കൂടെ കിട്ടുന്നതിന് എത്ര കിട്ടിയെന്നു അറിയണോ ? നിന്റെ ഭർത്താവുമായി എനിക്ക് ബന്ധമുണ്ട് !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അൻഷിദ. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അൻഷിദയെ കുറിച്ചുള്ള വാർത്തകൾ ആണ് ഉയർന്നു വരുന്നത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിൽ അഭിനയിച്ചതിനെ തുടർന്നാണ് ഇത്തരം വാർത്തകൾ തല പൊക്കിയിരിക്കുന്നത്. സീരിയൽ നടനായ അർണവും അൻഷിതയും തമ്മിൽ മോശമായ ബന്ധമുണ്ടെന്നാരോപിച്ച് കൊണ്ട് അർണ്ണവിന്റെ ഭാര്യയെ ദിവ്യ ശ്രീധർ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് അനുഷ്കയ്ക്ക് സൈബർ ആക്രമണം വലിയതോതിൽ നൽകേണ്ടതായും വന്നു. നിരവധി ആളുകളാണ് അൻഷിദയെ കുറിച്ച് മോശമായി കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.

തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് അൻഷിദ പ്രൈവറ്റ് ആകുകയും ചെയ്തിരുന്നു. അൻഷിതയെയും അർണവിനയും ഒരു റൂമിൽ വച്ച് മാനേജർമാർ ഇല്ലാതെ മോശമായ സാഹചര്യത്തിൽ താൻ കണ്ടുവെന്നും ഗർഭിണിയായ തന്റെ വയറിൽ അൻഷിത അടിച്ചുവെന്നു ഒക്കെയായിരുന്നു ദിവ്യയുടെ ആരോപണങ്ങൾ. ഈ ആരോപണങ്ങളെ എതിർത്തുകൊണ്ടോ അനുകൂലിച്ചുകൊണ്ടോ അൻഷിത രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേതുടർന്ന് അൻഷിതയുടെയും അർണ്ണവിന്റെയും ഒരു ഓഡിയോ സന്ദേശവും ദിവ്യ പുറത്തുവിട്ടിരുന്നു. അവരുടെ ചാറ്റ് സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇതോടെ അൻഷിതയെ കുറിച്ച് മോശം അഭിപ്രായങ്ങൾ ആയിരുന്നു എവിടെ നിന്നും ഉയർന്നു വന്നിരുന്നത്. നീ അവളെ എങ്ങനെ സഹിക്കുന്നു എന്നോക്കെയായിരുന്നു അൻഷിത ചാറ്റിൽ ചോദിച്ചിരുന്നത്.

ഇതോടെ കൂടെവിടെ എന്ന സീരിയലിൽ നിന്നും അൻഷിതയെ മാറ്റണമെന്ന് പോലും പ്രേക്ഷകർ പറയുന്നുണ്ടായിരുന്നു. ഒരുകൂട്ടം ആളുകൾ പറയുന്നത് വീട്ടിലെ കുടുംബപ്രശ്നം ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ശരിയാണോ എന്നാണ്. നിങ്ങളുടെ വീട്ടിലെ പ്രശ്നം നിങ്ങൾക്ക് തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ. എന്തിനാണ് ഇത്തരത്തിൽ വീട്ടിലെ പ്രശ്നങ്ങൾ നാട്ടുകാരെ അറിയിക്കുന്നത് എന്നായിരുന്നു ചിലർ ചോദിച്ചത്. ചില യൂട്യൂബേർസ് ഇതിനെ കുറിച്ച് ചോദിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. വളരെ കുറച്ച് കാര്യങ്ങൾ മാത്രം ആണ് ഇതിലുള്ളത്.

ഒന്നിരുന്ന് സംസാരിച്ചാൽ തീരാവുന്നത് മാത്രം. എന്നിട്ടും എന്തിനാണ് ഇത്രയും വലുതാക്കി മാറ്റുന്നത്. ഇങ്ങനെ വലുതാക്കി കാണിക്കുന്നത്. അതുകൊണ്ടല്ലേ ഈ കാര്യം ഇത്രയും വലിയ ചർച്ചക്ക് വഴിവച്ചത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്റെ മൗനം ഒരു ലൈസൻസ് ആയി ആരും എടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം അൻഷിത ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത്. ഇത്തരത്തിൽ ഊതിപ്പെരുപ്പിച്ച് വാർത്തകൾ കൊണ്ടുവരുന്നത് ശരിയല്ല എന്നാണ് ഒരു പറ്റം ആളുകൾ പറയുന്നത്. ഇവർ മൂന്നുപേർക്കും എതിരെ രൂക്ഷമായ വിമർശനങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply