ഈ അഞ്ചു ലക്ഷണങ്ങൾ ഉള്ളവരെ സൂക്ഷിച്ചോ ! അസൂയയുടെ പ്രധാന ലക്ഷണങ്ങൾ ഇതാണ് –

ഒരു മനുഷ്യന്റെ സ്വഭാവത്തിൽ ഏറ്റവും മോശമായ സ്വഭാവമാണ് അസൂയയെന്നു പറയുന്നത്. ചെറിയ രീതിയിലെങ്കിലും അസൂയ ഇല്ലാത്തവരായി ലോകത്ത് ആരും തന്നെ കാണുകയുമില്ല, എന്നാൽ ഇന്ന് ഒരുപാട് വർദ്ധിക്കുമ്പോഴാണ് അത് മറ്റുള്ളവർക്ക് കൂടി വേദനിപ്പിക്കുന്ന ഒരു അവസ്ഥയായി മാറുന്നത്. അത്തരത്തിലുള്ള അസൂയയുടെ ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്. ഇതിന്റെ ആദ്യത്തെ ലക്ഷണമെന്നു പറയുന്നത് എത്രത്തോളം നന്മ ഒരാൾ ചെയ്തു എങ്കിലും അതിലെ തിന്മ മാത്രം കണ്ടുപിടിക്കുക എന്നുള്ള ഒരു രീതിയാണ്. അങ്ങനെയുള്ളവർ നിരവധിയാണ്.

അവരാണ് ഈ അസൂയയുടെ ആദ്യത്തെ വിഭാഗക്കാർ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഒരുപാട് നന്മയുണ്ട് എങ്കിലും പലപ്പോഴും അവർ അതിൽ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുപിടിക്കുന്നത് മോശം കാര്യമായിരിക്കും. നല്ല രീതിയിൽ ഒരാൾ ഒരു കാര്യം ചെയ്തു തീർന്നുവെന്ന് പറഞ്ഞാലും അതിൽ അയാൾ ചെയ്തതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു മോശം രീതിയിൽ ഉള്ള കാര്യം മാത്രം കണ്ടെത്തുന്ന ചില ആളുകൾ ഉണ്ട്.

അതുപോലെ തന്നെ അസൂയയുടെ മറ്റൊരു വശമെന്നു പറഞ്ഞാൽ നമ്മൾ മറ്റൊരാളുടെ ഉയർച്ചയിൽ വല്ലാതെ വേദനിക്കുന്നു എന്നത് തന്നെയാണ്. ഒരു മനുഷ്യന്റെ ഉയർച്ചയിൽ നമ്മൾ വേദനിക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം ആ വ്യക്തിയോട് നമുക്ക് വല്ലാത്ത അസൂയ ആണെന്നാണ് ഒരാൾ സ്വന്തം കഴിവുകൊണ്ട് മികച്ച ഒരു പൊസിഷനിൽ എത്തുമ്പോൾ അത് അംഗീകരിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് പലർക്കും വരുന്നത്.

ആ സമയം ആണ് ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും തുടക്കമാവുന്നത്. ഇത് അസൂയയുടെ ഒരു വലിയ ലക്ഷണം തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. അതുപോലെ തന്നെയുള്ള അസൂയയുടെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നു വരുന്നതിൽ അസൂയപ്പെടുന്നുവെന്നത് തന്നെയാണ്. ഒരാൾക്ക് നല്ലൊരു സമ്മാനം ലഭിക്കുമ്പോഴോ നല്ലൊരു ജോലി ലഭിക്കുമ്പോളോ ഒക്കെ പലരും അസൂയയോടെ നോക്കാറുണ്ട്. ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു വശമാണ് അസൂയയുടെ എന്ന് പറയുന്നത്. നമ്മുടെ മനസ്സിൽ നമ്മുടെ കഴിവിൽ നമുക്ക് വിശ്വാസമുണ്ടെങ്കിൽ ഒരിക്കലും നമുക്ക് മറ്റൊരാളോട് അസൂയ തോന്നില്ല. സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ വരുമ്പോഴാണ് നമുക്ക് മറ്റു വ്യക്തികളോട് അസൂയ തോന്നുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply