ദിൽഷയുടെ ആരാധകർ കാത്തിരുന്നു സന്തോഷവാർത്ത എത്തി..! പ്രേക്ഷകർ അമ്പരപ്പിൽ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയി മാറിയ ദിൽഷയും ഡോക്ടർ റോബിൻ രാധാകൃഷ്ണനും തമ്മിലുള്ള പ്രണയ വിവാദം ഇപ്പോഴും കെട്ടടങ്ങുന്നില്ല എന്നതാണ് സത്യം. ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് തന്നെ പലവട്ടം ദിൽഷ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണെന്ന് പറഞ്ഞിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ ദിൽഷ ഒരു വീഡിയോയിലൂടെ ഇനിയൊരു ഫ്രണ്ട്ഷിപ്പ് ഡോക്ടറുമായി ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞു. അതാണ് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ദിൽഷയ്ക്ക് നേരിടേണ്ടതായി വരുന്നത്.

അതോടൊപ്പം തന്നെ ദിൽഷയുടെ സുഹൃത്തായ സൂരജും വളരെയധികം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ബിഗ്ബോസ് വീട്ടിലായിരുന്ന സമയത്ത് ദിൽഷയുടെ സോഷ്യൽ മീഡിയ പേജുകൾ നിയന്ത്രിക്കുകയും ദിൽഷയ്ക്കുവേണ്ടി ആർമി ഉണ്ടാക്കുകയും ഒക്കെ ചെയ്തത് സൂരജ് ആയിരുന്നു. അതുകൊണ്ട് തന്നെ സൂരജും ദിൽഷയും തമ്മിൽ സൗഹൃദത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നാണ് റോബിൻ ആരാധകർ തിരക്കിയിരുന്നത്. എന്നാൽ എട്ട് വർഷത്തോളമായി ഇരുവരും തമ്മിൽ സുഹൃത്തുക്കളാണ് എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു. ദിൽഷയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് രീതിയിലുള്ള വാക്കുകൾ വലിയതോതിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത് ആണ്.

സൂരജ് ആണ് അത് എന്നായിരുന്നു അടുത്ത സമയത്ത് കൂടുതൽ ആളുകളും തുറന്നു പറഞ്ഞിരുന്നത്. ഇതിന് കാരണമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പല പേജുകളിലും എത്തിയിരുന്നു. എന്നാൽ എട്ട് വർഷത്തോളമായി ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സൂരജ് എന്നും ഇരുവരുടെയും കുടുംബാംഗങ്ങൾ തന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ടായിരുന്നു. യാഥാർഥ്യം മനസ്സിലാവാതെ അനാവശ്യമായ വിമർശനങ്ങൾ ഉന്നയിക്കുന്നവരാണ് കൂടുതലാളുകളും. അത്തരം ആളുകളെ ഗൗനിക്കാതെ തന്റെ സന്തോഷങ്ങൾക്ക് പുറകെയാണ് ഇപ്പോൾ ദിൽഷ എന്ന് പറയുന്നതാണ് സത്യം. കുറെ ആളുകൾ ദിൽഷയെ സപ്പോർട്ട് ചെയ്തു കൊണ്ട് തന്നെ രംഗത്തു വന്നിട്ടുണ്ട്.

മറ്റു ചിലരാവട്ടെ ദിൽ ഷയെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തുന്നത്. ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമാണ് അവൾ ഏത് വിവാഹജീവിതം തിരഞ്ഞെടുക്കണം എന്നുള്ളത്. അത് തിരഞ്ഞെടുക്കാനുള്ള അവകാശം ഏതൊരാൾക്കും ഉണ്ട് എന്നാണ് കൂടുതലാളുകളും പറയുന്നത്. താരങ്ങളോടുള്ള ആരാധന ഒക്കെ അംഗീകരിക്കാവുന്നതാണ്. പക്ഷേ അവരുടെ സ്വകാര്യജീവിതത്തിൽ അനാവശ്യമായി ഫാൻസുകാർ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത് എന്നാണ് ഭൂരിപക്ഷം വരുന്ന സോഷ്യൽ മീഡിയയും പറഞ്ഞു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply