വീണ്ടും മറ്റൊരു മലയാള നടി ഗർഭിണിയായി – സന്തോഷം താങ്ങാൻ ആകാതെ മലയാളി പ്രേക്ഷകരുടെ ആശംസപ്രവാഹം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ആറ്റ്ലി. തമിഴ് സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായിട്ടുള്ളത്. എങ്കിലും രാജാറാണി എന്ന സിനിമയുടെ വിജയം മലയാളത്തിലും ഇദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ആദ്യ ചിത്രവും രാജാറാണി തന്നെയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് എടുത്ത് പറയേണ്ട കാര്യം. പിന്നീട് വിജയിക്കൊപ്പം ഉള്ള സിനിമകളിലും തിളങ്ങി. തെരി, മേഴ്സൽ, തുടങ്ങിയ സിനിമകൾ എല്ലാം തന്നെ ആറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തു വന്നതാണ്. ഈ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടുകയും ചെയ്തു.

ഇപ്പോൾ ഷാരൂഖാൻ നായകനായി നയൻതാര നായികയായി എത്തുന്ന ചിത്രമാണ് ആറ്റ്ലിയുടെ പുതിയ ചിത്രം. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പ്രിയ എന്നാണ്. 2014 ഇൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഭാര്യ പ്രിയ ഗർഭിണിയാണ് എന്ന വിശേഷമാണ് അദ്ദേഹം അറിയിക്കുന്നത്. ട്വിറ്റർ വഴിയായിരുന്നു ഈ സന്തോഷ വാർത്ത ഇദ്ദേഹം പുറത്ത് വിട്ടത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വലിയ സന്തോഷം തോന്നുന്നു എന്നും നിങ്ങൾക്ക് ഒരു ആരോഗ്യവാനായി കുഞ്ഞു ജനിക്കട്ടെ എന്നും ഒക്കെയാണ് ആളുകൾ പറയുന്നത്. ഭാര്യ പ്രിയ ഒരു നടി കൂടിയാണ്.

മലയാളം സിനിമകളിൽ അടക്കം പ്രിയ അഭിനയിച്ചിട്ടുണ്ട് എന്ന വാർത്തയും ഇപ്പോൾ പുറത്തു വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ടു വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ പ്രിയ ഗർഭിണിയായിരിക്കുന്നത്. മലയാളത്തിൽ അടക്കമുള്ള സിനിമകളിലാണ് പ്രിയയുടെ സാന്നിധ്യം കാണാൻ സാധിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം താരം അഭിനയത്തിൽ വലിയൊരു ഇടവേള തന്നെ എടുത്തിരുന്നു. എന്നാൽ ഭർത്താവിനൊപ്പം നിരവധി പരിപാടികളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. തമിഴിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ തന്നെയാണ് ആറ്റ്ലി. വിജയം നേടുന്ന ഒരു മികച്ച സംവിധായകൻ എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം.

ഇപ്പോൾ കോളിവുഡും കടന്ന് ബോളിവുഡിലേക്ക് കൂടി തന്റെ പ്രതിഭ തെളിയിക്കുവാനായി അദ്ദേഹം എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് വേണ്ടിയാണ് ഇപ്പോൾ ആരാധകരെല്ലാം കാത്തിരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഈ ഒരു ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു സംവിധായകന്റെ പേരിൽ ആരാധകർ ചിത്രത്തിനു വേണ്ടി കാത്തിരിക്കുക എന്നത് വളരെയധികം ആകാംക്ഷ നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ആറ്റ്ലിയുടെ കുടുംബത്തിലെ ഈയൊരു വിശേഷ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ഈ ഒരു വാർത്ത നിമിഷനേരം കൊണ്ട് സോഷ്യൽ മാധ്യമങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply