ഒടുവിൽ താൻ ഹണി ട്രാപ്പിൽ പെട്ടു എന്ന് ബാദുഷ ! 32 കാരി യുവതി ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതടക്കംവെച്ച് 10 ലക്ഷം രൂപ തട്ടിയത്

കുറച്ച് കാലങ്ങളായി സിനിമാലോകത്തു നിന്നും ഞെട്ടിക്കുന്ന തരത്തിലുള്ള ചില വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ സിനിമ ലോകത്ത് നിന്നും പുറത്തു വരുന്നതും ഒരു അമ്പരപ്പിക്കുന്ന വാർത്ത തന്നെയാണ്. നിർമ്മാതാവ് ബാദുഷയെ കുറിച്ചുള്ളതാണ് ഈ വാർത്ത. 2020 തന്നോട്‌ കഥ പറയാൻ എന്നു പറഞ്ഞ് ഒരു സ്ത്രീ സമീപിക്കുകയും പിന്നീട് ആ സ്ത്രീയിൽ നിന്നും തനിക്ക് ഹണി ട്രാപ്പിന് സമാനമായ ചില അനുഭവങ്ങൾ ഏൽക്കേണ്ടിയും വന്നിരുന്നു എന്നാണ് ബാദുഷ പരാതി നൽകിയിരിക്കുന്നത്.

അതോടൊപ്പം തന്നെ ആ സ്ത്രീ തനിക്ക് അവരുടെ ന,ഗ്ന,ചിത്രങ്ങൾ യാതൊരു പ്രകോപനവും ഇല്ലാതെ അയച്ചുതന്നുവെന്നും തന്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നുമാണ് ബാദുഷയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ഈ പരാതി എത്രത്തോളം വിശ്വസനീയമാണോ എന്നതാണ് ഇപ്പോൾ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പെട്ടെന്ന് ബാദുഷ ഇത്തരം ഒരു പരാതി നൽകാനുള്ള കാരണത്തെക്കുറിച്ച് പോലീസ് തിരക്കുന്നുണ്ട്. മറ്റാരെങ്കിലും ഒരു പരാതി നൽകുമെന്നും അതിനു മുൻപേ ഒരു മുൻകരുതൽ എന്ന നിലയിലും ആണോ ഇപ്പോൾ ഈ പരാതിയുമായി ബാദുഷ രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് പോലീസിന്റെ ഏറ്റവും വലിയ സംശയം.

അതോടപ്പം തന്നെ ബാദുഷയുടെ പരാതിയിൽ ഈ സ്ത്രീക്കൊപ്പം കുറച്ച് അഭിഭാഷകരുടെ പേര് കൂടി പറയുന്നുണ്ട്. അതും വളരെയധികം സംശയത്തിനുള്ള കാരണമായാണ് മാറിയിരിക്കുന്നത് . പരാതിയിൽ പറഞ്ഞിരിക്കുന്ന അഭിഭാഷകരോട് റിപ്പോർട്ടർ ചാനലിൽ നിന്നും ആളുകൾ വിളിച്ച് സംസാരിച്ച സമയത്ത് ഇവർ പറയുന്നത് ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ലന്നും അത് തങ്ങൾ അല്ലന്നും ഒക്കെയുള്ള രീതിയിലാണ്. അതേസമയം അഭിഭാഷകളിൽ ഒരാൾ പറയുന്നത് ഇപ്പോൾ അതിനെക്കുറിച്ച് പറയാൻ സാധിക്കില്ല എന്നാണ്. ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് പറയുമ്പോൾ ഒരു ഒത്തുതീർപ്പ് ചർച്ച നടന്നു കൊണ്ടിരിക്കുകയാണോ എന്ന ഒരു സംശയത്തിലാണ് പോലീസും.

പരാതി നൽകിയിട്ടില്ല എന്നാണ് ബാദുഷയും പറയുന്നത്. പരാതി നൽകാതെ എങ്ങനെയാണ് ഈ കേസിന് എഫ്ഐആർ ഉണ്ടാകുന്നത് എന്ന സ്വാഭാവികമായ സംശയം എല്ലാവർക്കും ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതിനെ 3 ഘട്ടങ്ങളായി താരം തിരിക്കാമെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ നടന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണയെങ്കിലും ആളുകൾക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇതിന്റെ പിന്നാമ്പുറത്ത് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള നിജസ്ഥിതിയാണ് ആദ്യം അറിയേണ്ടത്. അതിനുവേണ്ടിയാണ് ഇപ്പോൾ പോലീസും കാത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply