ബിക്കിനിയിൽ ആദ്യമായി നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ ! തകർപ്പൻ ചിത്രങ്ങൾ -അമ്പരപ്പ് മാറാതെ ആരാധകർ

ലൂക്കാ എന്ന മലയാള സിനിമയിലൂടെയാണ് അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിരിക്കുന്നത്. നടി വെക്കേഷൻ ആഘോഷിക്കുവാൻ വേണ്ടി ഗോവയിലാണ് ഇപ്പോൾ ഉള്ളത്. അവിടെവെച്ച് എടുത്ത ചില ഹോട്ട് ആയിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയ്ക്ക് വിഷയം ആയത്. ബീച്ചിൽ ബിക്കിനി ധരിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിൽ താരത്തിനെ കാണുമ്പോൾ ലൂക്കാ എന്ന സിനിമയിൽ ഉള്ളതുപോലെ ആണെന്നാണ് ആരാധകർ പറയുന്നത്.

താരത്തെ കാണുമ്പോൾ നിഹാരികയെ ഓർമ്മ വരുന്നുണ്ടെന്നുള്ള പല കമൻ്റുകളും വന്നിട്ടുണ്ട്. താരം ബിക്കിനിയിൽ വന്നപ്പോൾ ആളുകൾ പറയുന്നത് മലയാള സിനിമയിലുള്ള വളരെ കുറച്ചു നടിമാരെ മാത്രമേ ഇത്തരത്തിലുള്ള വേഷത്തിൽ കണ്ടിട്ടുള്ളൂ എന്നാണ്. കൂടാതെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യുന്നത് കേരളത്തിന് പുറത്തുവച്ച് ആണെന്നും എന്തുകൊണ്ടാണ് കേരളത്തിനുള്ളിൽ വെച്ച് ഇത്തരത്തിലുള്ള ഡ്രസ്സുകൾ ഇട്ടുകൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാത്തതെന്നും ആരാധകർ ചോദ്യം ഉന്നയിക്കുന്നുണ്ട്.

കേരളത്തിൽ ഇത്തരം ഡ്രസ്സുകൾ ഇടാൻ ഭയമാണോ എന്നുള്ള ചോദ്യവും വരുന്നുണ്ട്. ആഹാന പങ്കുവെച്ച ചിത്രങ്ങളിൽ സൺസെറ്റും നമുക്ക് വ്യക്തമായി കാണാവുന്നതാണ്. എന്നാൽ സാധാരണ നിലയിൽ ഇത്തരം ഫോട്ടോയ്ക്ക് നെഗറ്റീവ് ആയിട്ടുള്ള ഒരുപാട് കമൻ്റുകൾ വരാറുണ്ട്. പലരുടെയും പലതരത്തിലുള്ള ഉപദേശങ്ങൾ ഒക്കെ കാണാറുണ്ട്. എന്നാൽ ഇപ്പോൾ അഹാനക്ക് വന്നിരിക്കുന്നത് പോസിറ്റീവ് കമൻ്റുകൾ മാത്രമാണ്. താമസിയാതെ നടിക്കെതിരെ പല സദാചാര കമൻ്റുകളും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.


എന്നാൽ ഇപ്പോൾ നടിയുടെ ഫോട്ടോയ്ക്ക് വന്ന പോസിറ്റീവ് അഭിപ്രായങ്ങൾ കണ്ടു കൊണ്ട് പലരും പറയുന്നത് നമ്മുടെ സമൂഹത്തിൻ്റെ പുരോഗതിയെ ആണ് ഇത് കാണിക്കുന്നത് എന്നാണ്. ഇത്തരം കാര്യങ്ങളൊക്കെയുമായി നമ്മൾ അഡ്ജസ്റ്റ് ആയി എന്നാണ്. മലയാള സിനിമയിലെ നായികമാരിൽ ഫാഷൻ ട്രെൻഡ് പിന്തുടരുന്ന നടിയാണ് അഹാന. ബ്ലൂ ഷെയ്ഡിലുള്ള സ്വിമ്മിംഗ് സ്യൂട്ട് ആണ് ബീച്ചിൽ അഹാന ധരിച്ചിരുന്നത്. ഗോവയിൽ നിന്നെടുത്ത ചിത്രങ്ങളിലുള്ള ഡ്രസ്സുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിയാർജ്ജിക്കുന്ന തരത്തിലുള്ളതായിരുന്നു. പല ഫോട്ടോസിനും താഴെ കമൻ്റ് വന്നിരിക്കുന്നത് ഡ്രസ്സ് എവിടെ നിന്നാണ് മേടിച്ചത് എന്നൊക്കെയാണ്.
"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply