിന് പറയാനുണ്ടായിരുന്നത്. തങ്ങളുടെ ആദ്യരാത്രിയെ കുറിച്ച് പോലും വളരെ രസകരമായ രീതിയിൽ ആ സമയത്ത് രൺവീർ സംസാരിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള പ്രണയവും ബഹുമാനവും ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ വിജയത്തിന് പിന്നിൽ ഭാര്യയുടെ കരങ്ങൾ ഉണ്ടായെന്ന് രൺവീർ തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ദേവികയും അത്തരത്തിലുള്ള പരാമർശവുമായി രംഗത്ത് എത്താറുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളം ബഹുമാനം എന്നതാണ്. ദീപികയുടെ കരിയറിന് രൺവീറോ രൺവീറിന്റെ കരിയറിൽ ദീപികയോ ഇടപെടാറില്ല. ഇതു തന്നെയാണ് ഈ ദമ്പതികളുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ കാണുന്നത്. വളരെ മികച്ച ഒരു ദാമ്പത്യജീവിതം ആണ് ഇരുവരും നയിക്കുന്നത്. അതേസമയം ബോളിവുഡ് കോളങ്ങളിൽ വലിയതോതിൽ വിമർശനം നേടിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ദീപിക പദുക്കോൺ. രൺവീർ സിംഗ് അടുത്തകാലത്ത് നടത്തിയ ഫോട്ടോഷൂട്ട് പേരിലായിരുന്നു വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇരയായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply