ഡബ്ബിങ്നു ഇടയിൽ മുലയൂട്ടി അഞ്ജലി നായർ ! വൈറൽ അകാൻ നോക്കുവാണോ എന്ന് ആരാധകർ – സോനത്തിനു ആകാമെങ്കിൽ അഞ്ജലിക്കും ആകാം എന്ന് ഒരു കൂട്ടം

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എന്നത് അഭേദ്യമായ ഒന്നാണ്. മൂന്നുമാസം പ്രായമുള്ള കുഞ്ഞുമക്കൾ അദ്വകയ്ക്ക് പാലുട്ടി കൊണ്ട് ഡബ്ബ് ചെയ്യുന്ന നടി അഞ്ജലി നായരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു ഡബ്ബിങ് അപാരത എന്ന തലക്കെട്ടോടെ കൂടിയാണ് ചിത്രങ്ങൾ അഞ്ജലി പങ്കുവെച്ചിരുന്നത്. എത്ര വലിയ ജോലിയാണെങ്കിലും ആ തിരക്കിനിടയിൽ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന അഞ്ജലിയുടെ അമ്മ മനസ്സിന് നിരവധി പ്രേശംസകൾ ആണ് ആരാധകരിൽ നിന്നും എത്തിക്കൊണ്ടിരുന്നത്. തമിഴ് സംവിധായകനായ അരുൺ സംവിധാനം ചെയ്ത നമൻ എന്ന സിനിമയുടെ മലയാളം വേർഷന് വേണ്ടിയുള്ള ഡബ്ബിങ് ആണ് നടന്നത്. പിഞ്ചു കുഞ്ഞിനേയും കൈയ്യിൽ വച്ചു കൊണ്ടാണ് അഞ്ജലിക്ക് ഡബ്ബ് ചെയ്തു കൊടുത്തത്.

അഞ്ജലി ഗർഭിണിയായിരുന്നപ്പോൾ ആരംഭിച്ച ഒരു സിനിമയായിരുന്നു നമൽ. ഗർഭിണിയായ കഥാപാത്രമായിരുന്നു അഞ്ജലി സിനിമയിലെത്തിയത് സിനിമയുടെ ഭാഗമായി മാറുകയാണ് ചെയ്തത്. തന്റെ ആരോഗ്യ സ്ഥിതി അനുസരിച്ച് അണിയറപ്രവർത്തകർ ഒരുപാട് തന്നെ അഡ്ജസ്റ്റ് ചെയ്തു എന്നാണ് അഞ്ജലി പറയുന്നത്. വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിന് ഒരേ പ്രാധാന്യമാണ് അഞ്ജലി നൽകുന്നത്. അതിനാൽ തന്നെ പ്രസവിച്ച് രണ്ടുമാസം പൂർത്തിയായപ്പോൾ താൻ അഭിനയിച്ച സിനിമ പൂർത്തിയാക്കുവാൻ വേണ്ടി ഒരു അഭിനേത്രിയുടെ ഉത്തരവാദിത്തത്തോടെ സെറ്റിലേക്ക് മടങ്ങിയെത്തിയത്. ലൊക്കേഷനിൽ ഉണ്ടായിരുന്നു സമയം മുഴുവൻ മകൾ അദ്വിക നല്ലകുട്ടിയായി ഉറങ്ങിയെന്ന് അഞ്ജലി പറയുന്നത്.

അടുത്ത കാലത്തായിരുന്നു അഞ്ജലി രണ്ടാമത് വിവാഹിതയായിരുന്നത്. ഈ വാർത്താ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ അഞ്ജലി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. വ്യത്യസ്തമായ ചില വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളും താരത്തിന് ഉണ്ടായിരുന്നു. ചില പ്രശ്നങ്ങൾ മൂലം ഈ ബന്ധത്തിൽ നിന്നും പുറത്തു വരികയും തുടർന്ന് രണ്ടാമത് വിവാഹിതയാവുകയും ചെയ്തു.

അഞ്ജലിയുടെ ഓർത്തിരിക്കുന്ന ഏറ്റവും മികച്ച ചിത്രമെന്നത് പുലിമുരുകൻ തന്നെയാണ്. കുറച്ചു രംഗങ്ങൾ മാത്രമാണ് സിനിമയിൽ അഞ്ജലിയ്ക്ക് ഉള്ളത് എങ്കിലും സിനിമയിലെ കഥാപാത്രം വലിയൊരു കരിയർ ബ്രേക്ക് തന്നെയാണ് സൃഷ്ടിച്ചത് എന്നതാണ് സത്യം. ഇപ്പോൾ രണ്ടു മക്കൾക്കുമൊപ്പം സന്തോഷമുള്ള ജീവിതം നയിക്കുകയാണ് അഞ്ജലി. അഞ്ജലിയ്ക്കൊപ്പം ആരാധകരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് അഞ്ജലി. അഞ്ജലിയുടെ വിശേഷങ്ങൾ അറിയാൻ വലിയ താല്പര്യമാണ് പ്രേക്ഷകർക്ക് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply