തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം അതായിരിക്കും – തുറന്നു സമ്മതിച്ചു താരം

ഒരുകാലത്ത് ഏഷ്യാനെറ്റിൽ വളരെയധികം ആരാധകരുണ്ടായിരുന്നു ഒരു മ്യൂസിക് റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ. ഈ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമായിരുന്നു അമൃത സുരേഷ്. പിന്നാലെ നിരവധി സിനിമകളിലും ആൽബങ്ങളിലും ഒക്കെ കൈനിറയെ അവസരങ്ങൾ ആയിരുന്നു അമൃതയെ തേടിയെത്തിയത്..സഹോദരി അഭിരാമിയും ആയി ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് തുടങ്ങിയ അമൃതക്ക് കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം. ഗൾഫ് രാജ്യങ്ങളിൽ അടക്കം നിരവധി അവസരങ്ങളാണ് ഇവരെ തേടിയെത്തുന്നത്. അമൃത സുരേഷിന്റെ അമ്മയും കൊച്ചുമകൾ പാപ്പുവും ഒരുമിച്ചു ചേരുന്ന വ്ലോഗുകളും പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട്..

ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്കോടി വന്ന കഥയാണ് ഇതൊന്നു പറഞ്ഞു പണ്ട് സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് ലൈല പറഞ്ഞു. അന്നത്തെ കാലത്ത് വീടിനടുത്തായി സിനിമതിയേറ്റർ ഉണ്ടായിരുന്നു. എന്നൊക്കെയാണ് പറയുന്നത്. ഞായറാഴ്ച ഞങ്ങൾ എല്ലാവരും ഒരുമിച്ച് സിനിമയ്ക്ക് പോകുമായിരുന്നു. എല്ലാവരും കാശ് സംഘടിപ്പിച്ചെങ്കിലും തന്റെ കയ്യിൽ അന്ന് പൈസ ഇല്ലായിരുന്നു.അങ്ങനെ അവരുടെ കൂടെ പാടത്തേക്ക് പോയിരുന്നു. ഞാൻ ചെന്നപ്പോൾ പാടത്തു പണി ആണ്. ചെളിയിൽ ഇറങ്ങാനായി ബുദ്ധിമുട്ടായിരുന്നു. കൂലി ഓർത്തപ്പോൾ ചെയ്യാം എന്ന് തീരുമാനിച്ചു. അവർ പറയുന്നതുപോലെ പറിക്കാൻ എനിക്ക് അറിയില്ലായിരുന്നു.

എന്നാൽ ഒന്ന് പോലും ശരിക്ക് ഉണ്ടായിരുന്നില്ലെന്നും തന്നെ കണ്ടപ്പോൾ ഉടമസ്ഥനു അതിശയം തോന്നി ഇത് ചെയ്യുവാൻ അറിയോ എന്ന് ചോദിച്ചപ്പോൾ ഞാൻ അറിയാമെന്ന് പറഞ്ഞെന്നും മോൾക്ക് അറിയില്ല ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞു കൊണ്ട് ഒരു സ്ഥലത്തു കൊണ്ടുപോയി അവിടെയുള്ള പായൽ തള്ളി കൊടുത്തോളൂ എന്ന് പറഞ്ഞ് ഒരു വടിയും തന്നതായി ഓർക്കുന്നു.

ഉച്ച ആയപ്പോൾ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ഉടമസ്ഥൻ നല്ല മനുഷ്യനായിരുന്നു. പണി ഒന്നും ചെയ്തില്ലെങ്കിലും കൂലി തന്നതായും ആ പൈസ കിട്ടിയപ്പോൾ തന്നെ എനിക്ക് വീട്ടിലേക്ക് വരണം എന്ന് തോന്നി വീട്ടിലെത്തി കുളിച്ച് അവിടെ കിടന്ന ശേഷം നല്ല പനിയായിരുന്നു എന്നും അമ്മ നല്ല പനിയാണല്ലോ എന്ന് പറഞ്ഞത് ഒക്കെ ലൈല ഓർമ്മിക്കുന്നത്. പണിക്ക് പോയ കാര്യം അമ്മയോട് പറഞ്ഞു എന്നും ലൈല പറയുന്നു. ഈ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply