മൂന്നാം വിവാഹം – ഇത് തന്നെ ആണോ പണി എന്ന് ആരാധകർ ! ജയസുധയുടെ വിവാഹ വാർത്തകൾ വൈറൽ

jayasudha

ഇഷ്ടം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയായിരുന്നു ജയസുധ. പ്രേക്ഷകർക്ക് എത്ര കണ്ടാലും മതിവരാത്ത ഈ ചിത്രത്തിൽ നടി ജയസുധ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടി. സിനിമയിൽ ശ്രീ നെടുമുടി വേണുവിന്റെ കാമുകി ആയിട്ടായിരുന്നു ശ്രീദേവി എന്ന കഥാപാത്രത്തെ ജയസുധ അവതരിപ്പിച്ചത്. തെന്നിന്ത്യയിലെ മറ്റ് ഇൻഡസ്റ്റുകളിലും താരം സജീവമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വാരിസ് എന്ന വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

വാരിസ് എന്ന ചിത്രത്തിൽ വിജയുടെ അമ്മയായിട്ടാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ഇമോഷൻ, പാട്ടുകൾ, ആക്ഷനുകൾ എന്നിവ അടങ്ങിയ ഒരു പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്‌. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നടി ജയസൂദയുടെ വാരിസ് എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. നാച്ചുറൽ ആക്ടർ എന്നാണ് നടിയെ പൊതുവേ പ്രേക്ഷകർ വിലയിരുത്തിയത്.

ജയസുധിയെ കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. 64 വയസ്സുള്ള താരം തന്റെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്ത സത്യമാണോ എന്ന് ഒരുറപ്പുമില്ല. 1970 കാലഘട്ടത്തിൽ മലയാള സിനിമകളിൽ നടി തിളങ്ങി നിന്നിരുന്നു. ഒരു മികച്ച നിർമ്മാതാവ് കൂടിയാണ് താരം. ജയസുധ എന്ന നടി ഏറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും ആണ്.

ചലച്ചിത്ര നിർമ്മാതാവ് വഡ്ഡ രമേശിന്റെ ഭാര്യ സഹോദരൻ കാക്കർപുടി രാജേന്ദ്രപ്രസാദും ആയിട്ടായിരുന്നു ജയസയുടെ ആദ്യ വിവാഹം. അധികകാലം ആ വിവാഹജീവിതം നീണ്ടു നിന്നില്ല. ആദ്യ വിവാഹ മോചനത്തിന് ശേഷം 1985ൽ നടൻ ജിതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂറിനെ താരം വിവാഹം ചെയ്തു. രണ്ടാം വിവാഹത്തിൽ നടിക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ തുടർച്ചയായി നടിക്കൊപ്പം പരിപാടികളിലും മറ്റ് ഫംഗ്ഷനുകളിലും ഒക്കെ പങ്കെടുക്കുന്ന വിദേശിയായ അജ്ഞാതനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വരാൻ തുടങ്ങിയതോടു കൂടിയാണ് ജയസുധയുടെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

എന്നാൽ അദ്ദേഹം ഒരു അമേരിക്കക്കാരൻ ആണെന്നും തന്റെ ജീവചരിത്രം ഒരു സിനിമയാക്കാൻ ആണ് അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്നും ജയസുധ വ്യക്തമാക്കിയിരുന്നു. ഇൻഡസ്ട്രിയിൽ തനിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് എല്ലാ പരിപാടികളിലും അദ്ദേഹം തന്നോടൊപ്പം പങ്കെടുക്കുന്നതിനും താരം വ്യക്തമാക്കി

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply