എല്ലാം മറന്ന് ഒടുവിൽ ബാലയ്ക്ക് കരൾ നൽകാൻ അമൃത ഒരുങ്ങിയതായി റിപോർട്ടുകൾ ! നിലവിൽ അദ്ദേഹത്തിന്റെ കരളിന്റെ 30% മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് പറയുന്നത്

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് നടൻ ബാല. ബാലയുടെ അവസ്ഥ അല്പം ഗുരുതരമാണെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ റിപ്പോർട്ടുകളും അടുത്ത സമയത്ത് ശ്രദ്ധ നേടിയതായിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള പുതിയ വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ കരൾ ട്രാൻസ്പ്ലാന്റേഷൻ നടത്തണമെന്ന് താരത്തിൽ ഡോക്ടർ തന്നെ പറഞ്ഞിരുന്നത് ശ്രദ്ധ നേടിയിരുന്നു. ബാലയുടെ അമ്മയുടെ അടക്കം കരൾ ബാലയ്ക്കു ചേരുന്നതാണോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട്.

ഇതുവരെ ഡോണറെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ ബാലയ്ക്കു കരൾ നൽകാൻ ഒരാൾ തയ്യാറായിരിക്കുകയാണ് എന്ന തരത്തിലുള്ള ഒരു വാർത്തയും ശ്രെദ്ധ നേടുന്നുണ്ട്. ബാലയുടെ കരളിന്റെ 30% മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന തരത്തിലുള്ള വാർത്തയും പുറത്ത് വന്നിരുന്നു. ഇപ്പോൾ ബാലയ്ക്ക് കരൾ നൽകാൻ മുൻ ഭാര്യയായ അമൃത തയ്യാറാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മറ്റാരും കരൾ നൽകാൻ തയ്യാറായില്ലങ്കിൽ താൻ കരൾ നൽകാമെന്ന് അമൃത അടുത്ത വൃത്തങ്ങളെ അറിയിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ മാധ്യമപ്രവർത്തകനായ പല്ലിശ്ശേരിയാണ് ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. ബാലയുടെ രക്തഗ്രൂപ്പിൽ ഉള്ളവർക്ക് അടുത്ത ബന്ധുക്കൾക്കും മാത്രമാണ് കരൾ നൽകാൻ സാധിക്കുക. അതുകൊണ്ടു തന്നെ ബാലയുടെ മുൻഭാര്യ ആയ അമൃത കരൾ നൽകാൻ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

ബാലയുടെ അവസ്ഥ അറിഞ്ഞ് അമൃത സുരേഷും മകളും കുടുംബസമേതം ആണ് ആശുപത്രിയിൽ എത്തിയിരുന്നത്. അദ്ദേഹത്തിന് മറ്റാരും കരൾ നൽകാൻ മുൻപോട്ട് വന്നില്ലായെങ്കിൽ താൻ നൽകാമെന്ന ഒരു സാഹചര്യത്തിലാണ് അമൃത നൽകാൻ സമ്മതമാണ് എന്ന് അറിയിച്ചത് എന്നും പറയുന്നുണ്ട്. തനിക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം മറ്റാരുടെയും കരൾ ലഭിച്ചില്ല എങ്കിൽ തന്റെ കരൾ നൽകാമെന്ന് അമൃത അറിയിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അങ്ങനെയാണെങ്കിൽ അമൃതയുടെ ഈ പ്രവർത്തി അഭിനന്ദനമർഹിക്കുന്നുണ്ട് എന്ന് മറ്റും പലരും പറയുന്നുണ്ട്. ഉപേക്ഷിച്ചിട്ട് പോയ ഭാര്യ ഭർത്താവിനെ കരൾ നൽകുക എന്ന് പറയുന്നത് പലയിടത്തും കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു കാര്യമാണ്. എന്നാൽ പുറത്തുവരുന്ന ഈ വാർത്ത സത്യമാണെങ്കിൽ അമൃതയുടെ ഹൃദയവിശാലതയെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. ഇതിനോടകം പല വേദികളിലും അമൃത പറഞ്ഞിട്ടുള്ള ഒരു കാര്യമെന്നത് ബാല തന്റെ മകളുടെ അച്ഛനാണ് ആ ഒരു മാന്യതയും സ്ഥാനവും താൻ നൽകുന്നുണ്ട് എന്നും ബാലയെക്കുറിച്ച് അമൃത പറഞ്ഞിട്ടുണ്ട്. ബാലചേട്ടൻ എന്ന് സംബോധന ചെയ്തതാണ് എപ്പോഴും അമൃത സംസാരിക്കാറുള്ളത് തന്നെ അമൃത. അതുകൊണ്ടുതന്നെ അമൃതയുടെ ഈ ഒരു പ്രവർത്തിക്ക് കൈയ്യടിക്കുകയാണ് എല്ലാവരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply