പൃഥ്വിരാജിനെ ഒന്ന് പേടിപ്പിക്കാൻ നോക്കിയ കഥ പറഞ്ഞ് ഐശ്വര്യ റായ് – പക്ഷെ സംഭവിച്ചത് ഇതായിരുന്നു!

aiswarya rai and prithviraj

നടൻ ഗായകൻ സംവിധായകൻ നിർമ്മാതാവ് എന്നീ നിലകളിൽ എല്ലാം നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. ഇന്ന് പൃഥ്വിരാജ് കൈവെക്കാത്ത സിനിമ മേഖല ഇല്ലന്ന് തന്നെ പറയാം. എന്നാൽ തുടക്കകാലത്ത് തന്നെ ആരും മോഹിക്കുന്ന ലോകസുന്ദരിക്കൊപ്പം അഭിനയിക്കാൻ സാധിച്ച ഒരു നടൻ കൂടിയാണ് പൃഥ്വിരാജ്. 90കളിൽ ഇന്ത്യയിൽ ഐശ്വര്യ റായി ഉണ്ടാക്കിയ തരംഗം അത്രയ്ക്ക് വലുതായിരുന്നു. താരങ്ങളുടെ ഒരു വലിയൊരു നിര ഇന്ന് ആരാധകർക്കിടയിൽ ഉണ്ട്.

എന്നാൽ പണ്ടുമുതൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരാളാണ് ഐശ്വര്യ റായ് എന്നത്. 1996ലെ ലോകസുന്ദരി പട്ടം ചൂടിയത് ഐശ്വര്യ റായിയാണ്. അതിനുശേഷം പലരുടെയും കൈകളിൽ ഈ പട്ടം വന്നുപോയെങ്കിലും ലോകസുന്ദരി എന്ന് പറയുമ്പോൾ അത് ഐശ്വര്യ റായെയാണ് എല്ലാവരും ഓർമ്മിച്ച് വയ്ക്കുന്നത്. മോഡലിങ്ങിലൂടെ സിനിമ രംഗത്തേക്ക് വന്ന ഐശ്വര്യയ്ക്ക് പകരം വയ്ക്കാൻ ഇന്നും അത്തരത്തിൽ ഒരു മോഡൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മണിരത്നം ഒരുക്കി ഇരുവർ എന്ന സിനിമയിലൂടെ ആയിരുന്നു ഐശ്വര്യ റായ് സിനിമാരംഗത്തേക്ക് തുടക്കം കുറിക്കുന്നത്.

പൃഥ്വിരാജിനെ കുറിച്ച് ഐശ്വര്യ റായി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാവണൻ എന്ന മണിരത്നം സിനിമയിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ്. മുമ്പൊരിക്കൽ പൃഥ്വിരാജിനെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്. പൃഥ്വിരാജ് വളരെ അഡോറബിൾ ആയിരുന്നു.

സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തിൽ ഞങ്ങൾ അവനെ ടീസ് ചെയ്തു. കാരണം ക്യാമറയ്ക്ക് മുന്നിൽ അവൻ കുറച്ച് റിസർവ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരമായി സിനിമയിലെ ടീം അത് കണ്ടു. പക്ഷേ അവൻ സ്മാർട്ട് ആയിരുന്നു. വളരെ പെട്ടെന്ന് മാറി. കഥാപാത്രത്തിനായി കമ്മിറ്റ് ചെയ്തു. വളരെ കോൺഫിഡന്റ് ആയിരുന്നു പൃഥ്വിരാജ്. വളരെ ഡൗൺ ടു എർത്ത് ആയ വ്യക്തിയാണെന്ന് ഒരിക്കൽ റാണി മുഖർജിയും പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply