ബാലയ്യയെ വശീകരിക്കാൻ ഉറപ്പിച്ചു ഹണി റോസ് ! ഹണിയുടെ പ്രകടനം ഒരു രക്ഷയില്ലെന്ന് ആരാധകരും !

balayya and honey rose

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് വളരെയധികം തരംഗമായ ഒരു നടിയാണ് ഹണി റോസ്. നിരവധി ഉദ്ഘാടനങ്ങളിലൂടെയും സിനിമകളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയിരിക്കുകയാണ് ഹണി റോസ്. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ഒക്കെ നിരവധി കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത്. ഗോപിചന്ദ് സംവിധാനം ചെയ്ത വീരസിംഹ റെഡി എന്ന ചിത്രത്തിൽ ബാലയ്ക്കൊപ്പമാണ് ഹണി റോസ് എത്തിയിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിലെ തന്നെ മികച്ച നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. ശ്രുതിഹാസനും, വരലക്ഷ്മി ശരത് കുമാറും, ഹണി റോസ്സും ചിത്രത്തിൽ നായികമാരായ എത്തുന്നത്. സൂപ്പർ താരത്തിന് ഒപ്പം ഉള്ള ഹണി റോസിന്റെ ഈ തെലുങ്ക് ചിത്രത്തിലെ വേഷം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള നൃത്തവീഡിയോയും വളരെ വേഗം വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കുളിക്കുന്നതിനിടയിൽ ഹണി റോസ് ബാലയെ വശീകരിക്കുന്ന ഒരു കിടപ്പുമുറി വീഡിയോ ആണ് ഇത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്. അത്യാവശ്യം ഒരു ബോൾഡ് ലുക്കിൽ തന്നെ ഈ വീഡിയോയിൽ താരത്തെ കാണാൻ സാധിക്കുന്നത്.

സ്വാസികയുടെ മുട്ടിനു മുകളിലേക്ക് പാവാടയിലൂടെ എന്റെ കൈ മേലേക്ക് പോയി – സ്വാസിക ചോദിച്ച ചോദ്യം തന്നെ എനിക്ക് സർട്ടിഫിക്കറ്റ് ആണ് ! ഇയാൾക്കാണോ മീ ടൂ കിട്ടിയത് എന്നാണ് സ്വാസിക ചോദിച്ചത്

സാരിയാണ് വേഷമെങ്കിലും അതീവ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. സിനിമയിൽ നിരവധി ആരാധകരുള്ളൊരു നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് താരം. താരത്തിന്റെ നൃത്ത വീഡിയോ വളരെയധികം വൈറലായി മാറിയതും ബാലയ്യയ്ക്ക് ഒപ്പമുള്ള വീഡിയോ കാർഡ് ആരാധകർ ഏറ്റെടുത്തതും ഒക്കെ വൈറൽ ആണ്. കിടിലൻ പെർഫോമൻസ് ആണ് താരം കാഴ്ചവെച്ചത് എന്നായിരുന്നു പ്രേക്ഷകർ ഒരേപോലെ പറഞ്ഞിരുന്നത്.

നിരവധി സിനിമകൾ ഉണ്ട് എന്ന് പറഞ്ഞാലും താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അല്പം കുറവാണ് എന്നതാണ് സത്യം. പലപ്പോഴും താരത്തെ തേടിയെത്തുന്നത് ഗ്ലാമറിന്റെ അതിപ്രസരമുള്ള വേഷങ്ങളാണ്. ഒരു അഭിമുഖത്തിൽ അത്തരം വേഷങ്ങൾ ചെയ്യാൻ ഇപ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് പോലും പറഞ്ഞിരുന്നു താരം. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഇപ്പോൾ നന്നായി ആലോചിക്കാറുണ്ട് എന്നും ചങ്ക്‌സ് പോലെയുള്ള ചിത്രങ്ങൾ തനിക്ക് നൽകിയത് അത്തരത്തിൽ ഒരു ഇമ്പാക്ട് ആയിരുന്നു എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply