ബാലയും എലിസബത്തും പിരിഞ്ഞെന്നു തരത്തിൽ വാർത്തകൾ വന്നിരുന്നു – എലിസബത്ത് ഗർഭിണിയാണ്

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് നായകനായി കയ്യടി പിന്നീട് പ്രതിനായകനായി മാറിയ താരമാണ് നടൻ ബാല. ബാലയുടെ വിശേഷങ്ങളെല്ലാം വലിയ കൗതുകത്തോടെ ആയിരുന്നു എന്നും മലയാളി പ്രേക്ഷകർ ഏറ്റുവാങ്ങുന്നത്. പൃഥ്വിരാജ് നായകനായെത്തിയ പുതിയമുഖം എന്ന ചിത്രമാണ് ബാലയുടെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ചത്. കളഭം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയെങ്കിലും പുതിയമുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ബാലയ്ക്ക് മലയാളികൾക്കിടയിൽ വലിയൊരു സ്ഥാനം നേടിക്കൊടുത്തത്.

പിന്നീട് നായകനായും പ്രതിനായകനായും ഒക്കെ മികച്ച കഥാപാത്രങ്ങളെ നടൻ അവിസ്മരണീയമാക്കി. പുലിമുരുകൻ എന്ന ചിത്രത്തിലെ നടന്റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത കാലത്തായിരുന്നു ബാല രണ്ടാമത് വിവാഹിതനാകുന്നത്. ആദ്യ വിവാഹം പരാജയമായിരുന്ന വേദനയിൽ നിന്ന് കുറേക്കാലം ഏകാന്തജീവിതം നയിച്ചതിനുശേഷമാണ് എലിസബത്തിനെ ബാല ജീവിതസഖി ആക്കിയത്. ആദ്യ ഭാര്യയായ അമൃത സുരേഷിനും ബാലയ്ക്കും ഒരു മകളുണ്ട്. പാപ്പു എന്ന് വിളിപേരുള്ള അവന്തിക ആണ് അത്. ഭാര്യ എലിസബത്ത്തിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ നിരന്തരം സോഷ്യൽ മീഡിയയിൽ ബാല പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.

ഗർഭിണിയായിരുന്ന വിവരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുറച്ചുകാലങ്ങളായി എലിസബത്തിന് ഒപ്പമുള്ള ബാലയുടെ ചിത്രങ്ങളൊന്നും തന്നെ സോഷ്യൽ മീഡിയയിൽ എത്തുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഇവരോട് ചോദിച്ചു കൊണ്ടിരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോ, , ചനത്തിന്റെ വക്കിലാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. കാരണം എന്നാൽ അടുത്തകാലത്ത് ബാല പറഞ്ഞിരുന്നു താനിപ്പോൾ അമ്മയ്ക്കൊപ്പം ജീവിക്കുകയാണെന്നും, എല്ലാ കാര്യങ്ങളെയുക്കാൾ വലുതാണ് റിലേഷൻഷിപ്പ് എന്നുമാണ്. എന്ത് കാര്യവും പോയാൽ പോട്ടെ എന്ന് വയ്ക്കാം, പക്ഷേ റിലേഷൻഷിപ്പ് അങ്ങനെ കരുതാൻ സാധിക്കില്ല എന്നും, അമ്മയ്ക്ക് വേണ്ടി സ്വന്തമായി ഒരു ഫ്ലാറ്റ് കേരളത്തിൽ വാങ്ങിയിട്ടുണ്ട് എന്നും അമ്മയുടെ കൂടെയാണ് ഇനിയുള്ള കാലമെന്നും ഒക്കെ ബാല പറഞ്ഞിരുന്നു.

അതോടൊപ്പം തന്നെ ഭാര്യ എലിസബത്തിന് ഒപ്പം ഉള്ള ചിത്രങ്ങൾ ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല. ഇതോടെ ബാലയും എലിസബത്തും തമ്മിൽ വിവാഹമോചിതരാകാൻ തുടങ്ങുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികമായിട്ടുള്ള യാതൊരു സ്ഥീതീകരണങ്ങളും വന്നിട്ടില്ല. എന്നാൽ ഇത് തന്നെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന കാര്യമാണ്. രണ്ടാമത്തെ വിവാഹബന്ധം കൂടി ബാല വേർപിരിയുകയാണെങ്കിൽ അത് ബാലയെ നന്നായി തന്നെ ഉലയ്ക്കുമല്ലോയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോൾ എലിസബത്തിന്റെ ചിത്രങ്ങളൊന്നും നിങ്ങൾ പങ്കുവെക്കാത്തത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഭർത്താവും ഭാര്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചില്ലെങ്കിൽ അതിനർത്ഥം അവർ പിരിഞ്ഞെന്നല്ല . എന്ന് കൂടെ ഓർമ്മിപ്പിക്കുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply