അംബാനി കുടുംബവുമായി കുഞ്ചന്റെ മകൾക്ക് ഉള്ള ബന്ധം കണ്ടോ ? നിത അംബാനിയുമായി കുഞ്ഞന്റെ മകൾക്ക് അടുത്ത ബന്ധം

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഒരു പേരായിരുന്നു കുഞ്ചൻ എന്ന പേര്. ഹാസ്യ വേഷങ്ങളിലൂടെ മികച്ച ചില കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കുഞ്ചൻ കുടുംബത്തെക്കുറിച്ച് ആണ് ഇപ്പോൾ വാർത്തകൾ എത്തുന്നത്. മകൾ സ്വാതി നിത അംബാനിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു ഫാഷൻ ഡിസൈനറാണ്. സ്വാതിയുടെ കുട്ടിക്കാലം മുതലേയുള്ള ഇഷ്ടമാണ് മകളുടെ ഈയൊരു ഫാഷൻ എന്നുപറയുന്നത്. എട്ടാം ക്ലാസ് മുതൽ തന്നെ ഫാഷൻ ടെക്നോളജി പഠിക്കണമെന്ന മോഹം ആണ് മകളുടെ മനസ്സിൽ കയറിക്കൂടിയത്.അങ്ങനെയാണ് അങ്ങനെയാണ് സ്വാതി ഈ ഒരു മേഖല തിരഞ്ഞെടുക്കുന്നത്.

തന്റെ നാൾവഴികളിലെ കുറിച്ചാണ് സ്വാതി സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞാനും ചേച്ചിയും തമ്മിൽ പത്തുവയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. കോളേജിൽ ചേച്ചിയുടെ എൻട്രൻസിൽ പത്ത് പേരാണ് ഉള്ളത്. എല്ലാം ഒന്നിനൊന്നു ഫാഷനബിൾ ആണ് അവരുടെ ഡ്രസ്സുകൾ. അതാണ് എന്റെ ഉള്ളിലും നല്ല വസ്ത്രങ്ങളോടുള്ള മോഹം ഉണർത്തുന്നത്. അമ്മയുടെ സാരി ഉടുത്തു ചേച്ചിയുടെ ഡ്രസ്സുകൾ പലതരത്തിൽ മിക്സ് ആൻഡ് മാച്ച് ചെയ്തു കണ്ണാടിക്കു മുന്നിൽ നിന്ന് പോസ്റ്റ് ചെയ്യുന്നതായിരുന്നു വീട്ടിലെ പ്രധാന ഹോബി. പിന്നെ തൊട്ടടുത്ത വീട്ടിലെ മോസ്റ്റ് സ്റ്റൈലിസ്റ്റിനെ കുറിച്ച് കൂടി പറയാതെ കുട്ടിക്കാലം തീരില്ല. നമ്മുടെ സ്വന്തം മമ്മുക്ക..! ഈ അടുത്ത് റിലീസായ ഭീഷ്മപർവ്വത്തിൽ കറുപ്പും മുണ്ടും ജുബയും നീളൻ മുടിയുള്ള ലെതർ ചെരുപ്പിട്ട് മമ്മൂക്ക വന്നപ്പോൾ തീയേറ്ററിൽ ഞാൻ എണീറ്റ് നിന്ന് കൈയ്യടിച്ചു പോയിരുന്നു.

എട്ടാംക്ലാസ് മുതൽ ഉള്ള എന്റെ മോഹമാണ് ഫാഷൻ ടെക്നോളജി പഠിക്കാൻ പോണം എന്നത്. മൂന്നാം വർഷത്തിൽ ഇന്റൺഷിപ്പ് ചെയ്യാൻ ഫെമിനയിലും പോയി.പഠിത്തം കഴിഞ്ഞ് ദുബായിൽ ഒരു ഫാഷൻ സ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യാൻ തുടങ്ങി. ആയിടയ്ക്കാണ് മനീഷ് അറോറ അവിടെയെത്തുന്നത്. നീണ്ട മാസക്കാലം നീണ്ട തയ്യാറെടുപ്പുകൾക്കിടയിൽ അദ്ദേഹവുമായി അസോസിയേറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചു. പല നാടുകളിൽ നിന്നുള്ള ഫാഷൻ സൈറ്റുകളും ആയി ജോലിചെയ്യുന്ന അനുഭവമാണ്. ആ മോഹമാണ് ഇനി ഒന്ന് സെറ്റിൽ ചെയ്യാം എന്ന മോഹത്തോടെ എന്നെ നാട്ടിലെത്തിച്ചത്. അപ്പോഴാണ് പഴയ സ്വപ്നം സത്യമായത്. ഫെമിനയിൽ ഫാഷൻ കോർഡിനേറ്റർ ആകാൻ അവസരം വരുന്നത്. പക്ഷേ മു മുംബൈയിലേക്ക് ജോലിക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ പിണങ്ങി.

ജോയിൻ ചെയ്യുന്നതിനും ഒരാഴ്ച മുൻപേ തന്നെ എന്നെയും കൂട്ടി ജോലി സ്ഥലവും താമസിക്കുന്ന വീടും ഒക്കെ കണ്ടെത്തിയ ശേഷമാണ് അനുവാദം നൽകിയത്. ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു ആദ്യം ജോലി ചെയ്തത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി. ഫെമിനയുടെ കവർ പേജുകളിൽ വരുന്ന താരങ്ങളെ സ്റ്റൈൽ ചെയ്യുന്നതാണ് ജോലി. ദീപിക പദുക്കോൺ, അദിതി റാവു, സോണാലി ബിന്ദ്രെ. അങ്ങനെ ഒരുപാട് പേരെ സ്റ്റൈലിസ്റ്റ് ജോലി. ഒരിക്കൽ റിലൈൻസ് മേധാവി നിത അംബാനിയുടെ ഫെമിനയുടെ കവർപേജ് ചെയ്യാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് അവരുടെ ഫാഷൻ വിംഗായ ഹെയർ സർക്കിളിന്റെ ഫാഷൻ ഹെഡ് ആകാൻ ഉള്ള ഓഫർ കിട്ടുന്നത്.

വളരെ ഡൗൺ ടു എർത്ത് ആണ് അവർ. ഓരോ ചടങ്ങിനും തുടരന്വേഷണം വേണമെന്ന് കൃത്യമായി അവർ പറയും. സ്വന്തം ബ്രാൻഡ് സ്വപ്നം മനസ്സിൽ ഉള്ളതുകൊണ്ട് ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്. മലയാളികളുടെ ഫാഷൻ സെൻസ് വളരെ ബോൾഡ് ആൻഡ് ഓതന്റിക്ക് ആണ്. ഏറ്റവും പുതിയ ഫാഷൻ അപ്ഡേറ്റ് വന്നു എന്ന് കരുതി ആരും അത് ഫോളോ ചെയ്യണം എന്ന് ഞാൻ പറയില്ല. നമ്മുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന കംഫർട്ടബിൾ വസ്ത്രം ആയിരിക്കണം നിങ്ങളുടെ സ്റ്റൈൽ. അഭിനയിക്കാനുള്ള അവസരങ്ങൾ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും അച്ഛന് അഭിനയിക്കാൻ വീട്ടില്ല എന്നാണ് താരം പറയുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply