സാരിക്ക് വേണ്ടി മാത്രം ഒരു വീട്. നളിനിയുടെ ജീവിതം ആരെയും അമ്പരിപ്പിക്കും.

മലയാളത്തിൽ വളരെയധികം നായികമാരുള്ള ഒരു നടിയാണ് നളിനി. ഏകദേശം 90- 80 കാലഘട്ടങ്ങളിൽ ആയിരുന്നു സിനിമയിൽ നളിനിക്ക് മികച്ച ഒരു ഭാവി ലഭിച്ചിരുന്നത്. വന്നവർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് ആരംഭം കുറിക്കുന്നത്. ഇടക്കാലത്ത് താരം ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ആ അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരം നൽകിയ അഭിമുഖത്തിലെ വാക്കുകൾ തനിക്ക് സാരിയോടുള്ള ഭ്രമത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞിരുന്നത്. മറ്റാർക്കും ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു സാരിയോടുള്ള ക്രെയ്സ് ആണ് തനിക്ക് സാരിയോട് ഉള്ളത്.

എന്നും ഓരോ ദിവസവും പുതിയ സാരി വേണമെന്നു 365 ദിവസവും പുതിയ സാരി വേണമെന്ന് തനിക്ക് നിർബന്ധം ഉണ്ട്. എവിടെപ്പോയി കഴിഞ്ഞാലും പുതിയ സാരികൾ വാങ്ങുന്ന ശീലം തനിക്കുണ്ടെന്നും അങ്ങനെയാണ് സാരിയുടെ കളക്ഷൻ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഞാൻ ഒരു വീട് വാങ്ങുന്നത് എന്നും ഒക്കെ ആയിരുന്നു പറഞ്ഞിരുന്നത്. പലകാലങ്ങളിലായി വാങ്ങിച്ച നിരവധി സാരികളാണ് തനിക്കുള്ളത് എന്നും പറയുന്നുണ്ട്. തന്റെ സാരികൾ സൂക്ഷിക്കുവാൻ വേണ്ടിയാണ് ഒരു വീട് വാങ്ങിയത് എന്ന് ആണ് പറഞ്ഞത്. ഈ പ്രസ്താവന പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഏകദേശം 90 – 80 കാലഘട്ടങ്ങളിൽ മികച്ച സംവിധായകർക്കൊപ്പം പ്രവാർത്തിക്കുവാൻ സാധിച്ച മുൻനിര നായിക തന്നെയായിരുന്നു നളിനി എന്നതും എടുത്തു പറയേണ്ട ഒരു കാര്യം ആണ്.

മമ്മൂട്ടിയും മോഹൻലാലുമൊക്കെ തുടക്കക്കാരായ കരിയർ ആരംഭിച്ച കാലത്ത് ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് തിരക്കുപിടിച്ച പാഞ്ഞിട്ടുള്ള ഒരു നടി തന്നെയായിരുന്നു. മലയാളത്തിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ ചിത്രങ്ങളിൽ നളിനി എത്തിയത് അന്യഭാഷകളിൽ ആയിരുന്നു. മലയാളത്തിലെ കഥാപാത്രങ്ങൾക്ക് പുറമേ തമിഴിൽ ഹാസ്യ വേഷങ്ങളും നളിനി അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ഇടവേള, നവംബറിലെ നഷ്ടം,കൂലി, ആവനാഴി,അടിമകൾ,ഉടമകൾ, തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രത്തിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

അന്ന് അവതരിപ്പിച്ച കഥാപാത്രത്തിന് സ്വീകാര്യതയും വളരെ വലുതായിരുന്നു. വിവാഹ ജീവിതത്തിലൂടെയാണ് നളിനി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുന്നത്. 1987 നടൻ രാമരാജനെ ആയിരുന്നു താരം വിവാഹം ചെയ്യുന്നത്. ജീവിതത്തിലെ പൊരുത്തകേടുകൾ കാരണം രണ്ടായിരത്തിൽ ഇവർ വേർപിരിയുകയും, അരുണ അരുൺ എന്നീ മക്കൾ ഉണ്ടാവുകയും ചെയ്തു. രാവണപ്രഭുവിലെ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply