ബേബി ഷവറിൽ തകർത്ത് ബഷിയുടെ ഭീവിമർ ! മഷൂറയ്ക്ക് കൊടുക്കണ ലേശം സ്നേഹം തനിക്കും തന്നമതിയെന്നു അഭ്യർത്ഥന !

ബിഗ് ബോസിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ബഷീർ ബഷീർ. ബഷീറിന്റെ കുടുംബവും ഇന്ന് പ്രേക്ഷകർക്ക് വളരെ പരിചിതമായ ഒന്നാണ്. തങ്ങളുടെ വിശേഷങ്ങളും മാറ്റും ബഷീർ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ രണ്ടാംഭാര്യ മാഷുറയുടെ പ്രഗ്നൻസി വിശേഷങ്ങളാണ് ഇവരുടെ യൂട്യൂബ് ചാനലിലൂടെ കൂടുതലായും പുറത്തു വരാറുള്ളത്. ബഷീറിന്റെ രണ്ടാം ഭാര്യയായ മാഷുറയ്ക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഗർഭിണിയായ നിമിഷം മുതലുള്ള കാര്യങ്ങൾ തങ്ങളുടെ ആരാധകരെ അറിയിക്കാൻ ബഷീറും മാഷുറയും മറക്കാറില്ല. ഇപ്പോൾ മാഷുറടെ ബേബി ഷവർ ആഘോഷമാക്കി മാറ്റിയിരിക്കുന്നത് വീഡിയോകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഈ ചിത്രങ്ങളും ശ്രദ്ധ നേടുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പ്രഗ്നൻസി ദിനങ്ങൾ അത്ര എളുപ്പമുള്ളതല്ലങ്കിലും ഈ ദിനങ്ങൾ എന്റെ കുഞ്ഞുവാവയിലേക്ക് എന്നെ അടുപ്പിക്കുന്നു. ഈ ദിവസം തന്നെ കൂടുതൽ സന്തോഷം ഉള്ളവളാക്കിയതിന് ബഷീറിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് മാഷുറ പോസ്റ്റ് പങ്കുവെച്ചിരുന്നത്. സോനുവും കുട്ടികളും ഇല്ലാതെ ഒന്നും പൂർണമാകില്ലന്നും കൂട്ടിച്ചേർത്തിരുന്നു. എല്ലാ ആഘോഷങ്ങളുടെയും വ്ലോഗ് ഇവർ പങ്കുവയ്ക്കാറുണ്ട്.

എന്നാൽ യൂട്യൂബിന് മുൻപേ തന്നെ എത്തിയത് ഇപ്പോൾ ബേബി ഷവറിന്റെ ആഘോഷങ്ങളും വിശേഷങ്ങളും ഒക്കെയാണ്. ഇത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉടനെ തന്നെ ഇവർ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്നാണ് പ്രേക്ഷകർ വിചാരിക്കുന്നത്. പ്രെഗ്നന്റ് ആയ വിവരവും വ്ലോഗിലൂടെ ആയിരുന്നു ആരാധകരെ അറിയിച്ചത്. ഗർഭകാല വിശേഷങ്ങളും ഭക്ഷണം കഴിക്കുന്ന വിശേഷങ്ങളും ഒക്കെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഈ ഒരു ചിത്രത്തിൽ സുഹാനയെയും കാണാൻ സാധിക്കുന്നുണ്ട്.

മാഷുറയ്ക്ക് ഒരു പെൺകുഞ്ഞ് ജനിക്കട്ടെ എന്ന് സുഹാന പറയുന്നതാണ് വീഡിയോയിൽ കാണാൻ സാധിച്ചിരിക്കുന്നത്. ഏഴുമാസത്തെ ചടങ്ങ് വളരെ ആഘോഷകരമായി തന്നെയാണ് ബഷീർ ബഷി ഒരുക്കിയിരുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ സൈബർ ആക്രമണങ്ങളും ഇവരെ തേടിയെത്താറുണ്ട് എന്നതാണ് സത്യം. ഈ സൈബർ ആക്രമണങ്ങളുടെ കാരണമെന്നത് ബഷീർ രണ്ടു വിവാഹം ചെയ്തതാണ്. അതോടൊപ്പം സുഹാനയെക്കാൾ ബഷീറിന് താൽപര്യം മാഷുറയോടാണ് എന്നും സമ്മാനങ്ങളും വിലകൂടിയ ആഭരണങ്ങളും ഒക്കെ നൽകാറുള്ളത് മാഷുറയ്ക്ക് ആണ് എന്ന് ഒക്കെയാണ് പ്രേക്ഷകർ കമന്റുകളിലൂടെയും മറ്റും പറയാറുള്ളത്. ഇത്തരത്തിൽ സംസാരിക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബഷീറും കുടുംബവും എത്തുകയും ചെയ്യാറുണ്ട്. പലപ്പോഴും സൈബർ ആക്രമണങ്ങളുടെ വലിയൊരു നിര തന്നെ ഇവരെ തകർക്കാൻ എത്താറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply