അവളുടെ സ്വഭാവം ഒക്കെ അയൽക്കാർ പറഞ്ഞു തന്നു ! എനിക്ക് അറിയാവുന്നതാണ് – നിത്യയ്ക്ക് എതിരെ സന്തോഷ്‌.

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രം വലിയ രീതിയിൽ വിജയിച്ചില്ലെങ്കിലും ചിത്രത്തിലൂടെ വിജയിക്കാൻ സാധിച്ച ഒരു താരമാണ് സന്തോഷ് വർക്കി. ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ താരം ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ചെയ്തത്. സന്തോഷ് വർക്കിയേ ആളുകൾ ട്രോളൻ ഒരു കാരണം കൂടി ഉണ്ടായിരുന്നു. നടി നിത്യാമേനോനോട് തനിക്ക് പ്രണയമാണെന്ന് സന്തോഷ് തുറന്നു പറഞ്ഞിരുന്നു. പലവട്ടം നിത്യയെ കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും നിത്യയുടെ മാതാപിതാക്കൾക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും ആയിരുന്നു സന്തോഷ് പറഞ്ഞിരുന്നത്.

സന്തോഷിന്റെ വാദത്തെ നിത്യ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടായിരുന്നില്ല. സന്തോഷ് തന്റെ പുറകെ വന്നിട്ടുണ്ടായിരുന്നു. സന്തോഷ് എന്നും വലിയ ശല്യം ആയിരുന്നു എന്നും ഒരു മുപ്പതോളം നമ്പരുകളിൽ നിന്നും പലവട്ടമായി തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും, ആ നമ്പരുകൾ എല്ലാം താൻ ബ്ലോക്ക് ചെയ്യുകയായിരുന്നു ചെയ്തതെന്നും നിത്യ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിത്യക്ക് എതിരെ തുറന്നടിച്ചു രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

അവളുടെ സ്വഭാവം ഒക്കെ അയൽക്കാർ പറഞ്ഞു തന്നെ എനിക്ക് അറിയാവുന്നതാണ്. എന്നിട്ടും ഞാൻ അങ്ങനെ ഒരു കണ്ണോടെ അവളെ നോക്കിയിട്ടില്ല. മോശം കണ്ണോടെ ചിന്തിച്ചിട്ടില്ല. ഉയരെ എന്ന സിനിമയിൽ ആസിഫ് അലി ചെയ്യുന്നതുപോലെ ഇഷ്ടമല്ല എന്ന് പറഞ്ഞ ഉടനെ ഞാൻ ആസിഡ് ആക്രമണത്തിനോ റേപ്പിനോ ഒന്നും പോയിട്ടില്ല പിന്നെ എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. കാര്യങ്ങൾ ഒന്നും ശരിക്ക് നിത്യയ്ക്ക് അറിയില്ല. അവളുടെ അച്ഛനും അമ്മയും ഒക്കെ എന്നോട് മാതാപിതാക്കളോടും വളരെ മോശമായ രീതിയിലാണ് സംസാരിച്ചിട്ടുള്ളത്. ഒരു അച്ഛൻ കേൾക്കാൻ പാടില്ലാത്ത രീതിയിലാണ് എന്റെ അച്ഛനോട് അവരുടെ അച്ഛൻ സംസാരിച്ചിരുന്നത്.

ഭ്രാന്തായ ഒരുത്തന്റെ ഒപ്പം എന്റെ മകളെ വിടണമോ എന്ന് പോലും നിത്യയുടെ അച്ഛൻ ചോദിച്ചിട്ടുണ്ട്. നിത്യയെ എല്ലാവരും മോശം കണ്ണോടെ ആണ് കാണുന്നത്. നാട്ടുകാർക്കൊക്കെ അവളെ കുറിച്ചുള്ള അഭിപ്രായം വേറെയാണ്. എന്നാൽ ഞാൻ അങ്ങനെ ഒരു കണ്ണോടെ അവളെ നോക്കിയിട്ട് പോലുമില്ല. ഇനി എനിക്ക് അവളുമായി യാതൊരു സൗഹൃദവും വേണ്ട. സൗഹൃദവും വേണ്ട ഇഷ്ടവും ഇല്ല. എല്ലാം ഞാൻ നിർത്തുകയാണെന്നും ഇനി ഞാൻ ആർക്കും അഭിമുഖം പോലും നൽകില്ല എന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. സന്തോഷിന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ് ചെയ്തിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply