ഏതാനും മാസങ്ങളായി ഹോളിവുഡ് നടൻ അഭിഷേക്ക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ പരക്കുന്നു. ഇരുവരും കുറച്ചു കാലമായി വേർപെട്ടാണ് താമസം എന്ന് വാർത്തകൾ വന്നെങ്കിലും വേർപിരിഞ്ഞതായി ആരാധകരെ താരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല. രണ്ടുപേരും ഒരുമിച്ച് ചിത്രങ്ങൾ പങ്കുവെക്കാത്തതും ഒരുമിച്ച് ഒരു വേദിയിലും ഏതാത്തതും ആരാധകരുടെ സംശയത്തിനിടയ്ക്കുന്നു.
ഈ അഭ്യൂഹംങ്ങളിൽ പ്രതികരിക്കാൻ ഇതുവരെ ഇരുവരും തയ്യാറായിട്ടുമില്ല. എന്നാൽ ഐശ്വര്യ റായി 20 വർഷമായിട്ട് തന്റെ സൈക്കാട്രിസ്റ്റുമായി സൗഹൃദത്തിലാണെന്നആണ് അറിയുന്നത് ഐശ്വര്യ അഭിഷേക് വേർപിരിയലിനു കാരണവും ഈ ഡോക്ടർ ആണെന്നാണ് കിംവദന്തികൾ. ഐശ്വര്യയുടെ അടുത്ത സുഹൃത്തും സൈകാട്ട്രിസ്തുമയ സിറാക്ക് മാർക്കർ ആണ് വിവാദത്തിലായത്.പേരെന്റ്റിംഗ് ഇൻ ദി എജ് ഓഫ് ആങ്സൈറ്റി എന്ന 2016 ൽ സിറാഖിന്റെ പുസ്തക പ്രകാശനത്തിൽ ഐശ്വര്യ പങ്കെടുത്തിരുന്ന്. അവിടെ വെച്ച് സിറാഖിനെ ചുംബിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സംശയത്തിന് ഇടയാക്കിയത്. അംബാനി കല്യാണത്തിന് ബച്ചൻ കുടുംബത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാതെ മകൾ ആരാധ്യക്കൊപ്പം ഫോട്ടോ എടുത്തതും ചർച്ചയാവുന്നു.