അടുത്തകുട്ടി 2 വർഷത്തിനുള്ളിൽ എന്ന് ടോഷ് -ഇതിന്റെ ക്ഷീണം മാറട്ടെ എന്ന് ചന്ദ്ര – ഹിന്ദു ബ്രാഹ്മണ കുടുംബം ആയിരുന്നു ചന്ദ്രയുടേത്

സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ താരമാണ് ടോഷ് ക്രിസ്റ്റി. സീരിയലിലെ നായികയായ ചന്ദ്ര ലക്ഷ്മണനെ തന്നെയാണ് താരം ജീവിതസഖി ആക്കിയത്. ഇരുവരും പരസ്പരം ആദ്യം കാണുന്നതും സുജാതയിലൂടെ തന്നെയാണ്. ഇവർക്ക് ഒരു കുഞ്ഞു പിറന്നത് കഴിഞ്ഞ ദിവസമായിരുന്നു. ദൈവാനുഗ്രഹത്താൽ ഞങ്ങൾക്കൊരു മകൻ പിറന്നു എന്ന് പറഞ്ഞുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം തന്നെയാണ് പ്രേക്ഷകരെ എല്ലാം തന്നെ അറിയിച്ചിരുന്നത്. ചന്ദ്ര ലക്ഷ്മൺ എന്ന നടിക്ക് പ്രത്യേകമായ ഒരു ആമുഖം മലയാള സീരിയൽ മേഖലയ്ക്ക് വേണ്ട എന്നതാണ് സത്യം. നിരവധി സീരിയലുകളുടെ ഭാഗമായി മാറിയിട്ടുണ്ട് ചന്ദ്ര. സ്വന്തം സൂര്യപുത്രി, സ്വപ്നം തുടങ്ങി നിരവധി സീരിയലുകളിൽ തിളങ്ങിയ താരമാണ് ചന്ദ്ര. ചെന്നൈയിൽ സെറ്റിൽ ആയ ഒരു ഹിന്ദു ബ്രാഹ്മണ കുടുംബം ആയിരുന്നു ചന്ദ്രയുടേത്.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

ഇപ്പോൾ ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുതിയ വിശേഷങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുമായി വീട്ടിലേക്ക് എത്തിയ വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. തിരികെ വീട്ടിലേക്ക് എത്തിയ ചന്ദ്രയ്ക്ക് കിടിലൻ സർപ്രൈസ് ആയിരുന്നു ടോഷ് നൽകിയത്. മുറി മുഴുവൻ ഡെക്കറേറ്റ് ചെയ്തു വച്ചിരിക്കുകയായിരുന്നു. പുതിയ അതിഥിയെ സൽക്കരിക്കുവാൻ വേണ്ടിയാണ് മുറി മനോഹരമാക്കിയത്. സ്വന്തം സുജാതയിൽ പ്രവർത്തിക്കുന്നവർ ആയിരുന്നു റൂം അലങ്കരിക്കുവാൻ സഹായിച്ചത്.

എല്ലാ കാര്യങ്ങളും സജ്ജീകരിച്ചതിനു ശേഷം കുഞ്ഞിനേയും കൂട്ടി വരാനായി ഹോസ്പിറ്റലിൽ പോവുകയായിരുന്നു. ഡോക്ടറുടെയും നഴ്സിന്റെയും ഒപ്പം നിന്ന് വീഡിയോസും സെൽഫിയും ഒക്കെ ഇവർ എടുത്തിരുന്നു. ഒരു നടിയെ പോലെ ജാഡ ഒന്നുമില്ലാത്ത ഒരു പേഷ്യന്റ് ആയിരുന്നു ചന്ദ്ര എന്നാണ് ചന്ദ്രയുടെ ഡോക്ടർ പറഞ്ഞിരുന്നത്. അതോടൊപ്പം സെൽഫി എടുക്കുന്നതിനിടയിൽ നഴ്സുമാർ അടുത്ത കുഞ്ഞ് എപ്പോഴാണ് എന്ന് ചോദിച്ചപ്പോൾ അടുത്ത കുഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടുള്ളൂ എന്ന് ടോഷ് പറയുന്നുണ്ട്. ആദ്യത്തെ കുഞ്ഞ് വന്നതിന്റെ ക്ഷീണം ഒക്കെ മാറട്ടെ എന്നായിരുന്നു ചന്ദ്ര പ്രതികരിച്ചിരുന്നത്. ഇതൊക്കെ തന്നെ വീഡിയോ ആക്കി ആരാധകരിലേക്ക് എത്തിക്കുക ആയിരുന്നു ചെയ്തത്.

തനിക്ക് പലരുമായി വഴിവിട്ടബന്ധം ഉണ്ടെന്നു പറഞ്ഞു പരത്തി – സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ച ആരോപണം

ഇവരുടെ വിശേഷങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. അത്രത്തോളം സ്വീകാര്യതയാണ് ഓരോ വീഡിയോയ്ക്കും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളെക്കുറിച്ചും പ്രേക്ഷകരെ അറിയിക്കാൻ വലിയ താല്പര്യമാണ് ടോഷിനും ചന്ദ്രയ്ക്കും. സാധാരണ സെലെബ്രെറ്റി കപ്പിൾസിനെ പോലെ വെറുപ്പിച്ചുകൊണ്ട് വീഡിയോ ചെയ്യുകയുമില്ല ഇവർ. അതുതന്നെയാണ് ഇവരുടെ ഒരു ഗുണമായി പ്രേക്ഷകർ പറയുന്നത്. ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് ഇവർ പ്രേക്ഷകരോട് പങ്കുവയ്ക്കാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply