നാടിനെ നടുക്കിയ നരബലിയുടെ വാർത്തകളാണ് ഇപ്പോൾ എവിടെയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശികളാണ് ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന ചില പ്രവർത്തികൾ ചെയ്ത ഇവരെ കുറിച്ചുള്ള വാർത്തകൾ ഓരോത്തരും ഞെട്ടി തരിക്കുകയാണ്. ഇവരുടെ പരിചയക്കാർക്ക് പോലും ഇത് വലിയൊരു അമ്പരപ്പാണ് നൽകിയിരിക്കുന്നത്. പൈ ശാ ചികമായ രീതിയിൽ ആയിരുന്നു ഇവർ കൊ,ല,പാ,തകം നടത്തിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഭഗവതി സിങ്ങിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരനായ ഒരു ഓട്ടോഡ്രൈവർ പറയുന്നത്.
സൗമ്യമായി പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു ഭഗവത് സിംഗ് എന്നും ഓർക്കും വരുന്ന വീടാണ് ഭഗവത് സിംഗിന്റെ കഴിഞ്ഞദിവസവും ഇവരുടെ വീട്ടിലേക്ക് തിരുമലനായി ആളെ കൊണ്ടുവന്ന് വിട്ടു. അപ്പോൾ പുള്ളി തനിക്ക് കുറെ പഴങ്ങൾ ഒക്കെ തന്നു. ചായയും കുടിയ്ക്കാൻ നൽകി. അവരെക്കുറിച്ച് ഇങ്ങനെയൊരു കാര്യം വിശ്വസിക്കുവാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. തിരുമലിന് ഒന്നും കൂലിപോലും വാങ്ങാറില്ല. ഇയാളുടെ ഒരു മകൾ ഗൾഫിലാണ്. മകനും പെങ്ങന്മാരും ഒക്കെ നല്ല നിലയിലാണ്. നല്ല ഭൂസ്വത്തും ഉണ്ട്. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. മുൻപന്തിയിലുള്ള വലിയ രാഷ്ട്രീയക്കാർ ഒന്നുമല്ല എങ്കിലും പുള്ളി സിപിഎമ്മുകാരാണ്. രണ്ടുപേരും സിപിഐഎം പ്രവർത്തകരാണ്. ഇങ്ങനെയാണ് ഓട്ടോഡ്രൈവറായ നാട്ടുകാരൻ പറയുന്നത്. ഇവരെക്കുറിച്ചുള്ള ഈ വാർത്ത വിശ്വസിക്കുവാൻ സാധിക്കുന്നില്ല എന്നതാണ് സത്യമായ കാര്യം.
ലോട്ടറി കച്ചവടം നടത്തുന്ന രണ്ട് സ്ത്രീകളെയാണ് ന ര ഹ ത്യയ്ക്ക് വേണ്ടി ഇവർ തിരഞ്ഞെടുത്തത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാൽ പത്തുലക്ഷം രൂപ ലഭിക്കും എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇവരെ ഏജന്റ് സ്ഥലത്ത് എത്തിച്ചത്. ഒരാളെ ജൂണിലും ഒരാളെ സെപ്റ്റംബറിലും ആണ് വീട്ടിലെത്തിക്കുന്നത്. തുടർന്നാണ് അരും കൊ ല യുടെ കഥകൾ ലോകമറിയുന്നത്. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴെങ്കിലും ഈ സംഘത്തെ പിടി കൂടുന്നത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നാണ് ഇപ്പോൾ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തെക്കുറിച്ച് ഇവർ എന്തു പറഞ്ഞു എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. അവിശ്വസനീയതയോടെ ആണ് ഈ വാർത്തയെക്കുറിച്ച് നാട്ടുകാർ എല്ലാം തന്നെ നോക്കി കാണുന്നത്. ഐശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു ഇയാൾ ഇത്രയും ഒരു കടുംകൈ ചെയ്തത് എന്നതും ആളുകളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത തന്നെയായിരുന്നു എന്നതാണ് സത്യം.ആവശ്യത്തിലേറെ ഭൂസ്വത്തും പണവും – ഷാഫി ലൈലയുമായി ബന്ധപ്പെടുന്നത് കണ്ടു നിൽക്കുമ്പോൾ ഭഗവത് സിങ്നു ലഭിച്ചിരുന്നത് മറ്റൊന്നിനും കിട്ടാത്ത അനുഭൂതിയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്, എന്തായാലും ഇവരെല്ലാം മനുഷ്യരായി ജനിച്ചല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഞെട്ടൽ ഉണ്ടാകുന്നത്,
One thought on “ആവശ്യത്തിലേറെ ഭൂസ്വത്തും പണവും – ഷാഫി ലൈലയുമായി ബന്ധപ്പെടുന്നത് കണ്ടു നിൽക്കുമ്പോൾ ഭഗവത് സിങ്നു ലഭിച്ചിരുന്നത് ഇതായിരുന്നു !”