തന്റെ ഉടുതുണി പോലും ഇല്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ഡോക്ടറെ യുവതി ചെയ്തത് കണ്ടോ ? ഒടുവിൽ പിടി

സ്ത്രീകളുടെ സുരക്ഷിതത്വം ഇപ്പോൾ സ്ത്രീകളുടെ കൈകളിൽ തന്നെയാണ്. കാലം ഒരുപാട് മാറി കഴിഞ്ഞു. പഴയതുപോലെ പ്രതികരിക്കാതിരിക്കുന്നവർ അല്ല ഇന്ന് സ്ത്രീകൾ. പോകുന്നിടത്തെല്ലാം അച്ഛനെയും ആങ്ങളയെയും കൂടെ കൊണ്ടുനടക്കാൻ അവർക്ക് സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ പലരും ഇപ്പോൾ പ്രതികരിക്കാൻ പഠിച്ചു കഴിയുകയും ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറുന്നവരോട് ഏത് രീതിയിൽ ഇടപെടണമെന്ന് ഇന്ന് ഓരോ സ്ത്രീയ്ക്കും നന്നായി അറിയാം എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ തുണി ഇല്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ഡോക്ടറെ നല്ല പോലെ പെരുമാറുകയും അയാളുടെ ജീവൻ തന്നെ കവർന്നു എടുക്കകയും ചെയ്ത പ്രതിശ്രുത വധുവിന്റെയും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചെന്നൈ സ്വദേശിയായ ഡോക്ടർ വികാസിനാണ് ജീവൻ നഷ്ടമായത്. 27 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സംഭവത്തിൽ പ്രതിയായ ബംഗളൂരുവിലെ ആർക്കിടെക്ടായ പ്രതിഭയും സഹപ്രവർത്തകരായ ഗൗതം, സുശീൽ, സൂര്യ എന്നിവരും പിടിയിലായിട്ടുണ്ട്. 27 വയസ്സായിരുന്നു വികാസിനും പ്രതിഭയ്ക്കും ഉണ്ടായിരുന്നത്. യുക്രെയിനിൽ എംബിബിഎസ് പഠിച്ച ഡോക്ടറാണ് വികാസ്. ഏകദേശം ഒരു വർഷം മുൻപാണ് ബാംഗ്ലൂരിലേക്ക് വികാസ് എത്തുന്നത്. മെഡിക്കൽ കൗൺസിൽ സ്ക്രീനിങ് ടെസ്റ്റ് പരിശീലനത്തിന് വേണ്ടിയായിരുന്നു ബാംഗ്ലൂരിലേക്കുള്ള വരവ്. ശേഷമാണ് പ്രതിഭയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് ലിവിംഗ് ടുഗതർ ആരംഭിക്കുകയും ചെയ്തു.

ബന്ധം അറിഞ്ഞ വീട്ടുകാർ വാക്കു പറഞ്ഞു വിവാഹമുറപ്പിച്ചിരിക്കുകയായിരുന്നു. അതിനിടയിലായിരുന്നു പ്രതിഭയുടെ അവരുടെ പ്രിയപ്പെട്ട നിമിഷത്തിൽ എടുത്ത ഉടുതുണി പോലും ഇല്ലാത്ത ചിത്രങ്ങൾ ഒക്കെ തന്നെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതിനെക്കുറിച്ച് പ്രതിഭ വികാസിനോട് ചോദിക്കുകയും ചെയ്തു. ആ സമയത്ത് തമാശയ്ക്ക് ആണ് എന്നൊരു മറുപടിയായിരുന്നു വികാസിൽ നിന്നും ഉണ്ടായിരുന്നത്. അപമാനം സഹിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിഭ വികാസിനെ അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നത്. സുഹൃത്തുക്കളെ കൂടി സഹായത്തിന് വിളിച്ചിരുന്നു പ്രതിഭ. ഇരുമ്പ് വടികൊണ്ട ടി ച്ചു അവശനാക്കിയതിനു ശേഷമാണ് ജീവൻ നഷ്ടമാകുന്നത് എന്നാണ് പ്രതിഭയുടെ മൊഴി.

ചികിത്സയിലിരിക്കെ 14 നാണ് മ ര ണം സ്ഥിതീകരിച്ചത്. സുഹൃത്തുക്കളും ഇയാളുമായി വാക്ക് തർക്കമായി എന്നും ഇയാൾ ബോധരഹിതനായി എന്നും ഇയാളുടെ സഹോദരനെ പ്രതിഭ വിളിച്ച് അറിയിച്ചതായി പോലീസ് പറയുന്നുണ്ട്. ബാംഗ്ലൂരിനെ തന്നെ അമ്പരപ്പിച്ച് ഒരു മരണമായിരുന്നു ഇത്. സ്വന്തം ന, ഗ്ന, ത ഇയാൾ മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിച്ചപ്പോൾ ഏറെ വിശ്വസിച്ച് ഒരാളിൽ നിന്നും അങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സമയത്താണ് ആ പെൺകുട്ടി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രതികളെ പോ ലീ സ് ക സ്റ്റ ഡി യി ൽ എടുത്തിരിക്കുകയാണ്. തുടർന്നുള്ള നിയമ നടപടികൾ ഏതുരീതിയിൽ ആയിരിക്കും എന്നത് വ്യക്തമായിട്ടില്ല. എന്നാൽ പെൺകുട്ടിയെ പിന്തുണച്ച് തന്നെയാണ് പലരും സംസാരിക്കുന്നത് എന്നതും ശ്രദ്ധ നേടുന്നുണ്ട്. ഇത്തരമൊരു പ്രവർത്തി കാണിച്ച ഒരാളോട് പെൺകുട്ടി മറ്റ് എന്താണ് ചെയ്യേണ്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply