ബോളിവുഡ് നടനായ അമീർഖാന്റെ മകൾ ഇറാഖാത്തിൽ തന്നെ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു ഈ വെളിപ്പെടുത്തൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തുറന്നു പറയുകയാണ് താരം ദുരുപയോഗം ചെയ്യുന്ന ആൾക്ക് അവർ എന്താണ് ചെയ്യുന്നത് എന്ന് കൃത്യമായി അറിയില്ല എന്നും മനസ്സിലാക്കാൻ തനിക്ക് ഒരു വർഷം എടുത്തത് എങ്ങനെയെന്നും താരൻ പറയുന്നുണ്ട് അതിനു ശേഷം അമീറിനോടും അമ്മ റീനയോടും താൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു എന്നും താരം പറയുന്നു.
എനിക്ക് 14 വയസ്സുള്ളപ്പോൾ എന്നെ ഒരാൾ ലൈംഗികമായി പേടിപ്പിച്ചു അല്പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല ആയിരുന്നു എനിക്ക് അയാളെ അറിയാമായിരുന്നു ഇത് എല്ലാദിവസവും സംഭവിക്കുന്നില്ല. ചിത്രമായ സാഹചര്യമായിരുന്നു അത്. അയാൾ എന്താണ് ചെയ്യുന്നത് എന്ന് ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്കറിയില്ലായിരുന്നു അറിയാമായിരുന്നു ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല എന്താണ് ചെയ്യുന്നത് ഉറപ്പിക്കാൻ തന്നെ എനിക്ക് ഒരു വർഷം എടുത്തു. ഞാൻ ഉടനെ എന്റെ മാതാപിതാക്കൾക്ക് ഒരു ഇമെയിൽ എഴുതി. ആ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെട്ടു ഒരിക്കൽ ഞാൻ ആ സാഹചര്യത്തിന് പുറത്തായപ്പോൾ എനിക്കിനി അത് മോശം എന്ന് ചിന്തിച്ച് മുന്നോട്ട് പോകാൻ തോന്നിയില്ല
ഞാൻ ഭയപ്പെട്ടില്ല ഇത് എനിക്ക് സംഭവിക്കില്ലെന്ന് എനിക്ക് തോന്നി അത് അവസാനിച്ചു ഞാൻ മുന്നോട്ടു പോയി ക്ലിനിക്കിൽ ഡിപ്രഷനുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് താരം ലൈംഗിക ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കുന്നത് ഈ ഒരു വീഡിയോയിൽ തന്നെ ബാധിച്ച മൂന്ന് പ്രധാന ജീവിതാനുഭവങ്ങളെ കുറിച്ച് തന്നെയായിരുന്നു താരം പറഞ്ഞത് ഡിപ്രഷനിലേക്ക് നയിച്ചിട്ടില്ല എന്നും താരം പറയുന്നുണ്ട് ലൈംഗിക ചൂഷണത്തിന് പുറമേതന്നെ 2002 ൽ ഒരു കുട്ടിയായിരുന്നു അപ്പോൾ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ചും പറയുന്നുണ്ട്
അച്ഛനും അമ്മയും തമ്മിലുള്ള വിവാഹമോചനം തനിക്ക് അത്ര ആഘാതം ഏൽപ്പിച്ചില്ല എന്നും സൗഹൃദപരമായിയാണ് തോന്നിയത് എന്ന് താരം പറയുന്നു വിവാഹമോചനം വളരെ സൗഹൃദപരമായിരുന്നു എന്നും പറയുന്നുണ്ട് . കുടുംബം മുഴുവൻ സുഹൃത്തുക്കളാണ് എന്നും ഒരുതരത്തിലും തകർന്ന കുടുംബം അല്ല എന്നും പറയുന്നുണ്ട്. തിരിച്ചറിയാതെ പോയ എന്തോ ഒരു കാര്യമാണ് തന്റെ വിഷാദത്തിന് ഉള്ളത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനം ഒരു തരത്തിലും തന്നെ അലട്ടുന്നില്ല എന്നാണ് താരം പറഞ്ഞത്.