ശരീരത്തിന് പക്വത തോന്നുവാൻ വേണ്ടി നടി ഹൻസിക കുത്തിവയ്പിന് വിധേയമായിട്ടുണ്ടോ?

മലയാളി അല്ലാതിരുന്നിട്ടും ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ചേക്കേറുന്ന ചില അന്യഭാഷാ നടിമാരുണ്ട്. അത്തരത്തിൽ ശ്രദ്ധനേടി ഒരു താരമാണ് ഹൻസിക. മഹാരാഷ്ട്ര സ്വദേശി ആണെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം തന്നെയാണ് ഹൻസിക എന്ന് പറയണം. തമിഴിൽ നടി ഖുശ്ബു ആയി രൂപ സാദൃശ്യമുണ്ട് എന്ന നിലയിലാണ് ഹൻസിക ശ്രദ്ധ നേടുന്നത്. തമിഴിലെ മുൻ നിര നായകന്മാരിൽ ഒരാളായ ഹൻസിക മാറികഴിഞ്ഞിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഒരു വ്യക്തി കൂടിയാണ് താരം. നിരവധി ആരാധകരെയും ഹൻസിക സ്വന്തമാക്കിയിരുന്നു. ബാലതാരമായാണ് ഹൻസിക എത്തിയത്.

ഏകദേശം 15 വയസ്സുള്ളപ്പോഴാണ് താരം സിനിമയിലേക്ക് വരുന്നത്. യുവസൂപ്പർ താരങ്ങളുടെ നായികയായി ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. നിരവധി ആരാധകരെയും അപ്പോൾ തന്നെ സ്വന്തമാക്കി. എന്നാൽ ഹാൻസിക ശരീരവളർച്ച തോന്നുവാൻ വേണ്ടി ആ സമയത്ത് ഹോർമോൺ കുത്തിവെപ്പ് നടത്തിയിരുന്നു എന്നതാണ് നടിയുമായി ബന്ധപ്പെട്ട് ഒരു പ്രധാനപ്പെട്ട ഗോസിപ്പ്.

പലർക്കും ഈയൊരു ഗോസിപ്പിനെ കുറിച്ച് അറിയാം എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്. അമ്മയാണ് മകൾക്ക് വേണ്ടി കുത്തിവെപ്പ് എടുക്കാൻ സഹായിച്ചതെന്നും വാർത്തകൾ വരുന്നുണ്ട്. താരത്തിന്റെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റ് ആണ്. ഈ സംഭവം കളവ് ആണ് എന്നും പറയപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി നടി പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം. 16 വയസ്സുള്ള സമയത്താണ് താരം കുത്തിവെപ്പ് എടുത്തത് എന്നാണ് പറയപ്പെടുന്നത്.

കൂടുതൽ പക്വതയുള്ള ശരീരം സ്വാഭാവികമായി ചിലർക്കു രൂപപ്പെടുമെന്നും കുത്തിവെപ്പ് ആണ് എന്ന് പേടിക്കേണ്ട കാര്യമില്ലന്നും പ്രായത്തിൽ കവിഞ്ഞ വളർച്ചയും രൂപസാദൃശ്യവും ചിലർക്ക് തോന്നും എന്നൊക്കെയാണ് പലരും പറയുന്നത്. ഇതുപോലുള്ള നടിമാരെ കുറിച്ചുള്ള ഗോസിപ്പുകൾ മലയാളികൾ പലപ്പോഴും സത്യമാണെന്ന് വിശ്വസിക്കുകയാണ് ചെയ്യുന്നത്. അത് പലരുടെയും പൊതുസ്വഭാവമാണ്. ഇത് എത്രത്തോളം സത്യമാണ് എന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇതൊരു ഫേക്ക് ന്യൂസ് ആണ് എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ ഒക്കെ പറയുന്നത്. എങ്കിലും താരത്തിന് അമിതമായ തടിയും മറ്റും കുത്തിവെപ്പ് എടുത്ത കാരണം ആണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. തമിഴിലെ യുവനടൻമ്മാർക്ക് ഒപ്പം എല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഹൻസിക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply