ഒരാൾ നേരത്തെ കിടന്നുറങ്ങുകയും ഒരാൾ അതാലോചിച്ചു ഉറങ്ങാതെ ഇരിക്കുകയും ചെയ്താൽ – ഗോപി സുന്ദറിനെ കുറിച്ച് അമൃത പറഞ്ഞത് കേട്ടോ

amrutha suresh about gopi sundhar in bed

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ആദ്യ ന്യൂ ഇയർ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. 2022 മെയ്യിൽ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുൻപ് വരെ ഗോപി സുന്ദർ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും.

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ ഒത്തിരി മികച്ച ഗാനങ്ങൾ ഗോപി സുന്ദർ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികൾ. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. വിമർശിക്കുന്നവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികൾ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

2023 പുതുവത്സരം ആയപ്പോൾ തന്നെ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഇരുവരെയും തേടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം എത്താറുണ്ട്. എന്നാൽ അതിനെയൊന്നും വകവെക്കാതെ ജീവിതം ആസ്വദിച്ഛ് മുന്നോട്ടു കൊണ്ടു പോവുകയാണ് ഇരുവരും.

ഇപ്പോഴിതാ അമൃത സുരേഷിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ജനശ്രദ്ധ നേടിയത്. ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശ രീതിയിൽ കളിയാക്കി കൊണ്ടായിരുന്നു അമൃതയുടെ പോസ്റ്റ്. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും, ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ചു ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവും എന്നായിരുന്നു അമൃതയുടെ വാക്കുകൾ. ഓ യു ആൻഡ് മി എന്നാണ് ഗോപി സുന്ദരനെ ടാഗ് ചെയ്തുകൊണ്ട് അമൃത സുരേഷ് കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply