നഷ്ട്ടപെട്ട സ്വപ്ന ജീവിതം ഓട്ടോക്കാരനൊപ്പം തിരിച്ചു പിടിച്ചു ആൻ അഗസ്റ്റിൻ ! എല്ലാം ഭംഗി ആകട്ടെ ആശംസ നേർന്ന് ആരാധകർ

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് ആൻ അഗസ്റ്റിൻ. വളരെയധികം ശ്രദ്ധ നേടിയിരുന്നു താരം. നിരവധി ആരാധകരെ ആയിരുന്നു എൽസമ്മയിലൂടെ താരം സ്വന്തമാക്കിയത്.

ചക്കൊച്ഛന്റെ നായികയായി ആയിരുന്നു താരത്തിന്റെ തുടക്കം തന്നെ. പിന്നീട് വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമായി താരം ഒതുങ്ങി പോയിരുന്നു. താരമെത്തിയത് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമായി പോയി. വിവാഹശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള തന്നെ എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം സുരാജ് വെഞ്ഞാറമൂട് നായികയായ ഓട്ടോക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവ് വളരെയധികം മികച്ചതാക്കിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

എൽസമ്മ എന്ന ആൺകുട്ടി, അർജുനൻ സാക്ഷി, ഓർഡിനറി, സോളോ തുടങ്ങിയ ചിത്രങ്ങൾ ഒക്കെ താരത്തിന്റെ എടുത്തു പറയേണ്ട ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് വൈറലായി മാറിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. അതേസമയം താരം ചുണ്ടിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

തനിക്ക് പലരുമായി വഴിവിട്ടബന്ധം ഉണ്ടെന്നു പറഞ്ഞു പരത്തി – സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ച ആരോപണം

താരത്തിന്റെ ചുണ്ടിൽ കാര്യമായി മാറ്റം വന്നിട്ടുണ്ട് എന്നും എന്ത് സർജറിയാണ് താരം ചെയ്തത് എന്നും പഴയ ആൻ അഗസ്റ്റിനായിരുന്നു കൂടുതൽ സുന്ദരി എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. എന്നാൽ ഇത്തരം കമന്റുകൾക്കൊന്നും തന്നെ താരം യാതൊരു മറുപടിയും നൽകിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ തന്നെ മുടങ്ങാതെ പ്രേക്ഷകരെ താരം അറിയിക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഓരോ വീഡിയോകളും ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ തനിക്ക് സിൽവർ ആഭരണങ്ങളോട് വലിയ താല്പര്യമുണ്ട് എന്ന് ആൻ തുറന്നു പറഞ്ഞിരുന്നു. വീട്ടിൽ അമ്മ എപ്പോഴും തന്നെ വഴക്ക് പറയും. ഗോൾഡ് ആണ് വാങ്ങുന്നത് എങ്കിൽ അതൊരു സേവിങ്സ് എങ്കിലും ആണ്. ഇത് എല്ലാ പണവും ചിലവാക്കുന്നത് സിൽവറിന് വേണ്ടിയാണ്. അവസാനം സേവിങ്സ് ഒന്നുമില്ലാതെ വരും എന്നൊക്കെ അമ്മ പറയുമായിരുന്നു. എങ്കിലും എനിക്ക് സിൽവർ ആഭരണങ്ങളോടാണ് കൂടുതൽ താല്പര്യം എന്നാണ് താരം പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');