ഇത്തവണ കഴുത്തിൽ മാലയിട്ട് ബോച്ചേ ! ഹണി റോസിന് അരഞ്ഞാണം കെട്ടികൊടുക്കുന്നത് കാണാൻ ഭാഗ്യം ഉണ്ടാക്കി തരണേ എന്ന് ആരാധകർ

മലയാള സിനിമയിൽ ഇന്ന് നിരവധി ആരാധകരുള്ള തിരക്കുള്ള ഒരു നായികയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച ഹണി റോസ് പിന്നീട് നിരവധി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്. കരിയർ ഗ്രാഫ് ഉയർത്തിയ ട്രിവാൻഡ്രം ലോഡ്ജിനു ശേഷം ഇങ്ങോട്ട് മുഖ്യ കഥാപാത്രങ്ങളെ ആയിരുന്നു താരത്തിന് അവിസ്മരണീയമാക്കാൻ സാധിച്ചിരുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് എന്താണെന്ന് താരം തെളിയിച്ചു തരികയായിരുന്നു ചെയ്തത് എന്നതാണ് സത്യം.

കുറച്ചുകാലങ്ങളായി താരം സിനിമയെക്കാൾ കൂടുതൽ തിരക്കിലാണ് ഉദ്ഘാടന വേളകളിൽ എന്നതാണ് സത്യം. കേരളത്തിലെ പല സ്ഥലങ്ങളിലും നിരവധി ഉദ്ഘാടന പരിപാടികളുടെ ഭാഗമായി താരമെത്താറുണ്ട്. താരം വേദിയിൽ എത്തുമ്പോഴുള്ള ഓളം എന്നത് ഒരു പ്രത്യേകതരം ഓളം തന്നെയാണ്. മലയാളികളുടെ സണ്ണി ലിയോണെന്നാണ് താരത്തെ പ്രേക്ഷകർ അഭിസംബോധന ചെയ്യാറുള്ളത്. നിരവധി ആരാധകരും താരത്തെ കാണാൻ വേണ്ടി മാത്രം ഈ ഒരു വേദിയിലേക്ക് എത്തിച്ചേരാറുണ്ട്.

മലയാളികൾക്ക് സുപരിചിതനായ ബോച്ചെയ്ക്കൊപ്പം ഉള്ള താരത്തിന്റെ നൃത്തം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിയിരിക്കുന്നത്. ബോച്ചെയുടെ ചെമ്മണ്ണൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയ താരത്തിന് ബോബി ചെമ്മണ്ണൂർ ഒരു സമ്മാനം നൽകുകയും ചെയ്തു. മനോഹരമായി ഒരു സമ്മാനമാണ് ഇത്.ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത് ഇതാണ്. ബോച്ചെ ഹണി റോസിനായി നൽകിയത് ഒരു ഡയമണ്ട് നെക്ലൈസ് ആണ്.

ഡയമണ്ട് നേക്ലെസ് ഹണിയുടെ കഴുത്തിൽ ചേർത്തു വച്ച് കൊടുത്തതും ബോച്ചെ തന്നെയാണ്. ഈയൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി കഴിഞ്ഞു. ഹണി റോസിന് ഡയമണ്ട് നെക്കലെസ് വീഡിയോയും ചിത്രങ്ങളും ഒക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഹണിയും ബോച്ചെയും ഒരുമിച്ചുള്ള നൃത്തങ്ങൾക്ക് ഒപ്പം തന്നെ ഈ ഒരു വീഡിയോയും വൈറലായി മാറിയിരുന്നു. അതിമനോഹരം ആയിട്ടുണ്ട് എന്നും ഹണിക്ക് നന്നായി ചേരുന്നുണ്ടായെന്നും ഒക്കെ ബോച്ചെ ഈ ഒരു വീഡിയോയിൽ പറയുന്നതും കേൾക്കാം.

ഉദ്ഘാടനത്തിന് എത്തിയ ഹണിയ്ക്ക് ഉള്ള സമ്മാനമായിരുന്നു നൽകിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രസകരമായ ചില കമന്റുകളും ഈ ഒരു വീഡിയോയ്ക്ക് വരുന്നുണ്ട്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഹണി റോസും ബോച്ചെയും എന്ന് പറയാം. ഇരുവരും വലിയതോതിൽ തന്നെ സൈബർ ആക്രമണങ്ങളും നേരിടുന്നവരാണ്. ഇവർ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ അത് ഒരു പ്രത്യേക ഓളം തന്നെയായിരുന്നു ഉണ്ടാക്കിയത് എന്നതും ശ്രദ്ധ നേടിയ കാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply