ഫിൽറ്ററിലെ ചുവന്ന ചുണ്ടും കട്ടി മീശയും കാണുമ്പോൾ വീഴാൻ നിൽക്കുന്ന വിവാഹിതരായ സ്ത്രീകൾ അടക്കം ! സംഭവം വിചിത്രം

കഴിഞ്ഞ ദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാംതന്നെ വൈറലായി മാറിയ വാർത്തയായിരുന്നു ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ വിനീത് പോലീസ് കസ്റ്റഡിയിൽ ആയി എന്ന വാർത്ത. അതിന്റെ കാരണവും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു എന്നതാണ് സത്യം. പെൺകുട്ടികളെ മോശമായ രീതിയിൽ ഉപയോഗിച്ചു എന്നതായിരുന്നു അതിനെതിരെ വന്ന ഒരു പരാതി. തിരുവനന്തപുരത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ടിക്‌റ്റോക് താരമായ വിനീത് 25 ന് എതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൂടി ലഭിച്ചതോടെ കാര്യങ്ങളുടെ ഗതി മാറ്റുകയായിരുന്നു ചെയ്തത്. സൗഹൃദം സ്ഥാപിച്ചതിനുശേഷം അവരുമായുള്ള ദൃശ്യങ്ങൾ ഇമെയിൽ വഴിയും ഇൻസ്റ്റാഗ്രാം വഴിയും പാസ്സ്‌വേർഡ് സ്വന്തമാക്കി പിന്നീട് ഭീ ഷ ണി പ്പെടു ത്തി.

പിന്നെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ചാണ് വീട്ടമ്മയായ യുവതിയെ ഭീ ഷ ണി പ്പെടു ത്തി യത്. പരാതി നൽകിയിരിക്കുന്നത്. ഇതിലും ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് പോലീസ്. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും താരമായ വിനീത് പീ ഡ ന ക്കേ സി ൽ അറ സ്റ്റി ലാ യ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത് പിന്നീട് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നാണ് വീട്ടമ്മ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അവരുടെ ഇമെയിൽ ഐഡിയും ഇൻസ്റ്റഗ്രാം ഐഡിയും പാസ് വേർഡുകൾ ഇയാൾ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവർ പിന്നീട് ഫോൺകോളുകൾ എടുക്കാതെ വരികയായിരുന്നു ചെയ്തത്. ഇതോടെ വിനീത് ഇവരുടെ ഐഡിയിൽ നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. വിനീത് മ ർ ദി ച്ചു എന്ന് പറഞ്ഞ് ചില കോളേജ് വിദ്യാർത്ഥികളും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ശാ രീ രി ക മായി
ചൂ ഷ ണം ചെ യ്തി ട്ടില്ലെ ങ്കി ലും മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് വിനീതുമായി പരിചയം ആയത്. മോശമായി പെരുമാറാൻ തുടങ്ങി.

സൗഹൃദത്തിൽ നിന്ന് പിന്മാറിയതോടെ വളരെ മോശമായി പ്രവർത്തിയാണ് അയാളിൽ നിന്നും ഉണ്ടായത് എന്നൊക്കെയാണ് പറയുന്നത്. ഫോണിൽ വിളിച്ച് അ സ ഭ്യം പറയുകയും ഭീ ഷ ണി പ്പെ ടു ത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇവരാരും തന്നെ രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് പറയുന്നുണ്ട്. സൈബർ ഇടങ്ങളിൽ നിന്നും ഇത്തരത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്ക് സ്ത്രീകൾ തന്നെയാണ് ഒരു പരിധിവരെ കാരണം എന്നതും എടുത്തു പറയേണ്ട കാര്യമാണ്. സ്ത്രീകളുടെ സുരക്ഷയെ നോക്കുവാൻ സ്ത്രീകൾക്ക് തന്നെ സാധിക്കേണ്ടത് ആണ്. ഇത്തരത്തിൽ സംസാരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ ആവശ്യപ്പെടുന്ന ഒരു വ്യക്തിയോട് ഒരു പരിധി വയ്ക്കേണ്ടത് സ്ത്രീകൾ തന്നെയാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply