തന്നെ വിമർശിക്കുന്നവർക്ക് മറുപടി ഇതാ ! ദീപിക പദകോൺ രണ്ടുകയ്യും ഉയർത്തി ഷാരൂഖിനെ പിന്നിൽ നിർത്തി കാണിച്ചത് കണ്ടോ

ബോളിവുഡ് സിനിമ ലോകത്ത് സ്വന്തം താരമൂല്യം കൊണ്ട് ഒരു ചിത്രം വിജയിപ്പിക്കുവാൻ കഴിവുള്ള നടിയാണ് ദീപിക പദുകോൺ. എന്നാൽ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ദീപിക കേൾക്കേണ്ടി വരുന്നത്. ദീപികയും ഷാരുഖ്യും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താൻ എന്ന സിനിമയുടെ ഒരു ഗാനരംഗമാണ് ദീപികയ്ക്ക് ഈ ഒരു ലേബൽ നേടിക്കൊടുത്തത് എന്ന് പറയണം. ചിത്രത്തിന്റെ പുറത്തുവന്ന ഒരു ഗാനരംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചാണ് ദീപിക എത്തിയത് എന്നതായിരുന്നു പലരെയും പ്രകോപിപ്പിച്ചത്, നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖാൻ ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് പത്താൻ.

ഈ ചിത്രം പ്രദർശിപ്പിക്കുവാൻ പോലും അനുവദിക്കില്ല എന്നാണ് ചിലർ പറയുന്നത്. വളരെയധികം പ്രതീക്ഷയുമായി എത്തിയ ചിത്രം തുടക്കത്തിൽ തന്നെ ബഹിഷ്കരണഹ്വാനമാണ് നേരിടേണ്ടതായി വന്നത്. ചിത്രത്തിലെ ഗാനവും വസ്ത്രവും മാത്രമാണ് ഇതിന്റെ കാരണമായി മാറിയിരിക്കുന്നത് എന്നതാണ് സത്യം. ഈ ഗാനം റിലീസ് ചെയ്തപ്പോൾ വമ്പൻ ഗ്ലാമർ ലുക്കിൽ ആയിരുന്നു ദീപിക പതുക്കെ ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ആണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതാണ് ആളുകൾക്കിടയിൽ വലിയ തോതിലുള്ള വിദ്വേഷത്തിന് കാരണമായി മാറിയിരിക്കുന്നത്. ഷാരൂഖാന്റെയും ദീപികയുടെയും ഒക്കെ കോലം കത്തിച്ചാണ് പലരും പ്രതിഷേധിച്ചിരുന്നത്.

ഇതിന്റെ വീഡിയോകളും ട്വിറ്ററിലും മറ്റും പ്രചരിക്കുന്നുണ്ട്. അതോടൊപ്പം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്ന് ഒക്കെയാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഷാരൂഖാന്റെയും ദീപികയുടെയും പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വിമർശനങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ഈ ഫോട്ടോ പങ്കുവെച്ചത് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. രണ്ട് കൈയിലെ നടുവിരൽ കാണിച്ചു കൊണ്ടാണ് ഫോട്ടോയിൽ ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രീകരണ വേളയ്ക്കിടയിൽ പകർത്തിയ ദീപികയുടെ ചിത്രങ്ങളാണ് ഇത്. ഷാരുഖ്യും ദീപികയും ബാൽക്കണിയിൽ നിൽക്കുന്ന ചിത്രം ആണ്. ചിത്രം പകർത്തിയതിന് കൈ ഉയർത്തി ലൈം, ഗിക ചേഷ്ട കാ,ണി,ച്ചുകൊണ്ടാണ് ചില മാധ്യമങ്ങൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയാണ് ദീപിക ഇത്തരത്തിൽ ലൈംഗിക ചേഷ്ട പ്രകടമാക്കിയത്. ചിത്രത്തിലെ ഗാനരംഗം പുറത്തു വരുന്നതിനു മുൻപ് തന്നെ താരത്തിന്റെ ചില ബിക്കിനി ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇതിനെതിരെയുള്ള ഒരു പ്രതിഷേധം എന്ന താരത്തിലായിരുന്നു താരം ഈ ഒരു ചിത്രം പങ്കുവെച്ചത്. ഇപ്പോൾ വലിയ തോതിൽ വിവാദങ്ങൾ കനത്ത സാഹചര്യത്തിൽ ഒരു ചിത്രത്തിന് പ്രസക്തിയേറുന്നു എന്നാണ് പ്രേക്ഷകരും പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply