പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി ! കൂട്ടുകാരൻ തന്നെ ഇടയ്ക്കിടെ ആളൊഴിഞ്ഞ ബിൽഡിംഗ്ൽ കൊണ്ടുപോകാറുണ്ടെന്നു വിദ്യാർത്ഥിനി

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികളുടെ നിർണായകമായ ഒരു കാലഘട്ടമാണ്. ഈ കാലഘട്ടത്തിൽ അവരിൽ പലർക്കും സ്വാധീനം ചെലുത്താൻ സാധിക്കുന്ന സമയമാണ്. പലതരത്തിലുള്ള തെറ്റുകളിലൂടെയും പല കുട്ടികളും കടന്നുപോകുന്ന ഒരു സമയം കൂടിയാണ് കൗമാരം. ശരിയായ രീതിയിലുള്ള കൗൺസിലിംഗ് അടക്കമുള്ള കാര്യങ്ങൾ ഈ പ്രായത്തിൽ കുട്ടികൾക്ക് ആവശ്യമാണ്. അത് വീട്ടിൽ നിന്ന് തന്നെ നൽകുന്നതായിരിക്കും ഏറ്റവും നല്ലത്. പലപ്പോഴും വീട്ടിൽ പറയാൻ സ്വാതന്ത്ര്യം കുറയുമ്പോഴാണ് പല കുറ്റങ്ങളിലേക്കും കുട്ടികൾ ചെന്ന് പെടുന്നത്. കൗമാരത്തിന്റെ ഏറ്റവും മികച്ച നിറച്ചാർത്താണ് പ്രണയം എന്നു പറയുന്നത്.

പ്രണയത്തെ ഒരിക്കലും നമുക്ക് മോശമായി കാണാൻ സാധിക്കില്ല. എന്നാൽ അതിന് നിറം മാറി തുടങ്ങുന്നത് പ്രണയം അതിന്റെ അതിർവരമ്പുകൾ ലംഘിക്കാൻ തുടങ്ങുമ്പോഴാണ്. പ്രണയം എപ്പോഴും മനോഹരമായ ഒരു അനുഭൂതിയാണ്. പ്രണയം മനസ്സുകളോട് ആയിരിക്കണം എന്ന് മാത്രം. പ്രണയം ശരീരത്തിലേക്ക് പോകുമ്പോഴാണ് അത് പരിധികൾ കടന്നു തുടങ്ങുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഗർഭിണിയായ സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ടയിലാണ് സംഭവം .16 കാരിയായ പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദിയാകട്ടെ പ്ലസ് ടു വിദ്യാർത്ഥിയും. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിൽ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്

ഹണി റോസിനെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി – ഇതോടെയാണ് ഹണി റോസ് ഫാൻസിനെ ഇത് ചൊടിപ്പിച്ചത്

സ്കൂളിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ 16 വയസ്സുകാരിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. തുടർന്നാണ് പെൺകുട്ടി അഞ്ചുമാസം ഗ ർ ഭി ണി യാണെന്ന് പരിശോധനയിൽ കണ്ടെത്തുന്നത്. ഇതോടെ ആശുപത്രി അധികൃതർ പെൺകുട്ടിയെ കൗൺസിൽ ചെയ്യുകയായിരുന്നു ചെയ്തത്. അങ്ങനെയുള്ള കൗൺസലിംഗിൽ ആയിരുന്നു സുഹൃത്തിനെ കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വിവരം അറിഞ്ഞ രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയും ചെയ്തു.

നാലര കോടി രൂപ മുടക്കി ബിന്ദു പണിക്കരുടെ മകൾ ലണ്ടനിൽ പഠിക്കുന്നത് എന്തെന്ന് അറിഞ്ഞോ ? അന്വേഷിച്ചു ആരാധകർ

വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ആരോപണ വിധേയനായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ആൺകുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. 2018 ഏപ്രിൽ മുതലാണ് പെൺകുട്ടിയുമായുള്ള സൗഹൃദം ആരംഭിച്ചതെന്നും പരിചയപ്പെട്ടത് മുതൽ ഇരുവരും പഠിക്കുന്നത് ഒരേ സ്കൂളിലാണ് എന്നും ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ആദ്യമായി ഇരുവരും തമ്മിലുള്ള ലൈം- ഗി, ക, ബന്ധം ആരംഭിക്കുന്നത്. ഇതിനുശേഷം പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി ലൈം, ഗി, ക അ തി- ക്ര. മ, ങ്ങൾ നടത്തിയിരുന്നു. ഒടുവിൽ പെൺകുട്ടി ഗ, , , , , ർഭി ,, , ണിയാണെന്ന് വിവരം പുറത്തു വരികയും ചെയ്തു. ആരോപണ വിധേയനായ വിദ്യാർഥിയെ ജുവനയിൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കണം എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply