ആ രാത്രി തന്റെ മേക്കപ്പ്മാനേ തന്റെ കൂടെ കിടത്തിയത് അതിനു വേണ്ടി – കാരണം കേട്ട് ഞെട്ടൽ മാറാതെ ഇഷയുടെ ആരാധകർ

isha gupta

ജന്നത്ത് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആരാധകർക്ക് മുന്നിലേക്ക് അരങ്ങേറിയ നായികയായിരുന്നു നടി ഇഷ ഗുപ്ത. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നടി. ഗ്ളാമർ വേഷങ്ങളിലൂടെയാണ് താരം ജനഹൃദയം കീഴടക്കിയത്. ബോളിവുഡിന് പുറമേ തെലുങ്ക്, തമിഴ് സിനിമ ഇൻഡസ്ട്രികളിലും നിരവധി ചിത്രങ്ങളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഗ്ലാമർ ഫോട്ടോസുകൾ എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയങ്ങളായി മാറിയിട്ടുണ്ട്.

ബോളിവുഡിന്റെ മോശ വശങ്ങളെ കുറിച്ചും മുഖം നോക്കാതെ തുറന്നു പറഞ്ഞിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇഷ ഗുപ്ത. തനിക്ക് മുന്പുണ്ടായിട്ടുള്ള അനുഭവങ്ങളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്മെല്ലാം പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള താരത്തിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സെറ്റിൽ വെച്ച് ഒരിക്കൽ ഡയറക്ടർ തന്നെ ചീത്ത വിളിച്ചിട്ടുണ്ട് എന്നും താൻ സെറ്റിൽ അധികം ലേറ്റ് ആയി വരുന്ന ഒരാൾ അല്ലെന്നും ഒരു ദിവസം അതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടായിരുന്നു എന്നും ഇഷ പറഞ്ഞു.

മറ്റൊരിക്കൽ ഡ്രെസ്സിന്റെ വിഷയത്തിൽ ഒരു പ്രശനം ഉണ്ടായെന്നും അത് അസിസ്റ്റന്റ് ഡയറക്ടറോഡ് പറഞ്ഞുവെങ്കിലും അവർ തമ്മിൽ മറ്റൊരു കമ്മ്യൂണിക്കേഷൻ ഇഷ്യൂ വന്നു എന്നും നടി തുറന്നു പറയുന്നു. അധികം ലേറ്റ് ആയി സെറ്റിൽ എത്തുന്ന ഒരാളല്ല താനെന്നും ഒരിക്കൽ അങ്ങനെ എത്തിയപ്പോൾ താൻ ക്ഷമിക്കണമെന്ന് പറഞ്ഞുവെങ്കിലും ഡയറക്ടർ തന്നെ ഹിന്ദിയിൽ ചീത്ത പറയുകയായിരുന്നു എന്നും നടി വെളിപ്പെടുത്തുന്നു. താൻ വളരെ ശാന്തമായാണ് സംസാരിച്ചതെങ്കിലും പിന്നെയും പിന്നെയും ഡയറക്ടർ മോശമായ രീതിയിലായിരുന്നു തന്നോട് സംസാരിച്ചിരുന്നത് എന്ന് നടി പറഞ്ഞു.

വീണ്ടും വീണ്ടും തന്നെ മോശമായ രീതിയിൽ ചീത്ത പറഞ്ഞപ്പോഴാണ് താൻ പ്രതികരിച്ചത് എന്നും അതേ വസ്ത്രത്തിൽ തന്നെ സെറ്റിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നു എന്നും നടി തുറന്നു പറഞ്ഞു. ശേഷം പ്രൊഡ്യൂസർമാരും മറ്റു സിനിമകൾ പ്രവർത്തകരും തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ രണ്ടു ദിവസത്തിന് ശേഷമാണ് സംവിധായകൻ തന്നോട് മാപ്പ് പറഞ്ഞതെന്നും ഇഷ പറയുന്നു. തന്റെ പേഴ്സണൽ സ്പേസിൽ കയറാൻ മുമ്പൊരിക്കൽ ഒരു സംവിധായകൻ ശ്രമിച്ചിട്ടുണ്ടായിരുന്നു എന്നും മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തി കൊണ്ടായിരുന്നു ആൻ ആ സാഹചര്യത്തെ താൻ മറികടന്നത് എന്നും ഇഷ പറയുന്നു.

ഒരിക്കലും ഒരു താരങ്ങളുടെ മക്കളോട് ഇവരാരും ഇങ്ങനെയൊന്നും ചെയ്യുകയില്ല എന്നും അവരുടെ മാതാപിതാക്കൾ ഇവരെ തീർത്തു കളയുമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട് എന്നും താരം പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തികളൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് മനസിലായപ്പോൾ വളരെ പ്രതികാര മനോഭാവത്തിൽ ആയിരുന്നു പിന്നീടുള്ള അവരുടെ പെരുമാറ്റം എന്നും നടി കൂട്ടിച്ചേർത്തു. പിന്നീട് ഒരിക്കൽ ഒരു പ്രൊഡ്യൂസർ അയാളുടെ ആഗ്രഹത്തിന് വഴങ്ങാതെ വന്നതുകൊണ്ട് സിനിമയിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചിരുന്നു എന്നും ഇഷ വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply