നാഡി പിടിച്ചു നോക്കിയാൽ എന്താണ് രോഗം എന്ന് പറഞ്ഞു തരുന്ന ഒരു വൈദ്യൻ ആണ് ഭഗത്‌സിംഗ് – ഇയാൾ എന്തിനു വേണ്ടി ആയിരുന്നു റാഫിയുമായി ലൈല ബന്ധപ്പെടുന്നത് വിളക്ക് വെച്ച് കണ്ടു നിന്നിരുന്നത് ?

ഇലന്തൂരിൽ നരബലിയെ കുറിച്ചുള്ള വാർത്തകളാണ് എവിടെയും നിന്നും കേൾക്കാൻ സാധിച്ചു കൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഇക്കാര്യം തന്നെയാണ് ഇപ്പോൾ ചർച്ചയായി മാറി ഇരിക്കുന്നതും. ഭഗവത് സിംഗ് എന്ന വ്യക്തിയെക്കാൾ കൂടുതൽ ആളുകൾക്ക് ദേഷ്യം ഉള്ളത് ലൈല എന്ന സ്ത്രീയോട് ആണ്. ഒരു സ്ത്രീ ആയിട്ടും ഇവർ എങ്ങനെയാണ് ഇത്തരമൊരു പൈശാചികമായ പ്രവർത്തിക്ക് കൂട്ടുനിന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നു. സഹകരണ ബാങ്കിൽ നിന്നും ഭഗവത് സിംഗ് 8 ലക്ഷം രൂപയ്ക്ക് പണം കടം വാങ്ങിയിരുന്നത് എന്ന് ആണ് അറിയുന്നത്. മകളുടെ നഴ്സിംഗ് പഠനത്തിന് വേണ്ടി ആയിരുന്നു അയാൾ വായ്പയെടുത്തത്.

അതിനിടയിലാണ് മകന്റെ ഹോട്ടൽ മാനേജ്മെന്റ് പഠനം കൂടി വന്നത്. അതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും അറിയാൻ സാധിക്കുന്നുണ്ട്. പഠനം പൂർത്തിയാക്കി മകൾക്ക് വിദേശത്ത് ജോലി കിട്ടിയതോടെ വായ്പ തിരിച്ചടക്കാൻ ഉം തുടങ്ങിയിരുന്നു മകനും ഒരു ജോലി ഉണ്ട് എന്നാണ് പറയുന്നത്. അടുത്തിടെ പലിശ അടച്ച് വായ്പ പുതുക്കി വെച്ചതായി ബാങ്ക് പ്രസിഡന്റ് പറയുന്നുണ്ട്. നാഡി പിടിച്ചു നോക്കിയാൽ എന്താണ് രോഗം എന്ന് പറഞ്ഞു തരുന്ന ഒരു വൈദ്യൻ അങ്ങനെയാണ് ഇയാളെ കുറിച്ച് ആ നാട്ടിൽ എല്ലാവരും പറഞ്ഞിരുന്നത്. അത്രത്തോളം കൈപ്പുണ്യം ഒരു വ്യക്തി. ലൈലയെ വിവാഹം കഴിച്ചതിനു ശേഷമാണ് ഭഗവത് സിങ്ങിന് മാറ്റങ്ങളുണ്ടായി തുടങ്ങിയത് എന്ന് നാട്ടുകാർ ഒരുപോലെ പറയുന്നുണ്ട്. ലൈലയുടെ ആദ്യ ഭർത്താവ് രാധാകൃഷ്ണൻ പത്തനംതിട്ട അങ്ങാടികട നടത്തുകയായിരുന്നു.

അച്ചൻകോവിലാറ്റിലെ കല്ലറ കടവിൽ ആണ് അദ്ദേഹം മുങ്ങിമരിച്ചത്. അതിനു ശേഷമാണ് ഭഗവത് സിംഗിനെ വിവാഹം ചെയ്യുന്നത്. നാട്ടിലെ എല്ലാ വീട്ടുകാരുമായും അടുത്ത് ഇടപഴകുകയും ചെയ്തു ഈ ദമ്പത്തികൾ. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ത്രീകളാണ് ഇവരുടെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നതെന്ന അഭ്യൂഹങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്താണ് ഇവർക്ക് ഇത്തരമൊരു പൈശാചികമായ കാര്യം ചെയ്യാനുള്ള പ്രചോദനമായത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഐശ്വര്യത്തിന് വേണ്ടി ഇത്തരം ഒരു പ്രവർത്തിയിലേക്ക് ആളുകൾ ചെന്നു പെടുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഒരേപോലെ ചോദിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള നരബലിയുടെ കാരണക്കാരായ നരഭോജികൾ എന്നാണ് ഇവരെ ഇപ്പോൾ എല്ലാവരും വിളിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു ഇവർ എന്നും പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply