ഇങ്ങനയൊക്കെ ടോർച്ചർ ചെയ്യാമോ അങ്ങനയൊക്കെ അയാൾ ചെയ്തു ! തന്റെ ജീവിതത്തിൽ നടന്നത് തുറന്ന് പറഞ്ഞു മൈഥലി

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒരു മുഖമല്ല മൈഥിലിയുടെ. നിരവധി ആരാധകരാണ് മൈഥിലിക്ക് ഇന്നും ഉള്ളത്. പ്രേക്ഷകർക്കിടയിൽ വളരെ ഇഷ്ടം തോന്നുന്ന ഒരു മുഖമാണ് മൈഥിലിയുടെ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത. എപ്പോഴും പതിഞ്ഞ ശബ്ദത്തിൽ വർത്തമാനം പറയുന്ന മലയാളിത്തം നിറഞ്ഞ മുഖം ഉള്ള ഒരു പെൺകുട്ടിയാണ്. പക്ഷേ പല ഗോസിപ്പുകളും തളർത്താതെ മുന്നോട്ട് പോയിട്ടുള്ള ഒരു കരുത്തുറ്റ മുഖം കൂടിയുണ്ട്. സമ്പത്തും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് മൈഥിലി പറയുന്നത്. പലപ്പോഴും ജീവിതം തന്റെ ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട് എന്നാണ്. സമ്പത്തും താനും ആദ്യം സുഹൃത്തുക്കളായിരുന്നു.

പിന്നെയാണ് സൗഹൃദത്തിലേക്ക് പ്രണയം കടന്നു വരുന്നത്. പ്രണയത്തിലായ നിമിഷം തന്നെ തീരുമാനിച്ചിരുന്നു. ഇത്രയും സ്നേഹിക്കുന്ന ഒരാൾ ഇനി ഒരിക്കലും വിട്ടു കളയില്ല എന്ന് ആദ്യമായി കണ്ടത്. ഒരു മരത്തിന്റെ മുകളിൽ വെച്ചാണ് എന്ന് ഓർക്കുന്നുണ്ട് മൈഥിലി. നഗരത്തിരക്കിൽ നിന്നൊക്കെ മാറി കുറച്ചു സ്ഥലം വാങ്ങാൻ വേണ്ടിയാണ് രണ്ടു വർഷം മുൻപ് കൊടൈക്കനാലിലേക്ക് പോകുന്നത്. അവിടെ ഒരു ട്രീ ഹൗസിന്റെ പണി നടക്കുകയാണ്. അവിടെ വച്ചാണ് ആദ്യമായിട്ട് ഒരുമിച്ച് കാണുന്നത്. കുന്നുകയറി വേണം അവിടെ എത്താൻ. അവിടെ ചെന്നപ്പോൾ അവിടെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഉണ്ട്. കോഴിക്കോടാണ് സാമ്പത്തിന്റെ സ്വദേശം. 150 ഏക്കറോളം പരന്നു കിടക്കുന്ന രണ്ട് ട്രീ ഹൗസ് ഉള്ള പ്രോജക്റ്റ്. മലമുകളിൽ വെച്ചാണ് ആദ്യമായി തമ്മിൽ കാണുന്നത്.

ആനകളും മാനുകളും ഒക്കെയുള്ള ഒരു കാട്ടു പ്രദേശമായിരുന്നു അത്. അരുവിയിലേക്ക് കാലും നീട്ടി സ്വപ്നം കണ്ടിരിക്കാൻ സാധിക്കുന്ന സ്ഥലം. സ്വർഗ്ഗം പോലെയുള്ള അവിടെവച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ആ സ്ഥലം വാങ്ങുകയും ചെയ്തു. അവിടെ നിന്ന് ഒന്നര കിലോമീറ്റർ കൂടി ദൂരമുണ്ട് താൻ വാങ്ങിയ തോട്ടത്തിലേക്ക്. കാപ്പിയും കുരുമുളകും അവകാഡോയും ആണ് ഇപ്പോഴത്തെ കൃഷി. സമ്പത് ജീവിതത്തിലേക്ക് വന്നതോടെ ഫാം ടൂറിസം പ്രോജക്ട് പോലെ ഗസ്റ്റ് ഹൗസ് ട്രീ ഹൗസ് പണിയണം എന്നാണ്. സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. യാത്രകളിൽ പരസ്പരം സംസാരിച്ച് ഒരു ഇഷ്ടം വന്നിട്ടുണ്ടായിരുന്നു.

ഒരു ദിവസം പെട്ടെന്ന് സമ്പത്തിനോട് ചോദിച്ചു നമുക്ക് കല്യാണം കഴിച്ചാലോ എന്ന്. അമ്മയോട് ഞാനിക്കാര്യം പറഞ്ഞപ്പോൾ കിട്ടിയ മറുപടിയിലാണ് ഞെട്ടിപ്പോയത്. ഇതുപോലെ ഒരാളെ മോൾക്ക് കിട്ടണം എന്നാണ് ഞാൻ ചിന്തിച്ചത്. ദൈവം അമ്മയുടെ പ്രാർത്ഥന കേട്ടു കാണും. അതാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നത്. നടിയെന്ന നിലയിൽ മൈഥിലിയെ അത്ര പരിചയമില്ല എന്നാണ് സമ്പത്ത് പറയുന്നത്. പക്ഷേ ബ്രൈറ്റി എന്ന പെൺകുട്ടി വളരെ മിടുക്കിയാണ്. കാണുമ്പോൾ തന്നെ വളരെ ബ്രൈറ്റ് ആയ ഒരു പെൺകുട്ടി. ഞങ്ങളുടെ ഇഷ്ടം വീട്ടിൽ അവതരിപ്പിക്കാൻ എനിക്ക് ഒട്ടും ആശങ്ക ഉണ്ടായിരുന്നില്ല.

പപ്പയും അമ്മയുമൊക്കെ തന്നെ നിറഞ്ഞമനസ്സോടെ സപ്പോർട്ട് ചെയ്തിരുന്നു. ഫാഹൗസ് ഡെസ്റ്റിനേഷൻ വെഡിങ് നടത്താനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്. അതിനുവേണ്ടി ആറുമാസം കൊണ്ട് തയ്യാറാക്കാനും തീരുമാനിച്ചു. നല്ല കാര്യങ്ങൾ എന്തിനാ നീട്ടി വയ്ക്കുന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചത്. അങ്ങനെയാണ് സഹോദരനും കുടുംബവും ഒക്കെ അമേരിക്കയിൽ നിന്നും വരുന്ന സമയം നോക്കി ഏപ്രിൽ 28 ന് തന്നെ വിവാഹം നടത്തിയത്. ഗുരുവായൂരിൽ കല്യാണം നടത്തണമെന്ന് രണ്ട് വീട്ടുകാരുടേയും മോഹമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply