പടം വേണമെങ്കിൽ കെട്ടിപിടിക്കാം അല്ലെ – പാവം ഫാൻ കെട്ടിപിടിച്ചാൽ അവൾക്ക് സുഖിക്കില്ല തുടങ്ങി മോശം കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ ! അപർണ ബാലമുരളിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ

chakochan and aparna balumurali

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ തന്നെ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്തയാണ് നടി അപർണ ബാലമുരളിയുടെ. വാർത്ത അപർണ എറണാകുളത്തുള്ള ലോ കോളേജിൽ എത്തിയപ്പോഴായിരുന്നു മോശമനുഭവം താരത്തിന് നേരിടേണ്ടതായി വന്നിരുന്നത്. അനുവാദമില്ലാതെ ഒരാൾ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു ചെയ്തത്. പലരും ഇത് മോശമാണ് എന്ന് തന്നെ പറയുകയായിരുന്നു ചെയ്തത്. പലരും ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു. പിന്നാലെ പോകാൻ സമയമില്ലാത്തതുകൊണ്ട് തന്നെ താൻ പരാതിപ്പെടുന്നില്ല എന്നും തന്റെ ഇഷ്ടക്കേട് തന്നെയാണ് ഇതിനുള്ള മറുപടി എന്നുമായിരുന്നു അപർണ പറഞ്ഞിരുന്നത്.

അപർണയുടെ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ അപർണിയുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പദ്മിനി എന്ന ഒരു ചിത്രത്തിൽ ഒരു വീഡിയോ ഭാഗമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സെറ്റിലേക്ക് കുഞ്ചാക്കോ ബോബൻ കടന്നു വരുന്നതാണ് കാണാൻ സാധിക്കുന്നത്. കുഞ്ചാക്കോ ബോബൻ വന്ന ഉടനെ തന്നെ ചിരിയോടെ അപർണയെയും ചക്കൊച്ചാനെ ഹഗ് ചെയ്യുന്നുണ്ട്. ആദ്യം തന്നെ ചക്കോച്ചൻ അപർണയെ കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെ അപർണ തിരിച്ചും ആലിംഗനം ചെയ്യുന്നുണ്ട്. ഇതിന് വരുന്ന കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇതു തന്നെയല്ലേ കഴിഞ്ഞ ദിവസം നടന്നത് എന്നായിരുന്നു ഒരാൾ ചോദിച്ചിരുന്നത്. ഒപ്പത്തിനൊപ്പം കെട്ടിപ്പിടിക്കുന്നതിൽ ബുദ്ധിമുട്ടില്ല എന്നും ചിലർ കമന്റ് ചെയ്ത് ചോദിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെ ആണല്ലോ ഇപ്പോൾ അപർണ്ണ നിൽക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പലരും പലതരത്തിലുള്ള അഭിപ്രായങ്ങളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ചിലർ ഇതിന്റെ മറ്റു ചില വശങ്ങളെ കുറിച്ച് കൂടി സംസാരിക്കുന്നുണ്ട്. അപർണയ്ക്ക് ഇവിടെ എതിർപ്പില്ല ഇരുവരും സഹപ്രവർത്തകരാണ് സുഹൃത്തുക്കളാണ്. അപർണയുടെ ഇഷ്ടത്തോടെ തന്നെയാണ് ഇവിടെ ചാക്കോച്ചൻ അപർണയെ ഹഗ് ചെയ്യുന്നത്. ലോ കോളേജിൽ നടന്നത് അങ്ങനെയല്ല അവിടെ അപർണയുടെ സമ്മതമില്ലാതെയാണ് അപർണയുടെ ശരീരത്തിൽ ഒരാൾ കൈ വച്ചിരിക്കുന്നത്.

അതിൽ അതിന്റെതായ വ്യത്യാസമുണ്ട് എന്നും ചിലർ പറയുന്നുണ്ട്. ഇന്നലെ നടന്നതിലുള്ള സ്പെഷ്യൽ എന്താണെന്ന് ചോദിക്കുന്നവരോട് ഈ ഒരു മറുപടിയാണ് പറയാനുള്ളത് എന്ന് ഒരാൾ കമന്റ് ചെയ്യുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ ഒരിക്കലും ഒരാളുടെ ശരീരത്തിൽ തൊടാൻ പാടില്ല. ഒരു സ്ത്രീയുടെ വിരൽത്തുമ്പിൽ എങ്കിലും തൊടുകയാണ് എങ്കിൽ അവരുടെ പൂർണ്ണമായ സമ്മതം ആവശ്യമാണ് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. അവരുടെ വീഡിയോയും ഇതിനു വരുന്ന കമന്റുകളുമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply