വീണ്ടും വിവാഹത്തിന് ഒരുങ്ങി താരാകല്ല്യാൺ! മകൾ പറഞ്ഞത് കേട്ടോ ?

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്കിലെ ഡബ്സ്മാഷ് വീഡിയോകളിലൂടെ ആയിരുന്നു സൗഭാഗ്യയ്ക്ക് ആരാധകർ വർദ്ധിച്ചിരുന്നത്. ടിക്ടോക്ക് നിർത്തലാക്കിയതോടെ ഇൻസ്റ്റഗ്രാമിൽ റീൽസുമായി സൗഭാഗ്യ സജീവമായി. സലിം കുമാറിന്റെ ഡബ്സ്മാഷ് ഡയലോഗുകൾ ആയിരുന്നു പ്രശസ്തയാക്കിയത് എന്ന് പറയേണ്ടിയിരിക്കുന്നു. ഡബ്സ്മാഷ് വീഡിയകൾ താരം മികച്ച രീതിയിൽ തന്നെ ചെയ്യുമായിരുന്നു. നൃത്തത്തിൽ അമ്മ താരാ കല്യാണിനെ പോലെ വളരെ മികച്ച ഒരു കഴിവ് തന്നെയായിരുന്നു സൗഭാഗ്യയ്ക്ക് ഉണ്ടായിരുന്നത്.

അതോടൊപ്പം തന്നെ സുബ്ബലക്ഷ്മിയോടുള്ള സ്നേഹം അതേ പോലെ തന്നെ പ്രേക്ഷകർക്ക് സൗഭാഗ്യയോടെ ഉണ്ടായിരുന്നു. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരൻ ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന പരിപാടിയിൽ അവിഭാജ്യഘടകമായിരുന്ന അർജുൻ പിന്നീട് പരിപാടിയിൽ നിന്നും പിൻമാറുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. അടുത്ത സമയത്തായിരുന്നു സൗഭാഗ്യ അമ്മയായിരുന്നത്. സുദർശന എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞു സുദർശനയും സോഷ്യൽ മീഡിയയിൽ പരിചിതമാണ്. കുഞ്ഞു കുഞ്ഞു സുദർശന യുടെ വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ് പലപ്പോഴും തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൗഭാഗ്യ പങ്കുവയ്ക്കുന്നതും അത്തരത്തിലുള്ള വീഡിയോകൾ ആണ്.

ഈ വട്ടം വളരെ ലളിതമായ ഒരു വീഡിയോയാണ് സൗഭാഗ്യ എത്തിരിക്കുന്നത്. അമ്മ താരാകല്യാണിനെ അണിയിച്ചോരുക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ സൗഭാഗ്യ പറയുന്ന വാക്കുകളും വീഡിയോയുടെ ഭാഗ്യം നൽകിയ ഒക്കെയാണ് നേടുന്നത് വിവാഹം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ താരാകല്യാണിന്റെ ഭർത്താവ് മരിച്ചതിനുശേഷം അമ്മയുടെ ലോകം തന്നെ താൻ ആയിരുന്നു എന്നൊക്കെ പറയുന്നുണ്ട്. വേണം എന്ന് തോന്നുകയാണെങ്കിൽ ഞാൻ തന്നെയാണ് അമ്മയെ ഒരുക്കി ഒരു വിവാഹത്തിൽ തയ്യാറാക്കുന്നതെന്നും ഭർത്താവ് മരിച്ച സ്ത്രീകൾ പൊതുവെ പൊട്ടു തൊടാറില്ല,

അതിനാൽ തന്നെ അമ്മ ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യാറില്ല എന്നും ആരും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും വിവാഹത്തിന് മുൻപും നമ്മളത് ചെയ്യുന്നതല്ലേന്നും ആണ് സൗഭാഗ്യ ചോദിച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ താൻ നടത്തിക്കൊടുക്കും. എല്ലാ മക്കളും അങ്ങനെതന്നെ ചെയ്യണം എന്ന് ഒക്കെയാണ്. സൗഭാഗ്യയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയുടെ അവസാനഭാഗം കണ്ട് കരഞ്ഞുപോയി എന്ന് പ്രേക്ഷകർ ഒക്കെ കമന്റുകളിലൂടെ പറഞ്ഞിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply